Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന്‍റെ മരട് നഗരസഭ ചെയർപേഴ്സൺ രാജിവച്ചു; നഗരസഭയെ നയിച്ചത് ഒന്നര വർഷക്കാലം!!

മരട്: ജില്ലയിലെ കോൺഗ്രസ് നേതൃത്വവുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം മരട് നഗരസഭ ചെയർപെഴ്സൺ സുനില സിബി രാജിവച്ചു കഴിഞ്ഞ ഒന്നര വർഷക്കാലം മരട് നഗരസഭയെ നയിച്ച യുവതി എന്ന നിലയിൽ വിവിധ പദ്ധതികളിലും പ്രശസ്തി നേടികൊണ്ടാണ് ചെയർപേഴ്സൺ സ്ഥാനത്ത് നിന്നും പിൻ വാങ്ങുന്നത്.നേതൃത്വവുമായി ഉണ്ടാക്കിയ കരാർ അക്ഷരംപ്രതി പാലിക്കുകയെന്നല്ല നഗരസഭ ഭരണത്തിൽ തിളക്കവുമായി നിന്നതും സുനില തന്നെ .

നഗരസഭ വിഷയങ്ങളുമായി രണ്ടു തവണ ഡൽഹിയിൽ ചെന്നു മരടിന്റെ വളർച്ചയുടെ വിശദാംശങ്ങൾ അറിയിക്കാനും ഈ യുവതി കാട്ടിയ ധീരത വിവിധ സാമൂഹ്യ സംഘടനകളിൽ ഇന്നും ചർച്ചാ വിഷയമാണ്.2017 ജൂൺ 26 ന് അധികാരമേറ്റ്.ഒന്നര വർഷം കഴിഞ്ഞു ധാരണ പ്രകാരം 2018 ഡിസം 26 ന് സ്ഥാനമൊഴിയുന്ന കൊച്ചു യുവതി കാണിച്ച മാതൃക നാട്ടിൽ സംസാരമായി.

Sunila Sibi

ഇന്നത്തെ സാഹചര്യമനുസരിച്ചൂ അധികാരം വിട്ടൊഴിയാനായി ആരും മെനകെ ടാറില്ല.അതാണ് ഇന്നത്തെ രാഷ്ട്രീയ രീതി അതിനൊരു മാറ്റവും ,തന്റെ പിൻതുടർച്ച ക്കാരിയായി വരുന്ന ടി.എച്ച്. നദീറ യെ സഹായിക്കുകയെന്ന കർത്തവ്യ ബോധവും ഇനിയുള്ള കാലഘട്ടത്തിലുള്ള പ്രവർത്തനത്തിൽ കാണിക്കണമെന്നുമുള്ളതാണ് തന്റെ തീരുമാനമെന്നുംനഗരസഭാ സെക്രട്ടറി പി കെ സുഭാഷിനു രാജി നൽകിയ ശേഷം മെട്രൊ വാർത്തയോട് പറയുകയുണ്ടായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+