Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവരാഗത്തിൽ തൊപ്പിക്കിളിയെത്തി: വര്‍ഷം തോറും പക്ഷികളെത്തുന്നത് വിഡി സതീശന്‍ എംഎല്‍എയുടെ ഓഫീസില്‍!

പറവൂര്‍: എല്ലാകൊല്ലത്തെയും പോലെ ഈ വര്‍ഷവും തോപ്പികിളി എത്തി . ദേവരാഗത്തിലെ മുൻവശത്തെ കാർപോർച്ചിൽ കൂടു കൂട്ടി തൊപ്പിക്കിളിയെത്തി. പറവൂരിൽ വി.ഡി സതീശൻ എംഎൽഎയുടെ ഓഫീസ്സാണ് ദേവരാഗം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി തൊപ്പി കിളികള്‍ ഇവിടെ എത്തുന്നത് . എല്ലാവര്‍ഷവും ഏപ്രില്‍ മാസത്തോടെ ആണ്‍ -പെണ്‍ കിളികള്‍ ചകിരിയും മറ്റു ശേഖരിച്ച് ഇവിടെകൂടു കൂട്ടി തള്ള കിളി മുട്ടയിടുന്നു. തള്ള കിളിക്ക്‌ ആവശ്യമായ തീറ്റ് ആണ്‍ കിളി ശേഖരിച്ചു നല്‍കുന്നു . മേയ് പകുതിയോടെ അടയിരുന്നു മുട്ട വിരിയുന്നു .

bird2-

ഒരു മാസക്കാലം കൂടി ദേവരാഗത്തില്‍ കിളികളുണ്ടാകും അതിനു ശേഷം കുഞ്ഞു കിളികള്‍ പറക്കാ റാകുമ്പോള്‍ അവക്കൊപ്പം തള്ള കിളിയും ആണ്‍ കിളിയും പറന്നകലും. പിന്നെ അടുത്ത ഏപ്രിലോടെ വീണ്ടും എത്തുന്നത് കഴിഞ്ഞ അഞ്ചു വർഷമായി ഇവിടെത്തെ പതിവ് കാഴ്ച്ചയാണ് . ഈ കിളികള്‍ ദേവരാഗത്തിലെ അതിഥികളാണ്. എഎല്‍എ യുടെ ആഫീസില്‍ എത്തുന്നവര്‍ക്ക് ഈ കിളികളുടെ യാതൊരു വിധ ശല്യവുമില്ല. ആരും കിളികളെ ശല്ല്യം ചെയ്യാറുമില്ല.

birds
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+