• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എറണാകുളത്ത് എട്ട് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 326 പേർക്ക് വൈറസ് ബാധ, സ്ഥിതി രൂക്ഷം!!

കൊച്ചി: എറണാകുളം ജില്ലയിൽ എട്ട് ആരോഗ്യപ്രവർത്തകർക്ക് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (28), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തൃക്കാക്കര സ്വദേശിനി(57), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കുമ്പളങ്ങി സ്വദേശിനി(22), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക മൂക്കന്നൂർ സ്വദേശിനി (24 ), തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ പണ്ടപ്പിള്ളി സ്വദേശി, എറണാകുളം സ്വകാര്യാശുപത്രിയിലെ ജീവനക്കാരനായ എളംകുന്നപ്പുഴ സ്വദേശി (29),എറണാകുളം സ്വകാര്യാശുപത്രിയിലെ ജീവനക്കാരിയായ വരാപ്പുഴ സ്വദേശിനി (40), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ(33) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ജില്ലയിൽ ഇന്ന് 326 പേർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 22 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. 304 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം, വിശ്വാസ്യതയ്ക്ക് ആദ്യ ഡോസ് ഉപയോഗിക്കുമെന്ന് ഹര്‍ഷവര്‍ധന്‍!!

കോട്ടുവള്ളി സ്വദേശി ( 22), കോട്ടുവള്ളി സ്വദേശി (25), കോട്ടുവള്ളി സ്വദേശിനി (45), ആരക്കുഴ സ്വദേശി (23 ), ആലങ്ങാട് സ്വദേശി ( 5), ആലങ്ങാട് സ്വദേശി (35), ആലങ്ങാട് സ്വദേശി (65), ആലങ്ങാട് സ്വദേശിനി (6), ആലങ്ങാട് സ്വദേശിനി (65), ആലപ്പുഴ സ്വദേശി (76), ആലപ്പുഴ സ്വദേശിനി (24), ഇടപ്പള്ളി സ്വദേശി (59), ഇടപ്പള്ളി സ്വദേശി(25), ഇടപ്പള്ളി സ്വദേശിനി (38), ഇടപ്പള്ളി സ്വദേശിനി (6), ഉദയംപേരൂർ സ്വദേശി (11), ഉദയംപേരൂർ സ്വദേശി (15), ഉദയംപേരൂർ സ്വദേശി (28), ഉദയംപേരൂർ സ്വദേശി (40), ഉദയംപേരൂർ സ്വദേശിനി (34), ഉദയംപേരൂർ സ്വദേശിനി (40), ഉദയംപേരൂർ സ്വദേശിനി (47), ഉദയംപേരൂർ സ്വദേശിനി (49), ഉദയംപേരൂർ സ്വദേശിനി (54), ഉദയംപേരൂർ സ്വദേശിനി( 29), ഉദയംപേരൂർ സ്വദേശിനി(14), എടത്തല സ്വദേശി(44), എടത്തല സ്വദേശിനി (17 ), എടത്തല സ്വദേശിനി (73 ), എടത്തല സ്വദേശിനി (80 ), എടത്തല സ്വദേശിനി(59), എരൂർ സ്വദേശി (48), എരൂർ സ്വദേശിനി (75), എറണാകുളം സ്വദേശിനി (54), എറണാകുളം സ്വദേശി (42), എറണാകുളം സ്വദേശി (58), എറണാകുളം സ്വദേശി( 46), എറണാകുളം സ്വദേശി(16), എറണാകുളം സ്വദേശി(63), എറണാകുളം സ്വദേശിനി (33), എറണാകുളം സ്വദേശിനി (67), എളംകുന്നപ്പുഴ സ്വദേശി (22) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

എളംകുന്നപ്പുഴ സ്വദേശി (24), എളംകുന്നപ്പുഴ സ്വദേശി(22), എളംകുന്നപ്പുഴ സ്വദേശിനി (20), എളംകുന്നപ്പുഴ സ്വദേശിനി (43), എളംകുന്നപ്പുഴ സ്വദേശിനി(22), എളങ്കുന്നപ്പുഴ സ്വദേശി(39), എളങ്കുന്നപ്പുഴ സ്വദേശിനി(34), എളമക്കര സ്വദേശിനി (63 ), എളമക്കര സ്വദേശിനി 76, ഏലൂർ സ്വദേശി( 46), ഏലൂർ സ്വദേശി(26), ഏലൂർ സ്വദേശിനി (1 ), ഏലൂർ സ്വദേശിനി (16), ഏലൂർ സ്വദേശിനി(42), ഏഴിക്കര സ്വദേശി (22), ഐക്കാരനാട് സ്വദേശിനി (55), ഒറീസ്സ സ്വദേശി (24), ഒറീസ്സ സ്വദേശി (31), ആലപ്പുഴ സ്വദേശി (50), കടവന്ത്ര സ്വദേശി (17), കടവന്ത്ര സ്വദേശി (32), കടവന്ത്ര സ്വദേശി (63), കടവന്ത്ര സ്വദേശി(35), കടുങ്ങല്ലൂർ സ്വദേശി ( 17), കടുങ്ങല്ലൂർ സ്വദേശി (31), കടുങ്ങല്ലൂർ സ്വദേശി (31), കടുങ്ങല്ലൂർ സ്വദേശി (37), കടുങ്ങല്ലൂർ സ്വദേശി (66), കടുങ്ങല്ലൂർ സ്വദേശി( 61), കടുങ്ങല്ലൂർ സ്വദേശി(12), കടുങ്ങല്ലൂർ സ്വദേശി(41), കടുങ്ങല്ലൂർ സ്വദേശിനി (29), കടുങ്ങല്ലൂർ സ്വദേശിനി (30), കടുങ്ങല്ലൂർ സ്വദേശിനി (33), കടുങ്ങല്ലൂർ സ്വദേശിനി (53), കടുങ്ങല്ലൂർ സ്വദേശിനി (62), കടുങ്ങല്ലൂർ സ്വദേശിനി (65), കടുങ്ങല്ലൂർ സ്വദേശിനി (7), കടുങ്ങല്ലൂർ സ്വദേശിനി( 30) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കടുങ്ങല്ലൂർ സ്വദേശിനി(50), കരുമാലൂർ സ്വദേശി (48), കരുമാലൂർ സ്വദേശിനി (12), കളമശ്ശേരി സ്വദേശി (37 ), കളമശ്ശേരി സ്വദേശിനി ( 31), കളമശ്ശേരി സ്വദേശിനി (28 ), കളമശ്ശേരി സ്വദേശിനി (31 ), കളമശ്ശേരി സ്വദേശിനി (4 ), കളമശ്ശേരി സ്വദേശിനി (54 ), കളമശ്ശേരി സ്വദേശിനി (6 ), കളമശ്ശേരി സ്വദേശിനി (60 ), കളമശ്ശേരി സ്വദേശിനി (65), കളമശ്ശേരി സ്വദേശിനി (9 ), കളമശ്ശേരി സ്വദേശിനി(56), കാഞ്ഞൂർ സ്വദേശി (44), കാലടി സ്വദേശി (34 ), കാലടി സ്വദേശി(43), കാലടി സ്വദേശിനി (45), കാലടി സ്വദേശിനി(62), കാസർഗോഡ് സ്വദേശിനി (22), കുട്ടമ്പുഴ സ്വദേശി(26), കുട്ടമ്പുഴ സ്വദേശി (19 ), കുന്നത്തുനാട് സ്വദേശി (10 ), കുന്നത്തുനാട് സ്വദേശി (3 ), കുന്നത്തുനാട് സ്വദേശി (65 ), കുന്നത്തുനാട് സ്വദേശി(12 ), കുന്നത്തുനാട് സ്വദേശിനി (34), കുന്നത്തുനാട് സ്വദേശിനി (35 ), കുന്നത്തുനാട് സ്വദേശിനി (61 ), കുന്നുകര സ്വദേശിനി (4), കുമാരപുരം സ്വദേശി (21), കുമ്പളം സ്വദേശിനി (50), കുമ്പളങ്ങി സ്വദേശി (69), കുഴുപ്പിള്ളി സ്വദേശിനി (4), കൂവപ്പടി സ്വദേശി(47), കോതമംഗലം സ്വദേശി (16) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കോതമംഗലം സ്വദേശി (35), കോതമംഗലം സ്വദേശി (55), കോതമംഗലം സ്വദേശി(14), കോതമംഗലം സ്വദേശി(22), കോതമംഗലം സ്വദേശി(45), കോതമംഗലം സ്വദേശി(82), കോതമംഗലം സ്വദേശിനി (12), കോതമംഗലം സ്വദേശിനി (16), കോതമംഗലം സ്വദേശിനി (4), കോതമംഗലം സ്വദേശിനി (44), കോതമംഗലം സ്വദേശിനി (54 ), കോതമംഗലം സ്വദേശിനി (6), കോതമംഗലം സ്വദേശിനി (61), കോതമംഗലം സ്വദേശിനി (80), കോതമംഗലം സ്വദേശിനി(1), കോതമംഗലം സ്വദേശിനി(6) ചികിത്സക്കായെത്തിയ ഇസ്താംബുൾ സ്വദേശി (48), ചൂർണിക്കര സ്വദേശി, ചൂർണിക്കര സ്വദേശി (65), ചൂർണിക്കര സ്വദേശിനി, ചൂർണിക്കര സ്വദേശിനി ചൂർണിക്കര സ്വദേശിനി (37), ചൂർണിക്കര സ്വദേശിനി (41), ചൂർണിക്കര സ്വദേശിനി(32), ചെങ്ങമനാട് സ്വദേശി (31), ചെങ്ങമനാട് സ്വദേശി(65) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

ചെങ്ങമനാട് സ്വദേശിനി(68), ചേരാനെല്ലൂർ സ്വദേശി(1), ചേരാനെല്ലൂർ സ്വദേശിനി (35), ചേരാനെല്ലൂർ സ്വദേശിനി (62), ചോറ്റാനിക്കര സ്വദേശിനി (29), ചോറ്റാനിക്കര സ്വദേശിനി (5), ഛത്തീസ്ഗഢ് സ്വദേശി (25), തിരുവനന്തപുരം സ്വദേശി (19), തിരുവനന്തപുരം സ്വദേശിനി(47), തൃക്കാക്കര സ്വദേശിനി (60), തൃക്കാക്കര സ്വദേശി (32), തൃക്കാക്കര സ്വദേശി (50), തൃക്കാക്കര സ്വദേശി (61), തൃക്കാക്കര സ്വദേശിനി (26), തൃപ്പുണിത്തുറ സ്വദേശി (60), തൃപ്പുണിത്തുറ സ്വദേശി(25), തൃപ്പുണിത്തുറ സ്വദേശിനി (82), തൃപ്പുണിത്തുറ സ്വദേശിനി(50), തൃപ്പൂണിത്തറ സ്വദേശി (34), തൃപ്പൂണിത്തറ സ്വദേശി (51), തൃപ്പൂണിത്തറ സ്വദേശി(41), തൃപ്പൂണിത്തറ സ്വദേശി(43), തൃപ്പൂണിത്തറ സ്വദേശിനി ( 64), തൃപ്പൂണിത്തറ സ്വദേശിനി 75, തൃപ്പൂണിത്തുറ സ്വദേശി (15), തൃപ്പൂണിത്തുറ സ്വദേശി (24), തൃപ്പൂണിത്തുറ സ്വദേശി (33), തൃപ്പൂണിത്തുറ സ്വദേശി (67), തൃപ്പൂണിത്തുറ സ്വദേശി(18), തൃപ്പൂണിത്തുറ സ്വദേശി(32) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തൃപ്പൂണിത്തുറ സ്വദേശിനി (26), തൃപ്പൂണിത്തുറ സ്വദേശിനി (27), തൃപ്പൂണിത്തുറ സ്വദേശിനി (66), തൃപ്പൂണിത്തുറ സ്വദേശിനി(2), തൃപ്പൂണിത്തുറ സ്വദേശിനി(54), തേവര സ്വദേശിനി (42), തോപ്പുംപടി സ്വദേശി(35), തോപ്പുപടി സ്വദേശിനി (65), നിലവിൽ നെടുംബാശ്ശേരിയിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശി (20 ), മലയാറ്റൂർ നീലീശ്വരത്ത് ജോലി നോക്കുന്ന അതിഥി തൊഴിലാളി(20), തിരുവനന്തപുരം സ്വദേശിനി(36 ), നെടുമ്പാശ്ശേരി സ്വദേശി (14), നെടുമ്പാശ്ശേരി സ്വദേശി (32), നെടുമ്പാശ്ശേരി സ്വദേശിനി (21), നെടുമ്പാശ്ശേരി സ്വദേശിനി(49), നെല്ലിക്കുഴി സ്വദേശി 30), നെല്ലിക്കുഴി സ്വദേശിനി( 2), നോർത്ത് പറവൂർ സ്വദേശി (30), നോർത്ത് പറവൂർ സ്വദേശി (51 ), നോർത്ത് പറവൂർ സ്വദേശി (63), നോർത്ത് പറവൂർ സ്വദേശി (66), നോർത്ത് പറവൂർ സ്വദേശിനി (2),നോർത്ത് പറവൂർ സ്വദേശിനി (31), നോർത്ത് പറവൂർ സ്വദേശിനി (34), നോർത്ത് പറവൂർ സ്വദേശിനി (66) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പല്ലാരിമംഗലം സ്വദേശി, പല്ലാരിമംഗലം സ്വദേശി(33), പല്ലാരിമംഗലം സ്വദേശിനി (22), പല്ലാരിമംഗലം സ്വദേശിനി (44), പല്ലാരിമംഗലം സ്വദേശിനി(26), പള്ളിപ്പുറം സ്വദേശി (28), പള്ളിപ്പുറം സ്വദേശി (28), പള്ളുരുത്തി സ്വദേശി (1), പള്ളുരുത്തി സ്വദേശി(52), പള്ളുരുത്തി സ്വദേശിനി (26),പശ്ചിമ ബംഗാൾ സ്വദേശി (26), പശ്ചിമ ബംഗാൾ സ്വദേശി (37), പശ്ചിമ ബംഗാൾ സ്വദേശി (52), പായിപ്ര സ്വദേശി (36), പായിപ്ര സ്വദേശി(65), പായിപ്ര സ്വദേശിനി(38), പാറക്കടവ് സ്വദേശി(45), പാറക്കടവ് സ്വദേശിനി(25), പാറക്കടവ് സ്വദേശിനി(64), പാലക്കുഴ സ്വദേശി(12), പാലക്കുഴ സ്വദേശിനി (44), പാലക്കുഴ സ്വദേശിനി (69), പാലാരിവട്ടം സ്വദേശി (28), പാലാരിവട്ടം സ്വദേശി(3), പാലാരിവട്ടം സ്വദേശിനി (32), പാലാരിവട്ടം സ്വദേശിനി (64), പിറവം സ്വദേശി(60), പുത്തൻവേലിക്കര സ്വദേശിനി (68), പുല്ലേപ്പടി സ്വദേശിനി (23), പൂക്കാട്ടുപടി സ്വദേശി (24 ), പൂക്കാട്ടുപടി സ്വദേശിനി (30), പെരുമ്പാവൂർ സ്വദേശിനി (32) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റിട്ടുള്ളത്.

പൈയങ്ങോട്ടൂർ സ്വദേശി(30), പൈങ്ങോട്ടൂർ സ്വദേശിനി (28), പൈങ്ങോട്ടൂർ സ്വദേശിനി (5), പൈങ്ങോട്ടൂർ സ്വദേശിനി (60), പൈങ്ങോട്ടൂർ സ്വദേശിനി (70), ഫോർട്ട് കൊച്ചി സ്വദേശിനി (33), മഞ്ഞപ്ര സ്വദേശി (10), മഞ്ഞപ്ര സ്വദേശി (3), മഞ്ഞപ്ര സ്വദേശി (41), മഞ്ഞപ്ര സ്വദേശി(26), മഞ്ഞപ്ര സ്വദേശിനി (65), മഞ്ഞപ്ര സ്വദേശി (71 ), മഞ്ഞപ്ര സ്വദേശി(34), മഞ്ഞപ്ര സ്വദേശിനി (1 ), മഞ്ഞപ്ര സ്വദേശിനി (63), മഞ്ഞപ്ര സ്വദേശിനി(11), മട്ടാഞ്ചേരി സ്വദേശി (2), മട്ടാഞ്ചേരി സ്വദേശി (36), മട്ടാഞ്ചേരി സ്വദേശി(43), മട്ടാഞ്ചേരി സ്വദേശി(58), മട്ടാഞ്ചേരി സ്വദേശിനി (14), മട്ടാഞ്ചേരി സ്വദേശിനി (18), മട്ടാഞ്ചേരി സ്വദേശിനി (23), മട്ടാഞ്ചേരി സ്വദേശിനി (40 ), മട്ടാഞ്ചേരി സ്വദേശിനി (52 ), മട്ടാഞ്ചേരി സ്വദേശിനി (61), മട്ടാഞ്ചേരി സ്വദേശിനി( 48), മട്ടാഞ്ചേരി സ്വദേശിനി(30), മട്ടാഞ്ചേരി സ്വദേശിനി(83), മട്ടാഞ്ചേരി സ്വദേശിനി(9) മരട് സ്വദേശി (30), മരട് സ്വദേശി (48), മരട് സ്വദേശിനി(19), മഴുവന്നൂർ സ്വദേശി (39) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മഴുവന്നൂർ സ്വദേശി(2), മഴുവന്നൂർ സ്വദേശിനി (70), മഴുവന്നൂർ സ്വദേശിനി(31), മുടക്കുഴ സ്വദേശിനി (38), മൂവാറ്റുപുഴ സ്വദേശി(33), രായമംഗലം സ്വദേശിനി (46), രായമംഗലം സ്വദേശിനി (53), രായമംഗലം സ്വദേശിനി (60), രായമംഗലം സ്വദേശിനി (64), വടക്കേക്കര സ്വദേശി(33), വടക്കേക്കര സ്വദേശി(65), വടക്കേക്കര സ്വദേശിനി (59), വടവുകോട് പുത്തൻ കുരിശ് സ്വദേശി (30), വടുതല സ്വദേശി(72), വടുതല സ്വദേശിനി ( 75), വാരപ്പെട്ടി സ്വദേശി (23), വാരപ്പെട്ടി സ്വദേശിനി (47 ), വാഴക്കുളം സ്വദേശിനി (57), വെങ്ങോല സ്വദേശി(26), വെങ്ങോല സ്വദേശിനി (24), വെസ്റ്റ് ബംഗാൾ സ്വദേശി (22), വേങ്ങൂർ സ്വദേശിനി (44), വൈറ്റില പൂണിത്തുറ സ്വദേശി (30), വൈറ്റില പൂണിത്തുറ സ്വദേശി(28), വൈറ്റില സ്വദേശി(43), വൈറ്റില സ്വദേശി(84), വൈറ്റില സ്വദേശിനി (11), ശ്രീമൂലനഗരം സ്വദേശി (60 ), ശ്രീമൂലനഗരം സ്വദേശിനി (49 ), ശ്രീമൂലനഗരം സ്വദേശിനി(48), സൗത്ത് വാഴക്കുളം സ്വദേശി സൗത്ത് വാഴക്കുളം സ്വദേശിനി (22) എന്നിവർക്ക് സമ്പർക്കം മുഖേനയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.

Ernakulam

English summary
Eight Health workers tests Coronavirus positive in Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X