Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി നഗരസഭ കൗണ്‍സിലര്‍ കെകെ ശിവന്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: നഗരസഭാ കൗണ്‍സിലര്‍ കൊറോണ രോഗം ബാധിച്ചു. കെകെ ശിവന്‍ ആണ് മരിച്ചത്. രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇന്ന് രാവിലെയാണ് മരിച്ചതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. സിഐടിയു ജില്ലാ കമ്മിറ്റി അംഗമാണ്. ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറിയുമാണ്. കൊറോണ പ്രോട്ടോകോള്‍ അടിസ്ഥാനമാക്കിയാകും സംസ്‌കാരം. കേരളത്തല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരിക്കുന്ന ജില്ലയാണ് എറണാകുളം.

k

കേരളം ലോക്ക് ഡൗണിൽ, ചിത്രങ്ങൾ കാണാം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിനം ഇവിടെ 5000ത്തിലധികം പേര്‍ക്കാണ് രോഗം. നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77 ശതമാനത്തിലാണ്. 35000ത്തിലധികം പേര്‍ക്കാണ് ഈ വേളയില്‍ രോഗം ബാധിച്ചത്.

ജില്ലാ അതിര്‍ത്തികള്‍ ബാരിക്കേഡ് വച്ച് അടച്ചു. കര്‍ശനമായ പരിശോധന തുടരുകയാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Recommended Video

cmsvideo
    'Seetha Lakshmi shares horrendous experience of moral policing| Oneindia Malayalam

    വേറിട്ട ലുക്കില്‍ നടി അനന്യ പാണ്ഡെ: ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+