മഹാരാജാസ് കോളെജിൽ കെഎസ്യു പ്രവർത്തകന് മർദ്ദനമേറ്റ സംഭവം; പ്രതിഷേധ മാർച്ചിനിടെ സംഘർഷം
മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് പരുക്കേറ്റ നിയാസ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ കെഎസ്യു പ്രവർത്തകന് മർദ്ദനമേറ്റെന്ന് ആരോപിച്ച് വിദ്യാർഥികൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. കെഎസ്യു സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രിയാണ് കോളെജ് ഹോസ്റ്റലിൽ കെഎസ്യു പ്രവർത്തകനായ നിയാസിന് മർദനമേൽക്കുന്നത്. സംഭവത്തിന് പിന്നിൽ എസ്എഫ്ഐയാണെന്ന് കെഎസ്യു ആരോപിച്ചു.

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം
മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് പരുക്കേറ്റ നിയാസ്. കോളെജിൽ വിദ്യാർഥി സംഘടനകൾ തമ്മിൽ പ്രശ്നമുണ്ടായിരുന്നതായാണ് റിപ്പോർട്ട്. രാത്രി ഹോസ്റ്റലിലെത്തിയ ഒരു സംഘം വിദ്യാർഥികൾ നിയാസിനെ മർദ്ദിക്കുകയായിരുന്നു. മൂക്കിന് പരുക്കേറ്റ ഇയാൾ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുതിയ മെയ്ക്കോവറില്‍ അന്ന രാജന്; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications