എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘നീ എവിടെ വേണമെങ്കിലും പൊയ്ക്കോളൂ.... ദയവായി എനിക്കെതിരെ പ്രസംഗിക്കരുത്’ അനുഭവം പറഞ്ഞ് സലീം കുമാർ

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സിനിമാ താരങ്ങളും തിരഞ്ഞെടുപ്പ് ചൂടിലാണ്. പ്രചാരണത്തിനിറങ്ങിയെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് നടൻ സലീം കുമാർ പ്രചാരണം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ സലീം കുമാർ ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ ഡോക്ടർ നിർദേശിച്ചതനുസരിച്ചാണ് പ്രചാരണം അവസാനിപ്പിച്ചത്. തന്നെ പ്രചാരണത്തിന് വിളിക്കുന്ന സ്ഥാനാർത്ഥികളോടും സലീം കുമാർ ഇതേ കാര്യമാണ് ആവർത്തിച്ചിരുന്നു.

ബംഗാളില്‍ വന്‍ ട്വിസ്റ്റ്: കോണ്‍ഗ്രസുമായി സഖ്യത്തിന് മമത; സോണിയക്ക് കത്തയച്ചു, സിപിഎം പുറത്ത്ബംഗാളില്‍ വന്‍ ട്വിസ്റ്റ്: കോണ്‍ഗ്രസുമായി സഖ്യത്തിന് മമത; സോണിയക്ക് കത്തയച്ചു, സിപിഎം പുറത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പത്ത് മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. ശാരീരിക അവശതകളുണ്ടെന്നും ഡോക്ടർ പറഞ്ഞതിനാൽ റെസ്റ്റ് എടുക്കുകയാണ്. എന്നാൽ പ്ലീസ് നിങ്ങൾക്ക് വേണ്ട വീഡിയോയും ഓഡിയോയും ഉടൻ തന്നെ അയച്ച് തരാമെന്നുമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്നെ വിളിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് നൽകിയിട്ടുള്ള നിർദേശം.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
സ്വന്തം സഹോദരിയെ പോലെ നോക്കിയെന്ന് വീണ | Oneindia Malayalam
 salimkumar-

"നീ എവിടെ വേണമെങ്കിലും പൊക്കോളൂ... ദയവായി ഇവിടെ എനിക്കെതിരെ വന്ന് പ്രസംഗിക്കരുത്. എന്ന് തന്റെ സുഹൃത്തായ എൽഡിഎഫ് സ്ഥാനാർത്ഥി ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചതായും സലീംകുമാർ പറയുന്നു. ഇതോടെ ഉറപ്പായും വരില്ലെന്ന് നടൻ മറുപടിയും നൽകി. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ബീച്ചില്‍ അടിച്ചുപൊളിച്ച് ബിഗ് ബോസ് താരം; വൈറലായി ഹിന ഖാന്‍

ദേശീയ രാഷ്ട്രീയം വിടും, ഇടതുപക്ഷത്തെ രാഷ്ട്രീയ വനവാസത്തിന് അയക്കണം: എകെ ആന്റണി വൺ ഇന്ത്യയോട്ദേശീയ രാഷ്ട്രീയം വിടും, ഇടതുപക്ഷത്തെ രാഷ്ട്രീയ വനവാസത്തിന് അയക്കണം: എകെ ആന്റണി വൺ ഇന്ത്യയോട്

Ernakulam
English summary
Actor Salim Kumar ends campaign for Kerala Assembly poll due to health issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X