ടിഎ അഹമ്മദ് കബീർ എംഎൽഎയുടെ മകൾ വിവാഹിതയായി
കൊച്ചി: മുസ്ലീംലീഗ് നേതാവും മങ്കട എം.എൽ.എയുമായ എറണാകുളം കളമശേരി ചങ്ങമ്പുഴ നഗർ തസ്നീം മൻസിലിൽ ടി.എ.അഹബീറിന്റെയും കെ.എം. നജ്മയുടെയും മകൾ തമീമും മലപ്പുറം മക്കരപ്പറമ്പ് വെങ്കിട്ടസൺ വി.സി.ഇസ്മായിലിന്റെയും സൈഫുവിന്റെയും മകൻ സുനൈബും വിവാഹിതരായി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.എ മജീദ്, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, പ്രൊഫ.കെ.വി.തോമസ്, എം.ഐ.ഷാനവാസ്, എം.എൽ.എമാരായ ഡോ.എം.കെ. മുനീർ, വി.കെ.ഇബ്രാഹിം കുഞ്ഞ്, പി.ഉബൈദുള്ള, എം.ഉമ്മർ, കെ.എൻ.എ.കാദർ, കെ.ആബിദ് ഹുസൈൻ തങ്ങൾ, ടി.വി.ഇബ്രാഹിം, സി.മമ്മൂട്ടി, പി.അബ്ദുൽ ഹമീദ് മാസ്റ്റർ, പാറക്കൽ അബ്ദുള്ള, വി.ഡി.സതീശൻ, എസ്.ശർമ, സുരേഷ് കുറുപ്പ് , അൻവർ സാദത്ത്, വി.പി.സജീന്ദ്രൻ, കെ.സി.ജോസഫ്, പി.ടി.തോമസ്, എ.പി.അനിൽകുമാർ, എം.ഹാരിസ്, കെ. ഡി. ദേവസി, മുൻ മന്ത്രിമാരായ ടി.എച്ച്.മുസ്തഫ, നാലകത്ത് സൂപ്പി, സാമൂഹിക സാംസ്കാരിക രാഷ്ട്രീട്രീയ നേതാക്കൾ, ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications