Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്: തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചെന്ന് എറണാകുളം ജില്ലാകളക്ടര്‍, ടെസ്റ്റ് പോസിറ്റിവിറ്റി 9.29

കൊച്ചി: എറണാകുളം ജില്ലയിലെ കൊവിഡ് ശരാശരി പ്രതിവാര രോഗസ്ഥിരീകരണ നിരക്കിന്‍റെ അടിസ്ഥാനത്തില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചു. നിയന്ത്രണങ്ങൾ എ,ബി,സി ക്രമത്തിൽ. കാറ്റഗറി എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍: പാലക്കുഴ, അയ്യമ്പുഴ, തിരുമാറാടി, ഒക്കല്‍.

കാറ്റഗറി ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍: മലയാറ്റൂര്‍ നീലേശ്വരം, മഴുവന്നൂര്‍, കുന്നുകര, ആലങ്ങാട്, എടവനക്കാട്, വാളകം, ചേരാനെല്ലൂര്‍, മൂക്കന്നൂര്‍, കറുകുറ്റി, ഐക്കരനാട്, പിണ്ടിമന, കാലടി, മഞ്ഞപ്ര, ഇലഞ്ഞി, ആയവന, ആമ്പല്ലൂര്‍, തിരുവാണിയൂര്‍, മുടക്കുഴ, കാഞ്ഞൂര്‍, കല്ലൂര്‍ക്കാട്, കുന്നത്തുനാട്, കിഴക്കമ്പലം, രാമമംഗലം, കുഴുപ്പിള്ളി, കീരമ്പാറ, പോത്താനിക്കാട്, മണീട്, പൈങ്ങോട്ടൂര്‍, ചിറ്റാറ്റുകര, എടയ്ക്കാട്ടുവയല്‍, പൂതൃക്ക. കൊച്ചി കോര്‍പ്പറേഷന്‍ കാറ്റഗറി ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പെരുമ്പാവൂര്‍, പിറവം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, മുന്‍സിപ്പാലിറ്റികളും ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

 corona773-161776

കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍: മഞ്ഞള്ളൂര്‍, എടത്തല, പായിപ്ര, പള്ളിപ്പുറം, തുറവൂര്‍, പാറക്കടവ്, പുത്തന്‍വേലിക്കര, കോട്ടുവള്ളി, വരാപ്പുഴ, വാരപ്പെട്ടി, കവളങ്ങാട്, പാമ്പാക്കുട, കുമ്പളങ്ങി, മുളവുകാട്, കരുമാലൂര്‍, കുട്ടമ്പുഴ, കീഴ്മാട്, കുമ്പളം, വടവുകോട് - പുത്തന്‍കുരിശ്, മുളന്തുരുത്തി, നെല്ലിക്കുഴി, ചോറ്റാനിക്കര, ചേന്ദമംഗലം, വടക്കേക്കര, വേങ്ങൂര്‍, ഉദയംപേരൂര്‍, കൂവപ്പടി, രായമംഗലം, ആവോലി, ശ്രീമൂലനഗരം, ആരക്കുഴ, മാറാടി.

കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുന്‍സിപ്പാലിറ്റികള്‍: ഏലൂര്‍, തൃപ്പൂണിത്തുറ, കോതമംഗലം, ആലുവ, അങ്കമാലി,
കാറ്റഗറി ഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍: ചെല്ലാനം, ചെങ്ങമനാട്, ഏഴിക്കര, കോട്ടപ്പടി, പല്ലാരിമംഗലം, ഞാറക്കല്‍, എളംകുന്നപ്പുഴ, വാഴക്കുളം, കടുങ്ങല്ലൂര്‍, നായരമ്പലം, ചൂര്‍ണ്ണിക്കര, കടമക്കുടി, നെടുമ്പാശ്ശേരി, വെങ്ങോല, അശമന്നൂര്‍. കാറ്റഗറി ഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുന്‍സിപ്പാലിറ്റികള്‍: കളമശ്ശേരി, തൃക്കാക്കര, മരട്, നോര്‍ത്ത് പറവൂര്‍ എന്നിങ്ങനെയാണ് നിയന്ത്രണങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+