പി നള്‍ ഗ്രൂപ്പ് രക്തമെത്തി; ദാതാവ് മഹാരാഷ്ട്രയില്‍; അനുഷ്കയ്ക്ക് ശസ്ത്രക്രിയ
കൊച്ചി: വലിയ പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവില്‍ പി നള്‍ ഗ്രൂപ്പ് രക്തമെത്തിയതോടെ അഞ്ചുവയസുകാരിയായ അനുഷ്ക്ക് നാളെ ശസ്ത്രക്രിയ നടത്തും. പി നള്‍ ഫെനോടൈപ്പ്, അല്ലെങ്കില്‍ പിപി എന്നറിയപ്പെടുന്ന അത്യപൂര്‍വ്വ രക്തഗ്രൂപ്പിനായി രാജ്യാന്തര തലത്തില്‍ തന്നെ വ്യാപകമായി നടന്ന അ്വേഷണത്തിനൊടുവിലാണ് മംഹാരാഷ്ട്രയിലെ നാസികില്‍ രക്തദാതാവിലെ കണ്ടെത്തുന്നത്. അവിടെ നിന്നും രക്തം മുംബൈയിലെത്തിച്ച് വെള്ളിയാഴ്ച്ച രാത്രി വിമാനം വഴി കൊച്ചിയിലെത്തിക്കുകയായിരുന്നു.

ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ മലപ്പുറം സ്വദേശി സന്തോഷിന്റെ മകളാണ് അനുഷ്ക. വീടിന്റെ ഒന്നാം നിലയില്‍ നിന്നും വീണ് തലക്ക് ക്ഷതമേറ്റ് അമൃത ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയോട്ടി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിച്ചതോടെയാണ് രക്തം ആവശ്യമായി വന്നത്.
അപകടം ഒരു വര്‍ഷം മുന്നേ ഗുജറാത്തില്‍ വെച്ചായിരുന്നു നടന്നതെങ്കിലും പിന്നീട് അണുബാധയെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ചെറിയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. എന്നാല്‍ പ്രധാന ശസ്ത്രക്രിയക്കാണ് രക്തം ആവശ്യമായി വരുന്നത്. പിന്നീട് രക്ത ബാങ്കുകള്‍ വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ദാതാവിനായി തിരച്ചില്‍ നടത്തുകയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ തിങ്കളാഴ്ച്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. രാജ്യക്ക് അനുഷ്ക ഉള്‍പ്പെടെ രണ്ട് പേരില്‍ മാത്രമാണ് ഈ രക്തം കണ്ടെത്തിയിരിക്കുന്നത്. രക്തത്തിനായി വിദേശത്തായിരുന്നു ആദ്യം അന്വേഷണം നടത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം വിജയിക്കുകയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications