Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഹൈക്കോടതിയിലേക്ക് നാല് അഡീഷണൽ ജഡ്ജിമാർ: ജഡ്ജിമാരുടെ എണ്ണം 40 ലേക്ക്

കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാർ കൂടി. വ്യാഴാഴ്ചയാണ് നാല് ജഡ്ജിമാരെ നിയമിച്ചിട്ടുള്ളത്. ജസ്റ്റിസ് മുരളി പുരുഷോത്തമൻ, സിയാ റഹ്മാൻ, കരുണാകരൻ ബാബു, ഡോ, കൌസർ എടപ്പഗത്ത് എന്നിവരാണ് കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിരായെത്തിയത്. രണ്ട് വർഷമാണ് ഇവരുടെ ഔദ്യോഗിക കാലയളവ്. പുതിയ നിമയനത്തോടെ കേരള ഹൈക്കോടതിയിലെ മൊത്തം ജഡ്ജിമാരുടെ എണ്ണം 40ലേക്ക് ഉയർന്നിട്ടുണ്ട്.

 keralahc-15

നടി പായേല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു; തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബംഗാളില്‍ നിന്നുള്ള ചിത്രങ്ങള്‍

ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരെ നിയമിക്കുന്നതിനായി 2020 സെപ്തംബർ 14നാണ് സുപ്രീംകോടതി കൊളീജിയം ഇവരുടെ പേരുകൾ നിർദേശിക്കുന്നത്. ഫെബ്രുവരി 20ന് ഇന്ത്യൻ രാഷ്ട്രപതിയും ജഡ്ജി നിയമനത്തിന് അംഗീകാരം നൽകിയിരുന്നു. കൊളീജിയത്തിന്റെ നിർദേശങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു നടപടി. ജസ്റ്റിസ് മുരളി പുരുഷോത്തമൻ, സിയാ റഹ്മാൻ എന്നിവർ കേരള ഹൈക്കോടതിയിലെ അഭിഭാഷകരാണ്. കരുണാകരൻ ബാബു, ഡോ, കൌസർ എടപ്പഗത്ത് എന്നിവർ ജുഡീഷ്യൽ ഓഫീസർമാരായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+