പോലീസുകാരനും സുഹൃത്തും ചേർന്ന് ഓട്ടോ ഡ്രൈവറെ അടിച്ചുകൊലപ്പെടുത്തി, നാടിനെ ഞെട്ടിച്ച സംഭവം കൊച്ചിയിൽ
കൊച്ചി: ഓട്ടോറിക്ഷാ ഡ്രൈവറെ അടിച്ച് കൊലപ്പെടുത്തിയ സംഭവച്ചിൽ പോലീസുകാരൻ രണ്ട് പേർ അറസ്റ്റിൽ. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കാണ് കൊലപാതകത്തിൽ കലാശിച്ചിട്ടുള്ളതെന്നാണ് ഡിസിപി ഐശ്വര്യ ഡോംഗ്രെ നൽകുന്ന വിവരം. കുന്നുംപുറം സ്വദേശിയായ കൃഷ്ണകുമാർ എന്ന ഓട്ടോ ഡ്രൈവറെയാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
കൊച്ചി എആർ ക്യാമ്പിലെ പോലീസുകാരനായ ബിജോയ്, ഇദ്ദേഹത്തിന്റെ സുഹൃത്ത് ഫൈസൽ എന്നിവരാണ് ഇതോടെ പോലീസിന്റെ പിടിയിലായിട്ടുള്ളത്. ഇവർക്കൊപ്പം അറസ്റ്റിലായിട്ടുള്ള വ്യക്തിയുമായി കൃഷ്ണകുമാറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതെച്ചൊല്ലിയുണ്ടായ തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് എത്തിയിട്ടുള്ളത്. പുഴയ്ക്കരയ്ക്ക് സമീപത്ത് വെച്ച് കമ്പി വടി കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളത്.

പുഴയ്ക്കരയിൽ നിന്ന് ബഹളമുണ്ടായതിനെ തുടർന്ന് സ്ഥലത്തേക്ക് എത്തിയ പ്രദേശവാസികളാണ് പരിക്കേറ്റ നിലയിൽ കിടക്കുന്ന കൃഷ്ണകുമാറിനെ കാണുന്നത്. തുടർന്ന് പോലീസിനെ വിവരമറിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുമ്പോഴേയ്ക്ക് മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് രണ്ട് പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications