ക്രിസ്മസ് വിപണി ഉണര്‍ന്നു; പ്രതീക്ഷയില്‍ വ്യാപാരികള്‍
എറണാകുളം: എറണാകുളം ജില്ലയിലെ ക്രിസ്മസ് വിപണി സജീവമായി തുടങ്ങുന്നതെ ഒള്ളു. കഴിഞ്ഞ വര്‍ഷത്തെ പോലെ വലിയ തിരക്ക് ഇനിയും പ്രകടമായിട്ടില്ലെങ്കിലും കുറച്ച് ദിവസത്തിനകം തിരക്ക് പഴയ സ്ഥിതിയിലേക്ക് എത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
ഫാന്‍സി സ്റ്റോറുകളുടെ പുറത്ത് പ്രത്യേക ക്രിസ്മസ് കൗണ്ടര്‍ പണിഞ്ഞാണ് മിക്കവരുടേയും കച്ചവടം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് മിക്കവരുടേയും കച്ചവടം പുരോഗമിക്കുന്നത്. ക്രിസ്മസ് വിപണിയില്‍ റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഡിമാന്റ്. 450 രൂപ മുതലാണ് പുല്‍ക്കൂടുകളുടെ വില. 5000 രൂപ വില വരുന്ന വലിയ പുല്‍ക്കൂടുകളും വിപണിയില്‍ ലഭ്യമാണ്. ക്രിസ്മസ് ട്രീകളുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി.

ഊരി മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ക്രിസ്മസ് ട്രീകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ക്രിസ്മസ് സ്റ്റാറുകളിലും ഇത്തവണ വ്യത്യസ്തത കടന്നു വന്നിട്ടുണ്ട്. സാധാരണ കാണുന്ന നക്ഷത്രങ്ങള്‍ക്ക് പകരം ഗോളാകൃതിയിലുള്ള വെനീസ് നക്ഷത്രങ്ങള്‍ വിപണിയില്‍ ശ്രദ്ധ നേടി തിടങ്ങി. ഇതിനു പുറമേ നിയോണ്‍ നിറച്ച പ്രത്യേക തരം ക്രിസ്മസ് സ്റ്റാറുകളും വിപണി കീഴടക്കി തുടങ്ങി. കോവിഡ് കാലം നഷ്ടപ്പെടുത്തിയ വിപണിയെ ക്രസ്മാകാലം കുറച്ചെങ്കിലും മാറ്റിമറിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications