എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവാഭരണം മോഷ്‌ടിച്ച് മുക്കുപണ്ടം വെച്ചു ; പൂജാരി അറസ്‌റ്റിൽ

Google Oneindia Malayalam News

എറണാകുളം: കൊച്ചിയിൽ ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്‌ടിച്ച കേസില്‍ പൂജാരി പിടിയില്‍. നിരവധി ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി അശ്വിനാണ് പിടിയിലായത്. കൊച്ചിയിലെ നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് ഇയാൾ മോഷ്‌ടിച്ചത്.

ഉദയംപേരൂര്‍, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. തിരുവാഭരണം പണയം വച്ചശേഷം വിഗ്രഹത്തില്‍ മുക്കുപണ്ടം ചാര്‍ത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. പൂജാരിക്കെതിരെ പരാതിയുമായി കൂടുതല്‍ ക്ഷേത്ര കമ്മിറ്റിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

theft

ഇന്ധന വില വർധന; പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം..അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ മുരളീധരൻ എംപിഇന്ധന വില വർധന; പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം..അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ മുരളീധരൻ എംപി

Ernakulam
English summary
kochi temple theft case priest aswin arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X