എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള ഹൈക്കോടതിയിലേക്ക് നാല് അഡീഷണൽ ജഡ്ജിമാർ: ജഡ്ജിമാരുടെ എണ്ണം 40 ലേക്ക്

Google Oneindia Malayalam News

കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാർ കൂടി. വ്യാഴാഴ്ചയാണ് നാല് ജഡ്ജിമാരെ നിയമിച്ചിട്ടുള്ളത്. ജസ്റ്റിസ് മുരളി പുരുഷോത്തമൻ, സിയാ റഹ്മാൻ, കരുണാകരൻ ബാബു, ഡോ, കൌസർ എടപ്പഗത്ത് എന്നിവരാണ് കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിരായെത്തിയത്. രണ്ട് വർഷമാണ് ഇവരുടെ ഔദ്യോഗിക കാലയളവ്. പുതിയ നിമയനത്തോടെ കേരള ഹൈക്കോടതിയിലെ മൊത്തം ജഡ്ജിമാരുടെ എണ്ണം 40ലേക്ക് ഉയർന്നിട്ടുണ്ട്.

 keralahc-15

നേമത്ത് ശശി തരൂർ മത്സരിക്കുമോ, കേരളത്തിൽ ബിജെപിയെ എങ്ങനെ നേരിടും; ഉമ്മൻചാണ്ടിക്ക് എല്ലാത്തിനും ഉത്തരമുണ്ട്നേമത്ത് ശശി തരൂർ മത്സരിക്കുമോ, കേരളത്തിൽ ബിജെപിയെ എങ്ങനെ നേരിടും; ഉമ്മൻചാണ്ടിക്ക് എല്ലാത്തിനും ഉത്തരമുണ്ട്

നടി പായേല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു; തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബംഗാളില്‍ നിന്നുള്ള ചിത്രങ്ങള്‍

ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരെ നിയമിക്കുന്നതിനായി 2020 സെപ്തംബർ 14നാണ് സുപ്രീംകോടതി കൊളീജിയം ഇവരുടെ പേരുകൾ നിർദേശിക്കുന്നത്. ഫെബ്രുവരി 20ന് ഇന്ത്യൻ രാഷ്ട്രപതിയും ജഡ്ജി നിയമനത്തിന് അംഗീകാരം നൽകിയിരുന്നു. കൊളീജിയത്തിന്റെ നിർദേശങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു നടപടി. ജസ്റ്റിസ് മുരളി പുരുഷോത്തമൻ, സിയാ റഹ്മാൻ എന്നിവർ കേരള ഹൈക്കോടതിയിലെ അഭിഭാഷകരാണ്. കരുണാകരൻ ബാബു, ഡോ, കൌസർ എടപ്പഗത്ത് എന്നിവർ ജുഡീഷ്യൽ ഓഫീസർമാരായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

Ernakulam
English summary
Four New Judges Take Office In Kerala High Court; Working Strength Now 40
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X