കൊച്ചി കാൻസർ റിസർച്ച് സെൻറർ നിർമ്മാണം ത്വരിതഗതിയിൽ
കളമശേരി: ആരോഗ്യമേഖലയിൽ മറ്റൊരു വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന സംസ്ഥാനസർക്കാറിന്റെ വികസന പദ്ധതികളിൽ ഏറ്റവും മുന്നിലുള്ള പദ്ധതിയാണ് കൊച്ചി കാൻസർ റിസർച്ച് സെൻറർ (സി.സി.ആർ.സി). ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാണ് നടക്കുന്നത്.

നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം കാലാവസ്ഥ അനുകൂലമല്ലാത്തതിനാലും തൊഴിൽ തർക്കവും മൂലം 15 പ്രവർത്തി ദിനങ്ങൾ നഷ്ടമായി. എന്നാൽ ഇപ്പോൾ കോടതി ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണത്തോടെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

കൊച്ചി കാൻസർ റിസർച്ച് സെൻറർ നിർമ്മാണം പുരോഗമിക്കുന്നു.
730 ദിവസത്തിനുള്ളിൽ കെട്ടിടനിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ. ജൂലൈ 25 മുതലാണ് കരാർ തുടങ്ങുന്നത്. ഇതനുസരിച്ച് 2020 ജൂലൈ 24ന് കെട്ടിടങ്ങൾ നിർമ്മിച്ച് കൈമാറും.കാൻസർ സെൻറർ നിർമ്മാണ മേൽനോട്ടം ഇൻകലിനാണ്.

തട്ടുകളായി കിടക്കുന്ന ഭൂമിയിൽ മൂന്ന് ബ്ലോക്കുകളിലായാണ് കെട്ടിട നിർമ്മാണം. ഇതിൽ താഴ്ന്ന തട്ടിലുള്ള ഭൂമിയിൽ ഏഴു നിലകളിലുള്ള കെട്ടിടവും അതിലും ഉയർന്ന ഭൂമിയിൽ ആറു നിലകളുള്ള കെട്ടിടവും അതിലും ഉയർന്ന ഭൂമിയിൽ അഞ്ചു നിലകളിലുള്ള കെട്ടിടവും ആയിരിക്കും നിർമ്മിക്കുക . നിർമ്മാണം പൂർത്തിയാകുമ്പോൾ എല്ലാ കെട്ടിടങ്ങളുടെയും മുകൾ ഭാഗം ഒരേ ഉയരത്തിലായിരിക്കും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications