Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി: കൊച്ചിയില്‍നിന്നു തിങ്കളാഴ്ച മുതല്‍ വിമാനസര്‍വീസുകള്‍, ബെംഗളൂരു- കൊച്ചി സര്‍വീസ് !

കൊച്ചി: എയര്‍ ഇന്ത്യയുടെ സബ്‌സിഡിയറി കമ്പനിയായ അലയന്‍സ് എയര്‍ തിങ്കളാഴ്ച കൊച്ചിയില്‍നിന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തും. തിങ്കളാഴ്ച രാവിലെ 6 മണിക്ക് ബംഗളൂരു-കൊച്ചി വിമാനം 91-505 കൊച്ചിയില്‍ എത്തും. 8.10ന് 91-505നമ്പര്‍ വീമാനം കൊച്ചിയില്‍നിന്നു ബംഗളുരുവിലേക്ക് തിരിക്കും. തുടര്‍ന്നു രാവിലെ 10ന് ബംഗളുരുവില്‍നിന്നു തിരിച്ച് ഇതേ വിമാനം 11.30ന് കൊച്ചിയിലെത്തുകയും അവിടെനിന്ന് 12.10ന് ബംഗളുരുവിലേക്ക് തിരിച്ച് 1.30ന് അവിടെ എത്തിച്ചേരുകയും ചെയ്യും.

navy-15346

ഇതിന് പുറമെ ഉച്ചകഴിഞ്ഞ് 2.10ന് ബംഗളുരുവില്‍നിന്നു കോയമ്പത്തൂരിലേക്കുള്ള വിമാനം (നമ്പര്‍ 91-511) കൊച്ചിയില്‍ 4.25ന് എത്തിച്ചേരും. തുടര്‍ന്ന് 5.15ന് (നമ്പര്‍ 91-512)കൊച്ചിയില്‍നിന്നു തിരിച്ച് വൈകിട്ട് 6 മണിയോടെ കോയമ്പത്തൂരില്‍ എത്തിച്ചേരും. ആ വിമാനം വൈകിട്ട് 6.30ന് കോയമ്പത്തൂരില്‍നിന്നും തിരിച്ച് രാത്രി 7.30 ഓടെ കൊച്ചിയിലെത്തും. ഇവയിലെല്ലാം 70 സീറ്റുകള്‍ വീതമാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+