എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹോട്ടലിന്റെ ശുചിമുറിയിൽ ശുചിക്യാമറ: പാലാരിവട്ടത്ത് ഹോട്ടൽ ജീവനക്കാരൻ പിടിയിൽ!!

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് ഹോട്ടലിന്റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. പാലാരിവട്ടത്തുള്ള ചിക്കിങ്ങിലാണ് സംഭവം. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശുചിമുറിയ്ക്കുള്ളിൽ മൊബൈൽ ക്യാമറ ഓൺ ചെയ്ത് വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് പരാതി.

സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍; ആശയക്കുഴപ്പത്തിലായി യുകെയില്‍ നിന്നും ദില്ലിയിലെത്തിയ യാത്രക്കാര്‍സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍; ആശയക്കുഴപ്പത്തിലായി യുകെയില്‍ നിന്നും ദില്ലിയിലെത്തിയ യാത്രക്കാര്‍

arrested1-15952

ചിക്കിങ്ങിൽ വൈകിട്ട് നാല് മണിയോടെയെത്തിയ കുടുംബത്തിലെ പെൺകുട്ടികളിൽ ഒരാളാണ് ശുചിമുറിക്കുള്ളിൽ വെച്ച് ക്യാമറ വെച്ചതായി കണ്ടത്. ഇതോടെ പെൺകുട്ടി ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ വേലുവും ചിക്കിങ്ങിലെ മറ്റൊരു ജീവനക്കാരനും ശുചിമുറിയിൽ കയറി വാതിലടക്കുകയും കുറേ സമയത്തിന് ശേഷമാണ് പുറത്തുവന്നതെന്നുമാണ് പുറത്തുവരുന്ന വിവരം. ഇതോടെ പെൺകുട്ടികളുമായി ഹോട്ടലിലെത്തിയ കുടുംബമാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാളുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 രണ്ട് ദിവസത്തിനിടെ ചത്തത് 50 ലേറെ കാക്കകള്‍; ദില്ലിയിലും പക്ഷിപ്പനി ഭീതി രണ്ട് ദിവസത്തിനിടെ ചത്തത് 50 ലേറെ കാക്കകള്‍; ദില്ലിയിലും പക്ഷിപ്പനി ഭീതി

 മാരാമണ്‍ കണ്‍വന്‍ഷന്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് നിര്‍ദേശം, സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ പൂര്‍ത്തി മാരാമണ്‍ കണ്‍വന്‍ഷന്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് നിര്‍ദേശം, സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ പൂര്‍ത്തി

വസുന്ധരയെ ഒതുക്കി രാജസ്ഥാനിൽ അപ്രതീക്ഷിത നീക്കത്തിന് ബിജെപി: ദില്ലിയിൽ അടിയന്തര യോഗം, നീക്കങ്ങൾ ഇങ്ങനെ... വസുന്ധരയെ ഒതുക്കി രാജസ്ഥാനിൽ അപ്രതീക്ഷിത നീക്കത്തിന് ബിജെപി: ദില്ലിയിൽ അടിയന്തര യോഗം, നീക്കങ്ങൾ ഇങ്ങനെ...

എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തത് 12 പഞ്ചായത്തുകള്‍; തിരിച്ചടി വിലയിരുത്താന്‍ മുന്നണിഎല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തത് 12 പഞ്ചായത്തുകള്‍; തിരിച്ചടി വിലയിരുത്താന്‍ മുന്നണി

ട്വന്റി ട്വന്റിയുമായി രഹസ്യ ചർച്ച നടത്തി കോൺഗ്രസ്, കിഴക്കമ്പലത്ത് എത്തിയത് ഉമ്മൻചാണ്ടിയടക്കംട്വന്റി ട്വന്റിയുമായി രഹസ്യ ചർച്ച നടത്തി കോൺഗ്രസ്, കിഴക്കമ്പലത്ത് എത്തിയത് ഉമ്മൻചാണ്ടിയടക്കം

Ernakulam
English summary
Camera found from bathroom in hotel in Palarivattom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X