എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയിൽ സിനിമാ തിയ്യേറ്ററുകൾക്ക് മുമ്പിൽ കൂട്ടംകൂട്ടുന്നതിന് നിരോധനം: രോഗവ്യാപനം തടയാനെന്ന് പോലീസ്

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിനിടെ സിനിമാ തിയേറ്ററുകൾ തുറന്നതോടെ പുതിയ നിർദേശങ്ങളുമായി സിറ്റി പോലീസ്. സിനിമാ തിയേറ്ററുകൾക്ക് മുമ്പിൽ കൂട്ടംകൂടി നിൽക്കുന്നതിന് സിറ്റി പോലീസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാനാണെന്ന് വ്യക്തമാക്കിയ പോലീസ് ടിക്കറ്റ് കൌണ്ടറുകൾക്ക് മുമ്പിൽ തിക്കിത്തിരക്കുന്നവരുടെ പേരിൽ നിരോധനാജ്ഞാ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു വ്യക്തമാക്കി.

ബജറ്റിൽ എറണാകുളത്തിന് നിർണ്ണായക പദ്ധതികൾ: ആമ്പല്ലൂർ പാർക്കും ശബരിപാതയും സ്റ്റാർട്ട് അപ്പ് വികസനവുംബജറ്റിൽ എറണാകുളത്തിന് നിർണ്ണായക പദ്ധതികൾ: ആമ്പല്ലൂർ പാർക്കും ശബരിപാതയും സ്റ്റാർട്ട് അപ്പ് വികസനവും

 cinema-hall-1

Recommended Video

cmsvideo
എറണാകുളം; സിനിമാ തിയേറ്ററുകൾക്ക് മുന്നിൽ കൂട്ടം കൂടിയാൽ നിരോധനാജ്ഞ വകുപ്പു പ്രകാരം നടപടിയെന്ന് കൊച്ചി പോലീസ്

സിനിമാ തിയേറ്ററുകൾക്ക് മുമ്പിൽ തിക്കിത്തിരക്കുന്നവരിൽ ഏറെയും യുവാക്കളാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വൈറസ് ബാധയുണ്ടായാൽ വീട്ടിലുള്ള പ്രായമായവരുടെ ജീവനനാണ് അപകടത്തിലാവുന്നതെന്ന് ഇവർ ഓർമിക്കണമെന്നും നാഗരാജു വ്യക്തമാക്കി.

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍; 3000 കേന്ദ്രങ്ങളിലായി മൂന്ന് കോടി പേര്‍ക്ക്ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍; 3000 കേന്ദ്രങ്ങളിലായി മൂന്ന് കോടി പേര്‍ക്ക്

സംസ്ഥാന ബജറ്റില്‍ മൂവാറ്റുപുഴയില്‍ 20 പദ്ധതികള്‍ക്ക് അംഗീകാരം; എല്‍ദോ എബ്രഹാം എംഎല്‍എസംസ്ഥാന ബജറ്റില്‍ മൂവാറ്റുപുഴയില്‍ 20 പദ്ധതികള്‍ക്ക് അംഗീകാരം; എല്‍ദോ എബ്രഹാം എംഎല്‍എ

കൊവിഡ് വാക്‌സിനേഷന് സജ്ജമായി ആലപ്പുഴ; ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ നാളെ കുത്തിവയ്പ്പ് നടത്തുംകൊവിഡ് വാക്‌സിനേഷന് സജ്ജമായി ആലപ്പുഴ; ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ നാളെ കുത്തിവയ്പ്പ് നടത്തും

തിരുവനന്തപുരത്ത് നവവധു കഴുത്തറുക്കപ്പെട്ട നിലയില്‍ കുളിമുറിയില്‍.... കൈ ഞരമ്പും മുറിഞ്ഞ നിലയില്‍, ദുരൂഹതതിരുവനന്തപുരത്ത് നവവധു കഴുത്തറുക്കപ്പെട്ട നിലയില്‍ കുളിമുറിയില്‍.... കൈ ഞരമ്പും മുറിഞ്ഞ നിലയില്‍, ദുരൂഹത

Ernakulam
English summary
City police banned crowd in front of Cinema theatres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X