എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളം തെരഞ്ഞെടുപ്പ് ചൂടിൽ... ഇടത് വലത് മുന്നണികൾ അരയും തലയും മുറുക്കി, ആവേശത്തിൽ അണികൾ

  • By Desk
Google Oneindia Malayalam News

കൊ​​ച്ചി:​ വാ​​ശി​​യേ​​റി​​യ മ​​ത്സ​​രം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന എ​​റ​​ണാ​​കു​​ളം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​വേ​​ശ​​ത്തി​​ലേ​​ക്ക്. ​എ​​ൽ​​ഡി​​എ​​ഫ്, യു​​ഡി​​എ​​ഫ് മു​​ന്ന​​ണി​​ക​​ൾ മി​​ക​​ച്ച സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ അ​​ങ്ക​​ത്തി​​നി​​റ​​ക്കി​​യ​​തോ​​ടെ വാ​​ശി​​യേ​​റി​​യ പോ​​രാ​​ട്ട​​മാ​​ണ് മ​​ണ്ഡ​​ല​​ത്തി​​ൽ ​ഇ​​രു മു​​ന്ന​​ണി​​ക​​ളു​​ടെ​​യും സ്ഥാ​​നാ​​ർ​ഥി പ്ര​​ഖ്യാ​​പ​​നം പൂ​​ര്‍ത്തി​​യാ​​യ​​തോ​​ടെ മ​​ണ്ഡ​​ല​​മെ​​ങ്ങും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ലഹ​​രി​​യി​​ലാ​​യി. ആ​​ദ്യ​​ഘ​​ട്ട പ്ര​​ചാ​​ര​​ണ​​ങ്ങ​​ളി​​ല്‍ എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി പി.​ ​രാ​​ജീ​​വ് നേ​​രി​​യ മേ​​ല്‍ക്കൈ നേ​​ടി​​യെ​​ങ്കി​​ലും യു​​വ എം​​എ​​ല്‍എ ഹൈ​​ബി ഈ​​ഡ​ന്‍റെ സ്ഥാ​​നാ​​ർ​ഥി​​ത്വ​​ത്തോ​​ടെ എ​​ല്‍ഡി​​എ​​ഫി​​ന് കാ​​ര്യ​​ങ്ങ​​ള്‍ വെ​​ല്ലു​​വി​​ളി നി​​റ​​ഞ്ഞ​​താ​​യി.

<strong>എന്‍ഡിഎ 283 സീറ്റ് നേടും.... തേരോട്ടം ഹിന്ദി ഹൃദയഭൂമിയില്‍, ടൈംസ് നൗ സര്‍വേ ഇങ്ങനെ</strong>എന്‍ഡിഎ 283 സീറ്റ് നേടും.... തേരോട്ടം ഹിന്ദി ഹൃദയഭൂമിയില്‍, ടൈംസ് നൗ സര്‍വേ ഇങ്ങനെ

പ്ര​​ബ​​ല​​നാ​​യ എ​​തി​​രാ​​ളി​​യെ നേ​​രി​​ടു​​ന്ന​​തി​​നാ​​യി സി​​റ്റി​​ങ് എം​​പി കെ.​​വി. തോ​​മ​​സി​​നു പ​​ക​​ര​​മെ​​ത്തി​​യ പു​​തി​​യ സ്ഥാ​​നാ​​ർ​ഥി​​യെ ഏ​​റെ ആ​​വേ​​ശ​​ത്തോ​​ടെ​​യാ​​ണ് പ്ര​​വ​​ര്‍ത്ത​​ക​​ര്‍ സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​റ​​ണാ​​കു​​ള​​ത്തി​​ന്‍റെ പേ​​രി​​നും പെ​​രു​​മ​​യ്ക്കും ഒ​​ത്ത​​യാ​​ളാ​​യ ഹൈ​​ബി ത​​ന്‍റെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്ക് തു​​ട​​ക്ക​​മി​​ട്ടു.​​മി​​ക​​ച്ച പാ​​ർ​​ല​​മെ​​ന്‍റേ​​റി​​യ​​നും സം​​ഘാ​​ട​​ക​​നു​​മാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന പി. ​​രാ​​ജീ​​വി​​നെ ഉ​​പ​​യോ​​ഗി​​ച്ച് എ​​റ​​ണാ​​കു​​ളം മ​​ണ്ഡ​​ലം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​മെ​​ന്നാ​​ണ് സി​​പി​​എം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.​

Hibi Eden and P Rajeev

എ​​റ​​ണാ​​കു​​ള​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പ് വ​​രു​​മ്പോ​​ൾ ല​​ത്തീ​​ൻ സ​​മു​​ദാ​​യ​​ത്തി​​ൽ​​നി​​ന്നു​​ള്ള​​വ​​രെ​​യാ​​ണ് ക​​ഴി​​ഞ്ഞ കു​​റേ​​ക്കാ​​ല​​മാ​​യി ഇ​​രു മു​​ന്ന​​ണി​​ക​​ളും നി​​ർ​​ത്തി​​വ​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ആ ​​പ​​തി​​വ് അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണ് ഇ​​ത്ത​​വ​​ണ സി​പി​എം. 1989​ൽ ​സു​​ബ്ര​​ഹ്മ​​ണ്യ​​ൻ പോ​​റ്റി ഇ​​ട​​ത് സ്ഥാ​​നാ​​ർ​ഥി​​യാ​​യി മ​​ത്സ​​രി​​ച്ച​​തി​​നു​​ശേ​​ഷം ഇ​​താ​​ദ്യാ​​മാ​​യാ​​ണ് ല​​ത്തീ​​ൻ സ​​മു​​ദാ​​യ​​ക്കാ​​ര​​ന​​ല്ലാ​​ത്ത ഒ​രാ​​ളെ സി​​പി​​എം ഇ​വി​ടെ മ​​ത്സ​​രി​​പ്പി​​ക്കു​​ന്ന​​ത്.1996​​ൽ സേ​​വ്യ​​ർ അ​​റ​യ്​​ക്ക​​ലും 1997, 2003 വ​​ർ​​ഷ​​ങ്ങ​​ളി​​ലെ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും 2004ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും സെ​​ബാ​​സ്റ്റ്യ​​ൻ പോ​​ളും വി​​ജ​​യി​​ച്ച​​തൊ​ഴി​കെ എ​ല്ലാ ത​വ​ണ​യും എ​റ​ണാ​കു​ളം യു​ഡി​എ​ഫി​നൊ​പ്പ​മാ​ണു നി​ന്ന​ത്.

മാ​​താ​​പി​​താ​​ക്ക​​ളു​​ടെ ശ​​വ​​കു​​ടീ​​ര​​ത്തി​​ലെ​​ത്തി പ്രാ​​ര്‍ഥ​​ന ന​​ട​​ത്തി​​യ ശേ​​ഷം അ​​ന്ത​​രി​​ച്ച നേ​​താ​​വ് എം.​​ഐ. ഷാ​​ന​​വാ​​സി​​ന്‍റെ വീ​​ട്ടി​​ലേ​​ക്കാ​​ണ് ഹൈ​​ബി ആ​​ദ്യ​​മാ​​യി വോ​​ട്ട​​ഭ്യ​​ർ​ഥി​​ച്ചെ​​ത്തി​​യ​​ത്. തു​​ട​​ര്‍ന്ന് വി​​വി​​ധ സൗ​​ഹൃ​​ദ സ​​ന്ദ​​ര്‍ശ​​ന​​ങ്ങ​​ള്‍ പൂ​​ര്‍ത്തി​​യാ​​ക്കി​​യ ശേ​​ഷം കോ​​ണ്‍ഗ്ര​​സ് നേ​​തൃ​​യോ​​ഗ​​ത്തി​​ലും പ​​ങ്ക​​ടു​​ത്തു. പി ​​രാ​​ജീ​​വ് എ​​ന്ന പ്ര​​ബ​​ല​​നാ​​യ എ​​തി​​രാ​​ളി​​യെ രാ​​ഷ്‌​ട്രീ​​യ​​മാ​​യി ത​​ന്നെ നേ​​രി​​ടാ​​നാ​​ണ് തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും തി​​ക​​ഞ്ഞ വി​​ജ​​യ പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ​​ന്നും ഹൈ​​ബി പ​​റ​​ഞ്ഞു.​

മ​​റു​​വ​​ശ​​ത്ത് ആ​​ദ്യ​​ഘ​​ട്ട പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ പൂ​​ര്‍ത്തി​​യാ​​ക്കി​​യ എ​​ല്‍ഡി​​എ​​ഫ് പ്ര​​ചാ​​ര​​ണ​​ത്തി​​ല്‍ ഒ​​രു പ​​ടി മു​​ന്നി​​ലെ​​ത്തി​​യി​​ട്ടു​​ണ്ട്. സ്ഥാ​​നാ​​ർ​ഥി​​യു​​ടെ മ​​ണ്ഡ​​ല പ​​ര്യ​​ട​​നം ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല​​ങ്കി​​ലും വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ലെ സ​​ന്ദ​​ര്‍ശ​​നം തു​​ട​​രു​​ക​​യാ​​ണ്.​ വ​​ര്‍ഗീ​​യ​​ത​​യ്‌​​ക്കെ​​തി​​രാ​​യ മു​​ദ്രാ​​വാ​​ക്യ​​മു​​യ​​ര്‍ത്തി​​യാ​​ണ് മ​​ഹാ​​രാ​​ജാ​​സ് കോ​​ളെ​​ജി​​ല്‍ എ​​ല്‍ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​ഥി പി ​​രാ​​ജീ​​വ് പ്ര​​ചാ​​ര​​ണ​​ത്തി​​നി​​റ​​ങ്ങി.​ അ​​ഭി​​മ​​ന്യു​​വി​​ന്‍റെ ക​​ലാ​​ല​​യ​​ത്തി​​ല്‍ യു​​വ നേ​​താ​​വി​​ന് ഊ​​ജ്വ​​ല​​സ്വീ​​ക​​ര​​ണ​​മാ​​ണ് ഒ​​രു​​ക്കി​​യ​​ത്.​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ പി​​ന്തു​​ണ തേ​​ടി വി​​ദ്യാ​​ർ​ഥി​​ക​​ളു​​ടെ​​യും അ​​ധ്യാ​​പ​​ക​​രു​​ടേ​​യും അ​​ടു​​ത്തേ​​ക്ക് എ​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വ​​ര്‍ഗീ​​യ​​ത​​യ്‌​​ക്കെ​​തി​​രേ അ​​ഭി​​മ​​ന്യു കോ​​റി​​യി​​ട്ട മു​​ദ്രാ​​വാ​​ക്യ​​ത്തി​​ന​​രി​​കെ അ​​തേ സ​​ന്ദേ​​ശം ഉ​​യ​​ര്‍ത്തി​​പ്പി​​ടി​​ക്കു​​മെ​​ന്നും പി. ​​രാ​​ജീ​​വ് പ്ര​​തി​​ജ്ഞ ചെ​​യ്തു. ​എ​​റ​​ണാ​​കു​​ളം നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ല്‍ഡി​​എ​​ഫ് പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ന് ഇ​​ന്ന് സ​​മാ​​പ​​നം ആ​​കു​​മ്പോ​​ള്‍ തി​​ക​​ഞ്ഞ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് സ്ഥാ​​നാ​​ര്‍ഥി.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് വെ​​ല്ലു​​വി​​ളി​​യാ​​ണ​​ന്നും എ​​ന്നാ​​ല്‍ അ​​തി​​നെ മ​​റി​​ക​​ട​​ക്കാ​​നാ​​വു​​മെ​​ന്നു​​മാ​​ണ് പി. ​​രാ​​ജീ​​വ് പ​​റ​​യു​​ന്ന​​ത്.​ പ്ര​​ചാ​​ര​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ വ്യാ​​പി​​പ്പി​​ക്കാ​​ന്‍ എ​​ല്‍ഡി​​എ​​ഫ് ഒ​​രു​​ങ്ങു​​മ്പോ​​ള്‍ ചി​​ട്ട​​യാ​​യ പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ലൂ​​ടെ അ​​തി​​നെ മ​​റി​​ക​​ട​​ക്കാ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് യു​​ഡി​​എ​​ഫ് പ്ര​​വ​​ര്‍ത്ത​​ക​​ര്‍. ക​​ര്‍ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടേ​​യും മാ​​താ അ​​മൃ​​താ​​ന​​ന്ദ​​മ​​യി​​യു​​ടെ​​യും പി​​ന്തു​​ണ തേ​​ടി യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​ഥി ഹൈ​​ബി ഈ​​ഡ​​നും പ്ര​​ചാ​​ര​​ണ​​ത്തി​​ന് ആ​​ക്കം കൂ​​ട്ടി. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​റ്റി നി​​ല​​വി​​ല്‍ വ​​രു​​ന്ന​​തോ​​ടെ പ്ര​​ചാ​​ര​​ണം കൂ​​ടു​​ത​​ല്‍ ആ​​സൂ​​ത്രി​​ത​​മാ​​ക്കി, മി​​ക​​ച്ച മു​​ന്നേ​​റ്റം ന​​ട​​ത്താ​​ന്‍ ആ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ.​​മ​​ത​​സാ​​മൂ​​ഹി​​ക നേ​​താ​​ക്ക​​ളു​​ടെ അ​​ട​​ക്കം പി​​ന്തു​​ണ യു​​ഡി​​എ​​ഫ് തേ​​ടും.​ എ​​ന്നാ​​ല്‍, സ്ഥാ​​നാ​​ർ​ഥി നി​​ർ​​ണ​​യം നീ​​ളു​​ന്ന എ​​ൻ​​ഡി​​എ എ​​റ​​ണാ​​കു​​ള​​ത്ത് സ്ഥാ​​നാ​​ർ​​ഥി​​യെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. ​കോ​​ണ്‍ഗ്ര​​സ് വി​​ട്ട് ബി​​ജെ​​പി​​യി​​ലെ​​ത്തി​​യ ടോം ​​വ​​ട​​ക്ക​​ന്‍ എ​​റ​​ണാ​​കു​​ള​​ത്തെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​നും നീ​​ക്കം ന​​ട​​ക്കു​​ന്നു​​ണ്ട്.

Ernakulam
English summary
Election heat in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X