എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓ​ഖി; മ​ത്സ്യ മേ​ഖ​ല​യ്ക്ക് 821 കോ​ടി​യു​ടെ ന​ഷ്ടം

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: ഓ​ഖി വി​ത​ച്ച ദു​ര​ത​ത്തി​ൽ മ​ത്സ്യ മേ​ഖ​ല​യ്ക്ക് ക​ന​ത്ത ന​ഷ്ടം. ഓ​ഖി വീ​ശി​യ​ടി​ച്ച ഡി​സം​ബ​റി​ൽ മാ​ത്രം ചി​ല്ല​റ വ്യാ​പാ​ര​ത്തി​ൽ 821 കോ​ടി​യു​ടെ​യും ലാ​ൻ​ഡി​ങ് സെ​ന്‍റ​റു​ക​ളി​ൽ 585 കോ​ടി രൂ​പ​യും സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തോ​ടെ ഓ​ഖി ദു​ര​ന്തം മ​ത്സ്യ മേ​ഖ​ല​യെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഓ​ഖി മൂ​ലം ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ സം​സ്ഥാ​ന​ത്തെ മ​ത്സ്യ​ല​ഭ്യ​ത​യി​ൽ ഏ​ക​ദേ​ശം 35,000 ട​ൺ കു​റ​വു​ണ്ടാ​യ​താ​യി കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​എം​എ​ഫ്ആ​ർ​ഐ) പു​റ​ത്തു വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ട​ലി​ൽ നി​ന്ന് പി​ടി​കൂ​ടി​യ മ​ത്സ്യ​ങ്ങ​ൾ എ​ത്തി​ച്ച് മൊ​ത്ത വി​ൽ​പ്പ​ന ന​ട​ത്തി​യ ലാ​ൻ​ഡി​ങ് സെ​ന്‍റ​റു​ക​ളി​ൽ 585 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​ത​യാ​ണ് ക​ണ​ക്ക്. ചി​ല്ല​റ വ്യാ​പ​ര​മേ​ഖ​ല​യി​ൽ ഇ​തി​ന്‍റെ മൊ​ത്തം ന​ഷ്ടം 821 കോ​ടി രൂ​പ​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ചെ​റു​കി​ട​ക്കാ​ർ​ക്കും ഓ​ഖി ഒ​രു​പോ​ലെ ദു​രി​തം വി​ത​ച്ചു​വെ​ന്ന​ത് വ്യ​ക്തം.

nws

കേ​ര​ള​തീ​ര​ത്തും ത​മി​ഴ്നാ​ട് ഗു​ജ​റാ​ത്ത് തീ​ര​ങ്ങ​ളി​ലാ​യി​രു​ന്നു ഓ​ഖി ദു​രി​തം വി​ത​ച്ച​തെ​ങ്കി​ലും ഗു​ജ​റാ​ത്തി​ലെ മ​ത്സ്യ മേ​ഖ​ല​യെ ഓ​ഖി കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ത​മി​ഴ്‌​നാ​ട്ടി​ലും കേ​ര​ള​ത്തി​ലും വ​ലി​യ തോ​തി​ൽ മ​ത്സ്യ​ല​ഭ്യ​ത​യി​ൽ കു​റ​വു​ണ്ടാ​യി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ഓ​ഖി മൂ​ലം മ​ത്സ്യ ല​ഭ്യ​ത​യി​ൽ ഏ​റ്റ​വും കു​റ​വു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 14301 ട​ൺ മ​ത്സ്യ​ങ്ങ​ളാ​ണ് കൊ​ച്ചി​യി​ൽ ല​ഭ്യ​മാ​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് 5944 ട​ൺ മാ​ത്ര​മാ​യി ചു​രു​ങ്ങി. 180 കോ​ടി​യോ​ളം (8357 ട​ൺ) രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്ക്. മ​ത്സ്യ ല​ഭ്യ​ത​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് നി​ന്ന കോ​ഴി​ക്കോ​ട് 170 ല​ക്ഷം കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന കൊ​ല്ല​ത്ത് 2016 ഡി​സം​ബ​റി​ൽ 9711 ട​ൺ മ​ത്സ്യം ല​ഭ്യ​മാ​യെ​ങ്കി​ൽ 2017 ഡി​സം​ബ​റി​ൽ അ​ത് വെ​റും 4148 ട​ൺ മാ​ത്ര​മാ​യി ചു​രു​ങ്ങി. മ​റ്റു ജി​ല്ല​ക​ളി​ലും സ​മാ​ന​മാ​ണ് അ​വ​സ്ഥ. കേ​ര​ള​ത്തി​ന് പു​റ​മേ ല​ക്ഷ​ദ്വീ​പി​ലും മ​ത്സ്യ ബ​ന്ധ​ന മേ​ഖ​ല​ക്ക് ക​ന​ത്ത തി​രി​ച്ച​ടി ഓ​ഖി സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.
Ernakulam
English summary
Loss for fish market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X