ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി!!! ഒളിവില്‍പോയ ഭര്‍ത്താവ് മണിക്കൂറുകള്‍ക്ക് ശേഷം തൂങ്ങി മരിച്ചു...!!!
കോതമംഗലം:ഊന്നുകല്ലിനു സമീപം നമ്പൂരിക്കൂപ്പില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മണിക്കൂറുകള്‍ക്കുള്ളില്‍ തൂങ്ങിമരിച്ചു.നമ്പൂരിക്കൂപ്പ് പള്ളിക്ക് സമീപം കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്റണിയാണ് ഭാര്യ പ്രിയയെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരക്കായിരുന്നു സംഭവം നടന്നത്. ഭാര്യയെ വെട്ടിയ ശേഷം സജി ഒളിവില്‍ പോകുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തിയും സജിയുടെ മൊബൈല്‍ ഫോണും സംഭവ സ്ഥലത്ത് നിന്നും പോലീസ്സ് കണ്ടെടുത്തിരുന്നു. ഒറ്റപ്പെട്ട സ്ഥലത്തെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.അതുകൊണ്ട്തന്നെ അയല്‍വാസികള്‍ സംഭവം അറിഞ്ഞത് വൈകിയാണ്. താമസിച്ചാണ് അറിഞ്ഞത്.വാടകവീടിന്റെ അടുക്കള ഭാഗത്തുവെച്ചാണ് സജി പ്രിയയെ വെട്ടിയതെന്ന് കുട്ടികള്‍ നാട്ടുകാരോട് പറഞ്ഞു. ഇവര്‍ സമീപത്തെ ചിലരെയും കൂട്ടി സ്ഥലത്തെത്തിയപ്പോള്‍ രക്തംവാര്‍ന്ന് ചലനമറ്റ് കിടക്കുന്ന പ്രിയയെയാണ് കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

ഊന്നുകല്‍ സ്വദേശികള്‍ തന്നെയായ ഇരുപെരുടെയും പ്രണയ വിവാഹമായിരുന്നു.ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്വോഷണം പുരോഗമിക്കവേയാണ് താമസിക്കുന്ന ബുധനാഴ്ച വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിലെ ആഞ്ഞിലിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ സജിയെ നാട്ടുകാര്‍ കണ്ടെത്തിയത്.
-
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അബുദാബിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളുമായി ഇത്തിഹാദ്; കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസുകള്‍ -
പട്ടിണിയിലാകുമോ? പാചകവാതകമില്ല; 70% ഹോട്ടലുകളും അടച്ചുപൂട്ടി! -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications