Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ വിനോദ സഞ്ചാര ബസ് മറിഞ്ഞ് പരിക്ക്

പാല: എറണാകുളത്ത് നിന്നുള്ള സ്‌കൂള്‍ വിനോദ സഞ്ചാര ബസ് മറിഞ്ഞ് 33 കുട്ടികള്‍ക്ക് പരിക്കേറ്റു. കൊച്ചി തേവക്കല്‍ വിദ്യോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സ് ആണ് അപകടത്തില്‍ പെട്ടത്. പാലാ സെന്റ് തോമസ് കോളേജിന് മുന്നില്‍ വച്ച് നവംബര്‍ 23 ന് രാത്രിയാണ് അപകടം നടന്നത്.

44 വിദ്യാര്‍ത്ഥികളാണ് ബസസ്സില്‍ ഉണ്ടായിരുന്നത്. വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കുട്ടികള്‍ മറ്റൊരു ബസ്സിലും കുട്ടികള്‍ ഉണ്ടായിരുന്നു. അമിത വേഗത്തിലെത്തിയ ബസ് വളവ് തിരിയ.ുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓടിയെത്തിയ നാട്ടുകരാണ് രക്ഷ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പിന്നീട് അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി.

പാല മരിയന്‍ ആശുപത്രിയില്‍ ആണ് പരിക്കേറ്റ കുട്ടികളെ പ്രവേശിപ്പിച്ചത്. ജോസ് കെ മാണി എംപി ആശുപത്രിയില്‍ എത്തി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു.

മറിഞ്ഞ ബസ്

മറിഞ്ഞ ബസ്

കൊച്ചിയില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി അപടത്തില്‍ പെട്ട ബസ്

ഓടിക്കൂടിയ നാട്ടുകാര്‍

ഓടിക്കൂടിയ നാട്ടുകാര്‍

അപകടം നടന്ന ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബസ് ഉയര്‍ത്തുന്നു

ബസ് ഉയര്‍ത്തുന്നു

പാലയില്‍ അപകടത്തില്‍ പെട്ട ബസ് ക്രെയിന്‍ ഉപോഗിച്ച് ഉയര്‍ത്തുന്നു.

എംപി ആശുപത്രിയില്‍

എംപി ആശുപത്രിയില്‍

ജോസ് കെ മാണി എംപി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+