എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാറമടയിലെ വെള്ളത്തില്‍ വലയിട്ടപ്പോള്‍ കിട്ടയത്; അമ്പരപ്പ് മാറാതെ ഉടമ

Google Oneindia Malayalam News

നീലിശ്വരം: പാറമടയിലെ വെള്ളത്തില്‍ വലയിട്ടപ്പോള്‍ കിട്ടയത് 40 കിലോഗ്രാം തൂക്കമുള്ള മീന്‍. അതിന്റെ അമ്പരപ്പില്‍ നിന്നും പാറമട ഉടമയായ പുത്തന്‍ മനോജും സുഹൃത്തുക്കളും മുക്തരായിട്ടില്ല.

Recommended Video

cmsvideo
വലയിട്ടപ്പോൾ കണ്ണുതള്ളിപ്പോയി ,അപൂർവ മീൻ

അരാപൈമയെന്ന മീനാണ് ഇവര്‍ക്ക് കിട്ടിയത്. ഒരു വര്‍ഷം മുമ്പാണ് മൂവാറ്റുപുഴയിലെ ഒരു വ്യക്തിയില്‍ നിന്നും രണ്ട് അരാപൈമ മീനുകളെ മനോജ് വാങ്ങിയത്. തായ്‌ലന്‍ഡില്‍ നിന്നും കൊണ്ട് വന്നവയായിരുന്നു അവ. ഇതോടൊപ്പം തന്നെ കളാഞ്ചി മീനുകളേയും വെള്ളത്തില്‍ നിക്ഷേപിച്ചിരുന്നു.

FISH

കാളാഞ്ചിയെ പിടിക്കുന്നതിന് മനോജും 4 സുഹൃത്തുക്കളും ചേര്‍ന്ന് ഇന്നലെ വലയിട്ടപ്പോള്‍ അവയുടെ കൂടെ അരാപൈമയും കുടുങ്ങുകയായിരുന്നു.
പ്രതീക്ഷിച്ച നാടന്‍ വിഭവത്തിന്റെ സ്ഥാനത്ത് അപ്രതീക്ഷിതമായി കൂറ്റന്‍ വിദേശിയെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു സുഹൃത്തുക്കള്‍.

5 പേരും ചേര്‍ന്ന് ഇവയെ ഭക്ഷണമുറിയിലെ പ്രത്യേകം വിഭവമാക്കുകയും ചെയ്തു. ആമസോണ്‍ മഴക്കാടുകളിലാണ് അരാപൈമ സാധാരണ കണ്ടുവരുന്നതെന്ന് മനോജ് പറയുന്നു. 200 കിലോഗ്രാം വരെ ഇവക്ക് തൂക്കമുണ്ടാകാറുണ്ട്. മടക്കാടുകള്‍ക്ക് പുറമെ പാറമടയിലെ മഴവെള്ളത്തിലും ഇവക്ക് വളരാന്‍ കഴിയുമെന്ന് തെളിഞ്ഞിരിക്കുകയാണ്.

സ്വര്‍ണമിശ്രിതം വേര്‍തിരിക്കാന്‍ കോഴിക്കോട് രഹസ്യകേന്ദ്രം; പണിക്കാരന് കൂലി 3500 രൂപ,ജോലി രാത്രിയില്‍സ്വര്‍ണമിശ്രിതം വേര്‍തിരിക്കാന്‍ കോഴിക്കോട് രഹസ്യകേന്ദ്രം; പണിക്കാരന് കൂലി 3500 രൂപ,ജോലി രാത്രിയില്‍

സ്വപ്നയെ കുടുക്കിയ ഇന്‍ഫോര്‍മര്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍, നാട്ടിലേക്ക് മടങ്ങിയ ശേഷം ചെയ്തത്....സ്വപ്നയെ കുടുക്കിയ ഇന്‍ഫോര്‍മര്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍, നാട്ടിലേക്ക് മടങ്ങിയ ശേഷം ചെയ്തത്....

''ബാലുവിനെ കൊന്നതാണ്; അതിന് ശേഷം അപകടമുണ്ടാക്കി''യെന്ന് കലാഭവൻ സോബി! നടുക്കുന്ന വെളിപ്പെടുത്തൽ''ബാലുവിനെ കൊന്നതാണ്; അതിന് ശേഷം അപകടമുണ്ടാക്കി''യെന്ന് കലാഭവൻ സോബി! നടുക്കുന്ന വെളിപ്പെടുത്തൽ

Ernakulam
English summary
giant fish caught weighed 40 kilograms in ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X