Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിൽ ഫിറ്റ്‌നസ് ട്രെയ്‌നർ ഷൈനി ആന്റണി സ്ഥാനാർത്ഥി: പുതിയ താരങ്ങളെയിറക്കി ട്വന്റി ട്വന്റി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ കരുത്ത് തെളിയിച്ചതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് കച്ചമുറുക്കി ട്വന്റി ട്വന്റി ഇറങ്ങുന്നത്. കൊച്ചി നിയമസഭാ മണ്ഡലത്തിൽ ഫിറ്റ്‌നസ് ട്രെയ്‌നർ ഷൈനി ആന്റണിയാണ് ട്വന്റി 20ക്കു വേണ്ടി ഇത്തവണ കളത്തിലിറക്കുന്നത് . പൈനാപ്പിൾ ചിഹ്നത്തിലാണ് ഇവർ ജനവിധി തേടാനൊരുങ്ങുന്നത്. സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ വ്യാഴാഴ്ച കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെത്തി സബ് കളക്ടർ ഹാരിസ് റഷീദിന് മുമ്പാകെ ഷൈനി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

12-vote-1616

വീല്‍ചെയറില്‍ സഞ്ചരിച്ചുള്ള മമതാ ബാനര്‍ജിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

തദ്ദേശ തെരഞ്ഞെടുപ്പിൽ തങ്ങളുണ്ടാക്കിയ വിജയം നിയമസഭയിലും ആവർത്തിക്കാമെന്ന കണക്കുകൂട്ടിലാണ് ട്വന്റി 20യുടേത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, മുവ്വാറ്റുപുഴ, വൈപ്പിൻ, തൃക്കാക്കര, എറണാകുളം, കൊച്ചി എന്നാ നിയമസഭാ മണ്ഡലങ്ങളിലാണ് ട്വന്റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. എട്ട് സീറ്റുകളിൽ മത്സരിക്കുമെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് ടോണി ചമ്മണിയാണ് കൊച്ചിയിൽ യുഡിഎഫിന് വേണ്ടി മത്സരത്തിനിറങ്ങുന്നത്. സിപിഎം നേതാവ് കെജെ മാക്‌സിയാണ് എൽഡിഎഫിന് വേണ്ടി മത്സരരംഗത്തുള്ളത്.

ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+