• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തിരുവോണത്തിന് നിന്‍റെ കൂടെ ഉണ്ടായിരുന്ന ആന്‍ലിയയുടെ ബോഡി 4-ാദിവസം എങ്ങനെ ആലുവ പുഴയിൽ പൊങ്ങി?

കൊച്ചില്‍: മകള്‍ ആന്‍ലിയയെ കൊലപ്പെടുത്തുന്നതിനമ്പ് മുന്‍പ് ഭര്‍ത്താവ് ജസ്റ്റിന്‍ മൂന്ന് അഭിഭാഷകരുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പിതാവ് ഹൈജിനസ് പാറയ്ക്കല്‍. മരിച്ച വര്‍ഷങ്ങല്‍ കഴിഞ്ഞിട്ടും ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടിലൂടെ മകളുടെ കൊലയാളി അവളെ വെറുതെ വിടുന്നില്ലെന്ന് ജസ്റ്റിസ് ഫോര്‍ ആന്‍ലിയ എന്ന ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ ഹൈജിനസ് ആരോപിക്കുന്നു. നിൻറെ ഈ പൊയ്മുഖം അടുത്തുതന്നെ തീരും കണ്ടോ എത്ര നാൾ പിടിച്ചു നിൽക്കാൻ കഴിയും. ബ്രാഞ്ചിന് അവർക്ക് ഞാൻ അയച്ചു കൊടുക്കുന്നുണ്ട് നീ കാണിക്കുന്ന മുഴുവനുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

എങ്ങനെ ആലുവ പുഴയിൽ പൊങ്ങി

എങ്ങനെ ആലുവ പുഴയിൽ പൊങ്ങി

" 2018 ആഗസ്ത് 25 ന് തിരുവോണത്തിന് നിൻറെ കൂടെ ഉണ്ടായിരുന്ന എൻറെ മകൾ ആന്‍ലിയ, നിൻറെ ഭാര്യയുടെ ബോഡി 4 -ാം ദിവസം എങ്ങനെ ആലുവ പുഴയിൽ പൊങ്ങി... ? "

എടാ ജസ്റ്റിന്‍ ...

നീ വെറുതെ കുറച്ചു ഫേക്ക് അക്കൗണ്ടില്‍ കയറിയത് കൊണ്ട് ആരാണെന്ന് മനസ്സിലാക്കാൻ സിക്സ്ത് സെൻസ് ഒന്നും വേണ്ട. എന്നെയും എൻറെ കുടുംബത്തിനെയും മറ്റുള്ളവരെയും നീ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത് രണ്ടുവർഷമായി.

വ്യാജ അക്കൗണ്ടുകള്‍

വ്യാജ അക്കൗണ്ടുകള്‍

നീ ഇപ്പോഴും എൻറെ കുഞ്ഞിനെ തോന്നിയവാസം പറഞ്ഞാൽ .. എടാ നീയൊക്കെ എന്താണ് വിചാരിച്ചിരികുന്നത് ആളുകളുടെ മുന്നിൽ ഒരു വ്യാജ അക്കൗണ്ട് നിർമ്മിച്ച് ALEX JOHN പിന്നെ SAJEEV MENON എന്ന് പറഞ്ഞ പല അക്കൗണ്ടില്‍ കിടന്നു നീ പറയ്. ജനങ്ങൾ വിഡ്ഢിയും പൊട്ടന്മാരുമല്ലാ നിങ്ങളൊട് മറുപടി പറയാൻ, കുഞ്ഞിനെ കൊന്ന കൊലയാളി കുടുംബം..

കല്യാണം കഴിച്ചു തന്നത്

കല്യാണം കഴിച്ചു തന്നത്

നിൻറെ അപ്പനും അപ്പൻറെ അനിയനും റെയിൽവേ സ്റ്റേഷനിൽ ചായ വിൽപ്പന ആയിരുന്നു പോലും അറിയാതെയാണ് ആ കുഞ്ഞിനെ

ആ വീട്ടിൽ കല്യാണം കഴിച്ചു തന്നത്. നിൻറെ ഈ പൊയ്മുഖം അടുത്തുതന്നെ തീരും കണ്ടോ എത്ര നാൾ പിടിച്ചു നിൽക്കാൻ കഴിയും. ക്രൈംബ്രാഞ്ചിന് അവർക്ക് ഞാൻ അയച്ചു കൊടുക്കുന്നുണ്ട് നീ കാണിക്കുന്ന മുഴുവനും .... അവിടെ നീ കിടന്നു കുഞ്ഞിനെ അനാവശ്യം പറഞ്ഞിട്ട് കാര്യമില്ല .ഇനിയും പോലീസിനും റിപ്പോർട്ട്സിനും ഞാൻ എല്ലാ ഡീറ്റെയിൽസും കൊടുക്കും നിൻറെ കുടുംബത്തിൻറെ പൊയ്മുഖം ജനങ്ങളുടെ മുമ്പിൽ ഞങ്ങൾ വലിച്ച് കീറും .

വെള്ളപൂശാൻ

വെള്ളപൂശാൻ

എടാ ജസ്റ്റി... ആന്‍ലിയയെ കൊന്നു തളളീട്ട് നായക്ക് മുറുമുറുപ്പ് എന്നാ പോലെ കിടന്നു പറയുന്നുണ്ട് ഫേക്ക് അക്കൗണ്ട് യൂസ് ചെയ്തു. നിൻറെ അപ്പനോട് നീയും നിൻറെ ചേട്ടത്തിയും ആയിട്ടുളള ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോൾ നിൻെ്റ അപ്പൻ പറഞ്ഞത് " ജസ്റ്റിൻ വൈരാഗ്യം ഉള്ളവനാണ്." എന്നും പറഞ്ഞ് ജസ്റ്റിനെയും അവൻറെ അമ്മയും തല്ലാൻ മുതിർനിരുന്നു. നാട്ടുകാരുടെ മുൻപിൽ വെള്ളപൂശാൻ കുറച്ച് ഫേക്ക് അക്കൗണ്ട് ...

കുപ്പി വള കൊണ്ട്

കുപ്പി വള കൊണ്ട്

സൗദിയിൽ വെച്ച് അവളുടെ കെെയിൽ കിടന്ന കുപ്പി വള കൊണ്ട് കൊച്ചിനെ്റ കൈ ചെറുതായി മുറിഞ്ഞതാണ് നീ വലിയ സംഭവം ആക്കി കാണിച്ചിട്ടുണ്ട്. അതിനുളള തെളിവുകൾ ഞങ്ങൾ പോലീസിന് കൊടുത്തിട്ടുണ്ട്. കള്ളത്തരം പറഞ്ഞു നീ അങ്ങ് ജയിക്കും എന്ന് ഏതോ വിഡ്ഢിയായ വക്കീല്‍ പറഞ്ഞുതന്നത് അനുസരിച്ച് നീ കുറെ സംഭവം ഉണ്ടാക്കുന്നത്.

നീ തീരാറായി മകനെ....

നീ തീരാറായി മകനെ....

ഇതുവരെ ഞാനും എൻറെ കുടുംബവും ഇത് പ്രതികരിക്കാതിരുന്നത് നിന്നെ ഭയന്നിട്ട് അല്ല എന്ന് വെച്ചാൽ എനിക്ക് നീതി കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടുമാത്രം. എനിക്കും എൻറെ കുടുംബത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഇതുവരെ ഞങ്ങൾ ഇറങ്ങി തിരിച്ച ഒരു കാര്യങ്ങളും ദൈവം തടസ്സപ്പെടുത്തിട്ടില്ല. പൊയ്മുഖം വലിച്ചുകീറും ദിവസങ്ങളുള്ളു .. നീ തീരാറായി മകനെ....

ഒരു നല്ല മോൾ ആയിരുന്നു

ഒരു നല്ല മോൾ ആയിരുന്നു

ഈയിടെ ഫേസ്ബുക്കിൽ വന്ന ശ്രീല ശ്രീ എന്ന പോസ്ര്റ് വയറലായപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ... ആ സഹോദരി എന്നെ വിളിച്ചിരുന്നു. " ഒരു വയസ്സ് മൂത്ത ആ സഹോദരിയുടെ മകൾക്ക് വരെ നല്ലത് പറഞ്ഞുകൊടുക്കുകയും കുട്ടികൾക്ക് ഫ്രീയായി ട്യൂഷൻ എടുത്തു കൊടുക്കുകയും ചെയ്തിരുന്ന ഒരു നല്ല മോൾ ആയിരുന്നു അന്‍ലിയ " (Sreela sree fb post)

അതുപോലെ ഞാനും എൻറെ കുടുംബവും നന്മകൾ മാത്രമേ ചെയ്തിട്ടുള്ളൂ ....

ഉറച്ച വിശ്വാസമാണ്

ഉറച്ച വിശ്വാസമാണ്

എൻെ്റ ദൈവം എനിക്ക് വേണ്ടി യുദ്ധം ചെയ്യും..... അത് എൻറെ ഉറച്ച വിശ്വാസമാണ്... JUSTIN നീ എവിടെ കിടന്ന് തുളിയാലും ... നിന്നെ വെറുതെ വിടാൻ അനുവദിക്കില്ല..... മകനെ നീയും നിൻറെ കുടുംബവും അഴി എണ്ണും അത് ഉറപ്പാണ്...... ഇതെല്ലാം നീ എന്നെ കൊണ്ട് പറയിപ്പിച്ചതാണ്...പേടിച്ച് പേടിച്ച് ഒളിച്ചിരിക്കുന്നതല്ലാ ക്രൈംബ്രാഞ്ച് പറഞ്ഞിട്ടാണ് ഇത്രനാളും മിണ്ടാതിരുന്നത്... ഇനിയൊരു ദാക്ഷണ്യം പ്രതീക്ഷിക്കേണ്ട നീ. എടാ ഈ ലോകത്ത് ഒരു സിനിമയിൽപോലും കാണാത്ത ഒരു വില്ലനാണ് നീ ....

 വീട്ടിൽ നിന്ന്പു റത്താക്കി

വീട്ടിൽ നിന്ന്പു റത്താക്കി

ജസ്റ്റിൻെ്റ അപ്പൻറെ അനിയനും( വര്‍ഗീസ്) ഭാര്യയും ആന്‍ലിയയെയും കുഞ്ഞിനെയും ജസ്റ്റിനും കുടുംബവും അറിയാതെ കാണാൻ വന്നപ്പോൾ.

അന്ന് വർഗീസ് ഞങ്ങളോട് പറഞ്ഞത് " ജസ്റ്റിനും കുടുംബവും അവർക്ക് ഇരുപതിനായിരം രൂപ കൊടുത്ത് വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കി എന്നാണ്.. ഇന്ന് അവര് ചായക്കടയിൽ വേല ചെയ്താണ് ആണ് അവർ ജീവിക്കുന്നത് ( വര്‍ഗീസ് ഫാമില- ജസ്റ്റിൻറെ അപ്പൻറെ അനിയൻ ) ..

മാറി കിടക്കാൻ

മാറി കിടക്കാൻ

അവരുടെ സങ്കടം കണ്ടു എൻറെ ഭാര്യ അവർക്ക് പൈസ കൊടുത്തണ് പറഞ്ഞയച്ചത് " നിൻറെ അപ്പൻ അമ്മ ബന്ധുകാരു തമ്മിലുളള പ്രശ്നം അറിഞ്ഞതിൻെ്റ വൈരാഗ്യവും അതുപോലെ ദുബായിൽ വെച്ച് നീ വേശികളുമായി ഇടപഴികിയതുകൊണ്ടുണ്ടായ HERPES എന്ന പകർച്ചവ്യാധി രോഗം ജസ്റ്റിന്-ന് ഉള്ളതുകൊണ്ട് കുഞ്ഞിനും ആന്‍ലിയക്കും

പകരും എന്നതുകൊണ്ട് ജസ്റ്റിനൊട് മാറി കിടക്കാൻ ആന്‍ലിയ പറഞ്ഞു ...

മറ്റ് ചില കാരണങ്ങളും

മറ്റ് ചില കാരണങ്ങളും

മറ്റ് ചില കാരണങ്ങളും ആന്‍ലിയയെ ഇല്ലാതാക്കാന്‍ കാരണമായി. ജസ്റ്റിന് ഭാര്യയും ജനിച്ച കുഞ്ഞിനെയും ആറുമാസം എല്ലാ ഞായറാഴ്ചയും കൊച്ചിയിലെ വീട്ടിൽ ഒറ്റക്കാക്കി ക്രിമിനൽ അഡ്വക്കേറ്റ് മായി സംസാരിച്ചു പ്ലാൻ ചെയ്തു അതനുസരിച്ച് നടത്തിയ ഒരു കൃത്യം ആണ് ഇത്. താമസിക്കാതെ ഈ ലോകം മുഴുവനും തിരിച്ചറിയും. രണ്ടുമൂന്നു ഫേക്ക് അക്കൗണ്ട് ഉപയോഗിച്ച് എന്തു തോന്നിവാസവും പറഞ്ഞു കഴിഞ്ഞാൽ സത്യങ്ങളെല്ലാം മൂടി പോകും എന്ന് നിൻറെ വിചാരം ശുദ്ധ മണ്ടത്തരമാണ്......

ഇനിയും

ഇനിയും എനിക്ക് ഒത്തിരി പറയാനുണ്ട്... അത് നീ എന്നെ കൊണ്ട് ചെയ്യിക്കരുത്. ഞങ്ങൾ ഈ പോരാടുന്നത് എൻറെ മകളുടെ നീതിക്ക് മാത്രമല്ല... പെൺകുട്ടികൾ ഉള്ള എല്ലാ മാതാപിതാക്കൾക്ക് വേണ്ടിയും ഭർത്താവിൻറെ ഭതൃകുടുംബത്തിലെ പീഡനങ്ങൾ സഹിച്ചു കഴിയുന്ന എല്ലാ പെൺമക്കൾക്കും വേണ്ടി കൂടിയാണ്....

അസം പിടിക്കാന്‍ കോണ്‍ഗ്രസിന്‍റെ കിടിലന്‍ തന്ത്രം; അധികാരത്തില്‍ വന്നാല്‍ ഒരാഴ്ച സമയം, അതിനുള്ളില്‍..

Ernakulam

English summary
Anliya murder case: hygenous parackal against son in law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X