ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയിൽ
പെരുമ്പാവൂർ: കഴിഞ്ഞ എട്ടാം തീയതി ഉച്ച സമയത്ത് ഒക്കൽ പഞ്ചായത്ത് ഓഫീനിന് മുന്നിൽ വച്ച് റോഡിലൂടെ നടന്നു പോയ വീട്ടമ്മയുടെ രണ്ട് പവൻ തൂക്കം വരുന്ന മാല ബൈക്കിലെത്തി പൊട്ടിച്ച കേസിൽ .
നെല്ലിക്കുഴി പുത്തൻപുര വീട്ടിൽ നസീബ് മകൻ സൂപ്പർമാൻ എന്ന് വിളിക്കുന്ന സിറാജ് (20) ആലുവ പുറയാർ കുണ്ടല വീട്ടിൽ ബഷീർ മകൻ മുഹമ്മദ് ഷബീർ (21) എന്നിവരെയാണ്

പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത് സംഭവം നടന്നതിന്റെ സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു












Click it and Unblock the Notifications