എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥലം മാറിപ്പോയ ജീവനക്കാരി ക്വാറന്റൈനിലുള്ള വ്യക്തിക്ക് എൻജിഒ ക്വാട്ടേഴ്സ് നൽകി: നടപടിക്ക് നീക്കം!!

Google Oneindia Malayalam News

കൊച്ചി: കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് സമുച്ചയത്തില്‍ ഇന്നു രാവിലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഒഴിഞ്ഞുകിടക്കുന്ന എഴുപതിലേറെ ക്വാര്‍ട്ടേഴ്സുകള്‍. അനധികൃതമായി പത്തു ക്വാര്‍ട്ടേഴ്സുകള്‍ കൈവശം വച്ചിരിക്കുന്നതായും പരിശോധനയില്‍ ബോധ്യപ്പെട്ടു. ഒരു വര്‍ഷം മുമ്പ് കാസര്‍കോട്ടേക്ക് സ്ഥലം മാറിയ ആരോഗ്യവകുപ്പ് ജീവനക്കാരി തന്‍റെ കൈവശമുണ്ടായിരുന്ന ക്വാര്‍ട്ടേഴ്സ് ക്വാറന്‍റീനിലായിരുന്ന വ്യക്തിക്ക് അനധിൃതമായി താമസിക്കാന്‍ നല്‍കിയതും പരിശോധനയില്‍ വ്യക്തമായി.

കോട്ടയത്ത് ഇന്ന് അഞ്ച് പേർക്ക് കൊറോണ വൈറസ്:രോഗം ബാധിച്ച മൂന്നുപേർ ആശുപത്രി ജീവനക്കാരിയുടെ ബന്ധുക്കൾകോട്ടയത്ത് ഇന്ന് അഞ്ച് പേർക്ക് കൊറോണ വൈറസ്:രോഗം ബാധിച്ച മൂന്നുപേർ ആശുപത്രി ജീവനക്കാരിയുടെ ബന്ധുക്കൾ

 collector12-1

എന്‍ജിഒ ക്വാര്‍ട്ടേഴ്സിന്‍റെ ദുരുപയോഗം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. അനധികൃത താമസക്കാരെ ഒഴിപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും ഒഴിഞ്ഞുകിടക്കുന്നതും താമസയോഗ്യവുമായ ക്വാര്‍ട്ടേഴ്സുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് നല്‍കാനും നടപടി സ്വീകരിക്കും.

 എറണാകുളത്ത് ഏഴ് പേർക്ക് കൊറോണ വൈറസ്: 16 പേർ ഇന്ന് ആശുപത്രിവിട്ടു, രോഗികളുടെ എണ്ണം കുറയുന്നു!! എറണാകുളത്ത് ഏഴ് പേർക്ക് കൊറോണ വൈറസ്: 16 പേർ ഇന്ന് ആശുപത്രിവിട്ടു, രോഗികളുടെ എണ്ണം കുറയുന്നു!!

Ernakulam
English summary
Inspection by district collector found disparities in NGO quarters allocation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X