Get Updates
Get notified of breaking news, exclusive insights, and must-see stories!

അമലോൽഭവ മാതാവിൻറെ യും ഉണ്ണിയുടെയും സ്വർണാഭരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

ഏലൂർ: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടിക്കണക്കിന് വിലമതിക്കുന്ന സ്വർണ ശേഖരം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെടുക്കണമെന്നത് സംബന്ധിച്ച് വലിയ വാദപ്രതിവാദങ്ങൾ നടക്കുകയാണ്. ഇങ്ങനെ തമ്മിൽ തല്ലുന്നവർ കണുക.

കൊച്ചി മഞ്ഞുമ്മൽ അമലോൽഭവ മാതാവിൻറെ യും ഉണ്ണിയുടെയും സ്വർണാഭരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മഞ്ഞുമ്മൽ വെള്ളപ്പൊക്ക ബാധിതരുടെ കണ്ണീരൊപ്പാൻ മഞ്ഞുമ്മൽ അമലോൽഭവ മാതാവിൻറെ ഉണ്ണിയുടെയും സ്വർണാഭരണങ്ങൾ നൽകുന്നു 25ഓളം പവൻ വരുന്ന രണ്ടു സ്വർണ്ണമാലകൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിന് ധാരണയായിട്ടുള്ളത്.

manjummal

മഞ്ഞുമ്മൽ പള്ളി വികാരി ഫാദർ വർഗീസ് കാറ്റടിച്ചു കാട്ടുപറമ്പൻ പള്ളിയുടെയും തുടക്കകാലം മുതൽ നേർച്ചയായി ലഭിച്ചിട്ടുള്ള സ്വർണാഭരണങ്ങൾ രണ്ടു മാലയാക്കി ഉണ്ട് ഒന്ന് അമലോൽഭവ മാതാവിന് മറ്റൊന്നും കേന്ദ്രസമിതി കൂടിയാണ് സ്വർണാഭരണങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചത് ചിത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന സ്വർണാഭരണങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+