എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 189 പേർക്ക് രോഗമുക്തി, 351 പേർക്ക് വൈറസ്!!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർധിക്കുന്നു. ഇന്ന് അഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ വൈറസ് ബാധയേറ്റിട്ടുള്ളത്. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക (28), എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (30), എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പൊറ്റക്കുഴി സ്വദേശിനി (29), എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ നോർത്ത് പറവൂർ സ്വദേശിനി (29), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തൃശൂർ സ്വദേശിനി (25) എന്നിവർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പോലീസുകാർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 189 പേർ രോഗ മുക്തി നേടിയിട്ടുണ്ടെന്നതാണ് ആശ്വാസകരമായ വസ്തുത.

 ആലപ്പുഴയില്‍ ആശങ്ക: 300 കടന്ന് കൊവിഡ് കേസുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ആലപ്പുഴയില്‍ ആശങ്ക: 300 കടന്ന് കൊവിഡ് കേസുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

ജില്ലയിൽ ഇന്ന് 351 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 13 പേർ കേരളത്തിന് പുറത്തുനിന്ന് എത്തിയവരാണ്. അശമന്നൂർ സ്വദേശി(46), അശമന്നൂർ സ്വദേശിനി(37), അശമന്നൂർ സ്വദേശിനി(50), അശമന്നൂർ സ്വദേശി(24), ആമ്പല്ലൂർ സ്വദേശിനി(37),ആയവന സ്വദേശി (65), ആയവന സ്വദേശിന (65), ആയവന സ്വദേശിനി (23), ആയവന സ്വദേശിനി (26), ആയവന സ്വദേശിനി (57) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

download-158

ആയവന സ്വദേശിനി (58), ആലങ്ങാട് സ്വദേശി(43), ആലങ്ങാട് സ്വദേശി(48), ആലപ്പുഴ സ്വദേശി (19), ആലപ്പുഴ സ്വദേശിനി (44), ആലപ്പുഴ സ്വദേശിനി (15), ആലപ്പുഴ സ്വദേശിനി(5), ഇടക്കൊച്ചി സ്വദേശി(17), ഇടക്കൊച്ചി സ്വദേശിനി(43), ഇടപ്പള്ളി സ്വദേശിനി (35), ഇടപ്പള്ളി സ്വദേശിനി(32), ഇടുക്കി സ്വദേശിനി (19), ഇലഞ്ഞി സ്വദേശിനി (20), ഉദയംപേരൂർ സ്വദേശി(67), എടത്തല സ്വദേശ(44), എടത്തല സ്വദേശി(14), എടത്തല സ്വദേശിനി(35), എടത്തല സ്വദേശിനി(50), എറണാകുളം സൗത്ത് സ്വദേശി(51), എറണാകുളം സ്വദേശിനി(73), എറണാകുളം സ്വദേശിനി (15), എറണാകുളത്തു ജോലിചെയ്യുന്ന മലപ്പുറം സ്വദേശി(25), എറണാകുളത്തു ജോലിചെയ്യുന്ന മലപ്പുറം സ്വദേശി(28), എറണാകുളത്തു ജോലിചെയ്യുന്ന മലപ്പുറം സ്വദേശി(32), എളങ്കുന്നപ്പുഴ സ്വദേശി(50), എളമക്കര സ്വദേശി (38), എളമക്കര സ്വദേശി(28), എളമക്കര സ്വദേശി(39), എളമക്കര സ്വദേശി(41) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഏരൂർ സ്വദേശിനി(27), ഏരൂർ സ്വദേശിനി(3), ഏലൂർ സ്വദേശി(13), ഏലൂർ സ്വദേശി(27), ഏലൂർ സ്വദേശി(47), ഏലൂർ സ്വദേശി(60), ഏലൂർ സ്വദേശിനി(10), ഏലൂർ സ്വദേശിനി(45), ഏലൂർ സ്വദേശിനി(53), ഐ എൻ എച്ച് എസ് (10), ഐ എൻ എച്ച് എസ് (10), ഐ എൻ എച്ച് എസ് (21), ഐ എൻ എച്ച് എസ് (23),, ഐ എൻ എച്ച് എസ് (27), ഐ എൻ എച്ച് എസ് (28), ഐ എൻ എച്ച് എസ് (29), ഐ എൻ എച്ച് എസ് (31), ഐ എൻ എച്ച് എസ് (33),ഐ എൻ എച്ച് എസ് (38), ഐ എൻ എച്ച് എസ് (44), ഐ എൻ എച്ച് എസ് (48), ഐ എൻ എച്ച് എസ് (50), ഐ എൻ എച്ച് എസ് (53), ഒക്കൽ സ്വദേശി( 31), ഒഡിഷ സ്വദേശി (18), ഒഡിഷ സ്വദേശി (24), കടമക്കുടി സ്വദേശിനി(24), കടവന്ത്ര സ്വദേശി(1), കടവന്ത്ര സ്വദേശി(31), കടവന്ത്ര സ്വദേശിനി(27), കടുങ്ങലൂർ സ്വദേശി(31), കടുങ്ങലൂർ സ്വദേശി(34), കടുങ്ങലൂർ സ്വദേശി(42), കടുങ്ങലൂർ സ്വദേശി(51), കടുങ്ങലൂർ സ്വദേശി(54), കടുങ്ങലൂർ സ്വദേശി(54), കടുങ്ങലൂർ സ്വദേശിനി(23), കടുങ്ങലൂർ സ്വദേശിനി(49), കടുങ്ങലൂർ സ്വദേശിനി(58), കരുമാലൂർ സ്വദേശി (30) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കരുമാലൂർ സ്വദേശി (63), കരുമാലൂർ സ്വദേശി(55), കരുമാലൂർ സ്വദേശിനി (35), കരുമാലൂർ സ്വദേശിനി (59), കരുവേലിപ്പടി സ്വദേശി(51), കരുവേലിപ്പടി സ്വദേശിനി(48), കലൂരിൽ താമസിക്കുന്ന മലപ്പുറം സ്വദേശി(28), കലൂർ സ്വദേശി(22), കലൂർ സ്വദേശി(23), കലൂർ സ്വദേശി(70), കലൂർ സ്വദേശിനി(45), കളമശ്ശേരി സ്വദേശി(30), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശി (50), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി (26), കവളങ്ങാട് സ്വദേശി(24), കവളങ്ങാട് സ്വദേശിനി(50), കാലടി സ്വദേശി (24), കാലടി സ്വദേശിനി (22), കിഴക്കമ്പലം സ്വദേശിനി(32), കിഴക്കമ്പലം സ്വദേശിനി(34), കിഴക്കമ്പലം സ്വദേശിനി(60), കീഴ്മാട് സ്വദേശി(37), കീഴ്മാട് സ്വദേശി(41), കീഴ്മാട് സ്വദേശി(55), കീഴ്മാട് സ്വദേശിനി(31), കീഴ്മാട് സ്വദേശിനി(61), കുന്നത്തുനാട് സ്വദേശി(39), കുന്നത്തുനാട് സ്വദേശി(74), കുന്നുകര സ്വദേശി (12), കുന്നുകര സ്വദേശിനി(25), കുമ്പളം സ്വദേശി (25) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കുമ്പളം സ്വദേശി (36), കുമ്പളം സ്വദേശി(20), കുമ്പളം സ്വദേശി(23), കുമ്പളം സ്വദേശി(27), കുമ്പളം സ്വദേശി(52), കുമ്പളം സ്വദേശിനി(23), കുമ്പളം സ്വദേശിനി(8), കുമ്പളങ്ങി സ്വദേശി(23), കുമ്പളങ്ങി സ്വദേശി(54), കുമ്പളങ്ങി സ്വദേശി(59), കുമ്പളങ്ങി സ്വദേശിനി(32), കുമ്പളങ്ങി സ്വദേശിനി(49), കുമ്പളങ്ങി സ്വദേശിനി(53), കുഴുപ്പിള്ളി സ്വദേശി(30), കുഴുപ്പിള്ളി സ്വദേശി(62), കൂവപ്പടി സ്വദേശി(19), കൂവപ്പടി സ്വദേശി (61), കൂവപ്പടി സ്വദേശി(46), കൂവപ്പടി സ്വദേശിനി(17), കൂവപ്പടി സ്വദേശിനി(43), കോടനാട് സ്വദേശി (30), കോടനാട് സ്വദേശി (61), കോട്ടുവള്ളി സ്വദേശി(40), കോതമംഗലം സ്വദേശി (45), കോതമംഗലം സ്വദേശിനി(82), ചളിക്കവട്ടം സ്വദേശി(26), ചളിക്കവട്ടം സ്വദേശി(59), ചളിക്കവട്ടം സ്വദേശിനി (34), ചളിക്കവട്ടം സ്വദേശിനി( 2), ചളിക്കവട്ടം സ്വദേശിനി(9), ചിറ്റാറ്റുകര സ്വദേശിനി(18), ചിറ്റാറ്റുകര സ്വദേശി(21), ചിറ്റാറ്റുകര സ്വദേശി(49), ചിറ്റാറ്റുകര സ്വദേശിനി(57) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ചൂർണിക്കര സ്വദേശി(26), ചൂർണിക്കര സ്വദേശി(47), ചൂർണിക്കര സ്വദേശി(56), ചൂർണ്ണിക്കര സ്വദേശി (27), ചൂർണ്ണിക്കര സ്വദേശി(29), ചൂർണ്ണിക്കര സ്വദേശി(33), ചൂർണ്ണിക്കര സ്വദേശി(38), ചൂർണ്ണിക്കര സ്വദേശിനി (26), ചൂർണ്ണിക്കര സ്വദേശിനി (29), ചൂർണ്ണിക്കര സ്വദേശിനി (7), ചൂർണ്ണിക്കര സ്വദേശിനി(2),ചൂർണ്ണിക്കര സ്വദേശിനി(3), ചെങ്ങമനാട് സ്വദേശി (59), ചേന്ദമംഗലം സ്വദേശി(53), ചേന്ദമംഗലം സ്വദേശിനി(39), ചേരാനല്ലൂർ സ്വദേശി (26), ചേരാനല്ലൂർ സ്വദേശി (33), ചേരാനല്ലൂർ സ്വദേശി (70), ചേരാനല്ലൂർ സ്വദേശി(30), ചേരാനല്ലൂർ സ്വദേശി(36), ചേരാനല്ലൂർ സ്വദേശി(70), ചേരാനല്ലൂർ സ്വദേശിനി (19), ചേരാനല്ലൂർ സ്വദേശിനി (25), ചേരാനല്ലൂർ സ്വദേശിനി(40), ജാർഖണ്ഡ് സ്വദേശി (25), ജാർഖണ്ഡ് സ്വദേശി (31), ഞാറക്കൽ സ്വദേശിനി(47), ഞാറയ്ക്കൽ സ്വദേശി (28), തമിഴ്നാട് സ്വദേശി (14), തിരുവാണിയൂർ സ്വദേശി(29),തിരുവാണിയൂർ സ്വദേശി(54), തിരുവാണിയൂർ സ്വദേശിനി(40), തുറവൂർ സ്വദേശിനി(45) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തൃക്കാക്കര സ്വദേശി (45 ), തൃക്കാക്കര സ്വദേശി(28), തൃക്കാക്കര സ്വദേശിനി(24), തൃക്കാക്കര സ്വദേശിനി(42), തൃക്കാക്കര സ്വദേശിനി(5), തൃക്കാക്കര സ്വദേശിനി(70), തൃക്കാക്കരയിൽ താമസിക്കുന്ന ബീഹാർ സ്വദേശി(22), തൃപ്പുണിത്തുറ സ്വദേശി(63), തൃപ്പുണിത്തുറ സ്വദേശി(75), തൃപ്പുണിത്തുറ സ്വദേശിനി(58), തൃപ്പൂണിത്തുറ സ്വദേശി (55), തൃപ്പൂണിത്തുറ സ്വദേശി(35), തൃപ്പൂണിത്തുറ സ്വദേശി(56), തൃശൂർ സ്വദേശി(35), തോപ്പുംപടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി (38), നെടുമ്പാശ്ശേരി സ്വദേശിനി(36), നെല്ലിക്കുഴി സ്വദേശി(10), നെല്ലിക്കുഴി സ്വദേശി(26), നെല്ലിക്കുഴി സ്വദേശിനി(27), നെല്ലിക്കുഴി സ്വദേശിനി(58), നോർത്ത് പറവൂർ സ്വദേശി(21), നോർത്ത് പറവൂർ സ്വദേശി(29),നോർത്ത് പറവൂർ സ്വദേശി(45), നോർത്ത് പറവൂർ സ്വദേശി(5), നോർത്ത് പറവൂർ സ്വദേശിനി(18) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

നോർത്ത് പറവൂർ സ്വദേശിനി(40), നോർത്ത് പറവൂർ സ്വദേശിനി(55), നോർത്ത് പറവൂർ സ്വദേശി(28), പച്ചാളം സ്വദേശി(29), പച്ചാളം സ്വദേശിനി(20), പനമ്പള്ളി നഗറിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി (22), പല്ലാരിമംഗലം സ്വദേശിനി(34), പള്ളിപ്പുറം സ്വദേശി(30), പള്ളിപ്പുറം സ്വദേശിനി(20), പള്ളിപ്പുറം സ്വദേശിനി(20), പള്ളിപ്പുറം സ്വദേശിനി(25), പള്ളിപ്പുറം സ്വദേശിനി(47), പള്ളിപ്പുറം സ്വദേശിനി(52), പള്ളുരുത്തി സ്വദേശി(45), പള്ളുരുത്തി സ്വദേശി(52), പള്ളുരുത്തി സ്വദേശി(57), പള്ളുരുത്തി സ്വദേശി(58), പള്ളുരുത്തി സ്വദേശിനി(21), പള്ളുരുത്തി സ്വദേശിനി(26), പള്ളുരുത്തി സ്വദേശിനി(33), പള്ളുരുത്തി സ്വദേശിനി(35), പള്ളുരുത്തി സ്വദേശിനി(44), പള്ളുരുത്തി സ്വദേശിനി(52), പള്ളുരുത്തി സ്വദേശിനി(55), പാണ്ടിക്കുടി സ്വദേശി( 21), പാമ്പാക്കുട ജോലി നോക്കുന്ന കരുനാഗപ്പളളി സ്വദേശി (50), പാമ്പാക്കുട ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശിനി(25), പാമ്പാക്കുട ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി(37) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പാമ്പാക്കുട ജോലിചെയ്യുന്ന ബീഹാർ സ്വദേശി(26), പാമ്പാക്കുട സ്വദേശി(52), പാമ്പാക്കുട സ്വദേശിനി (24), പൂതൃക്ക സ്വദേശി(5), പൂതൃക്ക സ്വദേശി(59), പൂതൃക്ക സ്വദേശി(65), പൂതൃക്ക സ്വദേശിനി(55), പെരുമ്പടപ്പ് സ്വദേശി(23), പെരുമ്പാവൂർ സ്വദേശി (39), പെരുമ്പാവൂർ സ്വദേശി(32), പെരുമ്പാവൂർ സ്വദേശി(58), പെരുമ്പാവൂർ സ്വദേശിനി(56), പെരുമ്പാവൂർ സ്വദേശിനി(65), പൊന്നുരുന്നി സ്വദേശി(48), പോലീസ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി (35), ഫോർട്ട് കൊച്ചി സ്വദേശി (5), ഫോർട്ട് കൊച്ചി സ്വദേശി( 16), ഫോർട്ട് കൊച്ചി സ്വദേശി(17), ഫോർട്ട് കൊച്ചി സ്വദേശി(19), ഫോർട്ട് കൊച്ചി സ്വദേശി(24), ഫോർട്ട് കൊച്ചി സ്വദേശി(32), ഫോർട്ട് കൊച്ചി സ്വദേശി(39), ഫോർട്ട് കൊച്ചി സ്വദേശി(56), ഫോർട്ട് കൊച്ചി സ്വദേശി(7), ഫോർട്ട് കൊച്ചി സ്വദേശിന(46), ഫോർട്ട് കൊച്ചി സ്വദേശിനി (38), ഫോർട്ട് കൊച്ചി സ്വദേശിനി (47), ഫോർട്ട് കൊച്ചി സ്വദേശിനി(11), ഫോർട്ട് കൊച്ചി സ്വദേശിനി(13) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഫോർട്ട് കൊച്ചി സ്വദേശിനി(13), ഫോർട്ട് കൊച്ചി സ്വദേശിനി(26), ഫോർട്ട് കൊച്ചി സ്വദേശിനി(30), ഫോർട്ട് കൊച്ചി സ്വദേശിനി(32), ഫോർട്ട് കൊച്ചി സ്വദേശിനി(40), ഫോർട്ട് കൊച്ചി സ്വദേശിനി(56), ഫോർട്ട് കൊച്ചി സ്വദേശിനി(58), ഫോർട്ട് കൊച്ചി സ്വദേശിനി(65), ഫോർട്ട് കൊച്ചി സ്വദേശിനി(67), ബീഹാർ സ്വദേശി (27), ബീഹാർ സ്വദേശി (29), മഞ്ഞപ്ര സ്വദേശി(19), മഞ്ഞപ്ര സ്വദേശിനി (11), മുടക്കുഴ സ്വദേശിനി(29), മട്ടാഞ്ചേരി സ്വദേശി (35), മട്ടാഞ്ചേരി സ്വദേശി(28), മട്ടാഞ്ചേരി സ്വദേശി(29), മട്ടാഞ്ചേരി സ്വദേശി(42), മട്ടാഞ്ചേരി സ്വദേശി(45), മട്ടാഞ്ചേരി സ്വദേശി(47), മട്ടാഞ്ചേരി സ്വദേശി(56), മട്ടാഞ്ചേരി സ്വദേശിനി (24), മട്ടാഞ്ചേരി സ്വദേശിനി (26), മട്ടാഞ്ചേരി സ്വദേശിനി (36), മട്ടാഞ്ചേരി സ്വദേശിനി(68), മട്ടാഞ്ചേരി സ്വദേശിനി(74), മരട് സ്വദേശി(27), മലയാറ്റൂർ നീലീശ്വരം സ്വദേശി(37), മാറാടി സ്വദേശി (25), മൂക്കന്നൂർ സ്വദേശിനി(73), മൂവാറ്റുപുഴ സ്വദേശി (24), മൂവാറ്റുപുഴ സ്വദേശി(45), രാമമംഗലം സ്വദേശിനി (21 ), വടക്കേക്കര സ്വദേശിനി (43), വടവുകോട് പുത്തൻ കുരിശ് സ്വദേശി(51), വടവുകോട് പുത്തൻ കുരിശ് സ്വദേശിനി(39), വടവുകോട് പുത്തൻകുരിശ് സ്വദേശി(3), വടവുകോട് സ്വദേശി (36), വടുതല സ്വദേശി(25) എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

വടുതല സ്വദേശിനി(42), വടുതല സ്വദേശിനി(54), വടുതല സ്വദേശിനി(70), വരാപ്പുഴ സ്വദേശി(6), വരാപ്പുഴ സ്വദേശിനി(59), വാരപ്പെട്ടി സ്വദേശി(29), വാരപ്പെട്ടി സ്വദേശി(3), വാരപ്പെട്ടി സ്വദേശി(33), വാരപ്പെട്ടി സ്വദേശിനി(30), വാരപ്പെട്ടി സ്വദേശിനി(6), വെങ്ങോല സ്വദേശി (33), വെങ്ങോല സ്വദേശി (38), വെങ്ങോല സ്വദേശി(2), വെങ്ങോല സ്വദേശി(28), വെങ്ങോല സ്വദേശി(54), വെങ്ങോല സ്വദേശിനി(22), വെങ്ങോല സ്വദേശിയായ കുട്ടി, വെണ്ണല സ്വദേശി(41), വെണ്ണല സ്വദേശിനി (35), വെണ്ണല സ്വദേശിനി (7),വേങ്ങൂർ സ്വദേശിനി (59), വൈറ്റില സ്വദേശി(14), വൈറ്റില സ്വദേശി(45), വൈറ്റില സ്വദേശിനി(35), ശ്രീമൂലനഗരം സ്വദേശി (60), ശ്രീമൂലനഗരം സ്വദേശി(37), ശ്രീമൂലനഗരം സ്വദേശി(41), ശ്രീമൂലനഗരം സ്വദേശി(49), ശ്രീമൂലനഗരം സ്വദേശി(55), ശ്രീമൂലനഗരം സ്വദേശിനി(21), ശ്രീമൂലനഗരം സ്വദേശിനി(53) എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Ernakulam
English summary
Five Health workers tests Coronavirus cases in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X