എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴുവന്നൂർ പഞ്ചായത്തിന് മുമ്പിൽ സംഘർഷം: സാബു എം ജേക്കബിനെ തടഞ്ഞു, പോലീസ് ലാത്തി വീശി

Google Oneindia Malayalam News

കോലഞ്ചേരി: ട്വന്റി- ട്വന്റി ഭരിക്കുന്ന മഴുവന്നൂർ പഞ്ചായത്ത് ഓഫീസിന് എൽഡിഎഫ്- യുഡിഎഫ് സംഘർഷം. മുന്നിൽ സംഘർഷം. പഞ്ചായത്തിന് പുറത്തുനിന്നുള്ളവരെ ആസൂത്രണ സമിതിയിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ട്വന്റി ട്വന്റി ചീഫ് കോഓർഡിനേറ്റർ സാബു എം ജേക്കബിനെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് നേടി പോലീസ് സംരക്ഷണത്തിലാണ് സാബു എം ജേക്കബ് മഴുവന്നൂർ പഞ്ചായത്തിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയെത്തിയത്.

പ്രവാസികൾക്ക് കനത്ത തിരിച്ചടി; കോൾ സെന്ററുകളിൽ സ്വദേശിവത്കരണവുമായി സൗദി അറേബ്യപ്രവാസികൾക്ക് കനത്ത തിരിച്ചടി; കോൾ സെന്ററുകളിൽ സ്വദേശിവത്കരണവുമായി സൗദി അറേബ്യ

-ernakulam-map-

യോഗത്തിന് വേണ്ടി സാബു ജേക്കബ് എത്തിയാൽ തടയുമെന്ന് യുഡിഎഫും എൽഡിഎഫും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സാബു ജേക്കബ് സ്ഥലത്തെത്തിയപ്പോൾ തടഞ്ഞത്. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് സ്ഥലത്തെത്തി ലാത്തി വീശുകയായിരുന്നു. ഇതിനിടെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേ സമയം ആസൂത്രണസമിതിയിൽ പഞ്ചായത്തിൽ നിന്നുള്ളവർ തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന് ട്വന്റി ട്വന്റി പ്രതികരിച്ചു.

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

Ernakulam
English summary
LDF- UDF protest against Sabu M George of Twenty Twenty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X