Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണക്കൂറിൽ നിയന്ത്രണം വിട്ട ബൈക്കുകള്‍ തകർത്തു: കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു!!

പിറവം: ഓണക്കൂർ കാരയോഗപ്പടിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിൽ പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ കാറിലെ യാത്രക്കാരായ യുവാവും വയോധികനും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ ആണ് പിറവത്ത് നിന്നും വരുകയായിരുന്ന കാർ അപകടത്തിൽപ്പെട്ടത്. രണ്ട് ബൈക്കും ഒരു സ്‌കൂട്ടറും അപകടത്തിൽ തകർന്നു.

accident11-

പ്രദേശവാസികളായ അനിൽകുമാർ നമ്പ്യാരുമഠത്തിൽ, രമേശൻ കാട്ടുകര, സനീഷ് ആലയ്ക്കൽ എന്നിവരുടെ വാഹനങ്ങളാണ് തകർന്നത്. മുവാറ്റുപുഴ കൂത്താട്ടുകുളം ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. സംഭവ സമയം യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ആണ് ഒഴിവായത്. പിറവം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+