എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിനിമയിൽ അവസരം നൽകാമെന്നു പീഡിപ്പിച്ച പരാതി; യുവതി കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്

  • By Desk
Google Oneindia Malayalam News

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു നിർമാതാവ് പീഡിപ്പിച്ചതായി പൊലീസിൽ പരാതി നൽകിയ യുവതി കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചതായും ഫ്ലാറ്റിലെ പീഡനത്തിനു ശേഷവും നിർമാതാവ് വേട്ടയാടിയെന്നും യുവതിയുടെ വെളിപ്പെടുത്തൽ.

<strong>മോദിയുടെ ഉള്ളിൽ ഭയം നിറഞ്ഞിരിക്കുന്നു.. ഉറങ്ങാൻ സാധിക്കുന്നില്ല, അലോക് വർമ്മയെ മാറ്റിയതിനെ വിമർശിച്ച് രാഹുൽ ഗാന്ധി</strong>മോദിയുടെ ഉള്ളിൽ ഭയം നിറഞ്ഞിരിക്കുന്നു.. ഉറങ്ങാൻ സാധിക്കുന്നില്ല, അലോക് വർമ്മയെ മാറ്റിയതിനെ വിമർശിച്ച് രാഹുൽ ഗാന്ധി

കത്ര‌ിക്കടവിലെ ഫ്ലാറ്റിൽ 2017 ഏപ്രിലിൽ ആയിരുന്നു മാനഭംഗം. സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കാൻ സംവിധായകനുമായി സംസാരിക്കാനെന്നു പറഞ്ഞാണ് ഫ്ലാറ്റിൽ വിളിച്ചു വരുത്തിയത്. എന്നാൽ സംവിധായകൻ ഉണ്ടായിരുന്നില്ല. തുടർന്നാണു ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തിയത്. ഉടൻ നിർമിക്കുന്ന സിനിമയിൽ അവസരം നൽകുമെന്നായിരുന്നു ഉറപ്പ്. എന്നാൽ, സിനിമയിൽ വേഷം കിട്ടിയില്ല.

rape-14-15053695
Ernakulam
English summary
more revealation about molestation againt actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X