നാലമ്പല ദർശനത്തിനും രാമായണ മാസാചരണത്തിനും തുടക്കമായി
തിരുമറയൂർ: തിരുമറയൂർ ഹനുമദ് പൂജിത ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന നാലമ്പല ദർശനത്തിനം രാമായണ മാസാചരണത്തിനും തുടക്കം കുറിച്ചു.തിരുകൊച്ചി അതിർത്തിയിലുള്ള ഈ ക്ഷേത്രത്തിൽ ആദിശങ്കരൻ ദർശനം നടത്തിയതായി പറയപ്പെടുന്നു . ശ്രീരാമഭക്തനായ ഹനുമാൻ ക്ഷേത്രത്തിൽപുലർച്ചെ മൂന്നു മണിക് നിർമ്മാല്യ പൂജ നടത്തുന്നതായിട്ടാണ് ഭക്തജനങ്ങൾവിശ്വസിക്കുന്നത്.
ക്ഷേത്രത്തിൽ ആരംഭിക്കുന്ന നാലമ്പല ദർശനത്തിന്റെ ഉദ്ഘാടനം ഭദ്രദീപം തെളിയിച്ചു കൊണ്ട് അഡ്വ.അനുബ് ജേക്കബ് എംഎൽഎ നിർവഹിച്ചു. എടയ്ക്കാട്ട് വയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി പീറ്റർ രാമായണം നൽകി കൊണ്ടു് രാമായണമാസാചരണം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ക്ഷേത്രം സേ വാപദ്ധതിയുടെ ഭാഗമായി നിർധന കുട്ടികൾക്ക് നൽകുന്ന പഠന സഹായങ്ങളുടെ വിതരണം വാർഡ് മെമ്പർ പി.കെ.അംബിക നിർവഹിച്ചു.

ക്ഷേത്രം തന്ത്രി സുരേഷ് ശാന്തി, വാദ്യകലാകാരൻ തിരുമറയൂർ ഗിരിജൻ മാരാർ, മുടിയേറ്റ് കലാകാരൻ തിരുമറയൂർ മുരളിധര മാരാർ എന്നിവരെ പൊന്നാട അണിയിയിച്ച്എംഎൽഎ ആദരിച്ചു. തുടർന്ന് വെളിയനാട് ചിന്മയ കേന്ദ്രത്തിലെ ബ്രഹ്മചാരിണി ദേവകി ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി ജില്ല ഉപാദ്ധ്യക്ഷൻ എൻ.എ.കുമാരൻ മുഖ്യപ്രഭാഷണം നടത്തി.ക്ഷേത്രസമിതി ഭാരവാഹികളായ റെജി, രാജൻ, കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
-
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
കൊച്ചിക്കാരുടെ വലിയ ആശങ്ക തീരുന്നു; കാത്തിരുന്ന പാലം ഉടൻ വരും, ഇടപ്പള്ളി-രാമനാട്ടുകര റീച്ച് വേഗത കൂടും! -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി












Click it and Unblock the Notifications