Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസ വായ്പ കൂടുതല്‍ ഉദാരമാക്കണം എന്ന ആവശ്യവുമായി സിഎച്ച് ഇസികെ രംഗത്ത്

കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിനുള്ള വായ്പകള്‍ കൂടുതല്‍ ഉദാരമാക്കണം എന്ന ആവശ്യവുമായി കണ്‍സോര്‍ഷ്യം ഓഫ് ഹയര്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റെസ് കേരള രംഗത്ത്. എറണാകുളത്ത് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിലാണ് സംഘടന ആവശ്യം ഉന്നിയച്ചത്.

സമ്മേളനത്തില്‍ സംഘടനയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടന സംസ്ഥാന പ്രസിഡന്റ് സുമോജ് മാത്യു(പത്തനംതിട്ട), സെക്രട്ടറി സുബിന്‍ റോയി(എറണാകുളം), വൈസ് പ്രസിഡന്റ് ആബിദ് ഷഹീം അസീസ്(അടൂര്‍), മുഹമ്മദ് അലി(മലപ്പുറം), ജോയിന്റ് സെക്രട്ടറി ഡോ.സിറിള്‍ തോമസ് (തൃശൂര്‍), റ്റി എ ജോണ്‍(തൊടുപുഴ), ട്രഷറര്‍ ദിലീപ് വി കൈമള്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.

checkstatecommetteecopy-13

എറണാകുളത്ത് ചേര്‍ന്ന പൊതു സമ്മേളനം കൊച്ചിന്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ കമ്മറ്റി ചെയര്‍മാന്‍ എബി സാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇഎഎസ്എ കോളേജ് സിഇഒ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+