Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഒമ്പത് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്: 700 കടന്ന് രോഗികളുടെ എണ്ണം,

കൊച്ചി: എറണാകുളം ജില്ലയിൽ ഒമ്പത് ആരോഗ്യപ്രവർത്തകർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മാഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഏഴിക്കര സ്വദേശിനി (30 ), നിലവിൽ ചേരാനെല്ലൂരിൽ താമസിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(24), നിലവിൽ ചേരാനെല്ലൂരിൽ താമസിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (21), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഇടപ്പള്ളി സ്വദേശിനി (26)എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചേരാനെല്ലൂരിൽ താമസിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (19), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തിരുവനന്തപുരം സ്വദേശിനി (26 ), കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പൂതൃക്ക സ്വദേശിനി (42), ആരോഗ്യ പ്രവർത്തകയായ കൂവപ്പടി സ്വദേശിനി (45 ), ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (26) എന്നിവരും സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 729 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിവയരാണ്. ഇന്ന് 246 പേർ രോഗ മുക്തി നേടുകയും ചെയ്തിട്ടുണ്ട്.

 corona-virus2222

അങ്കമാലി-7, ആമ്പല്ലൂർ-1, ആരക്കുഴ-1, അശമന്നൂർ-1, ആലുവ-6, ആയവന-7, അയ്യമ്പുഴ-4, ഐക്കരനാട്-7, ആലപ്പുഴ-11, ചളിക്കവട്ടം-3, ചെല്ലാനം-1, ചേന്ദമംഗലം-2, ചെങ്ങമനാട്-14, ചേരാനെല്ലൂർ-7, ചിറ്റാറ്റുകര-4, ചിറ്റൂർ-1, ചൂർണ്ണിക്കര-18, എളമക്കര-1, എടക്കാട്ടുവയൽ-1, ഇടക്കൊച്ചി-1, ഇടപ്പള്ളി-5, എടത്തല-15, എടവനക്കാട്-3, എളങ്കുളം-1, എളങ്കുന്നപ്പുഴ-7, ഏലൂർ-13, എറണാകുളം-3, എറണാകുളം നോർത്ത്-2, ഏഴിക്കര-2, ഫോർട്ട് കൊച്ചി-42, ഇടുക്കി-2, കടമക്കുടി-2, കടവന്ത്ര-6, കളമശ്ശേരി-16, കടുങ്ങല്ലൂർ-32, കലൂർ-5, കരുമാല്ലൂർ-4, കവളങ്ങാട്-2, കണ്ണൂർ-1, കീരമ്പാറ-1, കീഴ്മാട്-5, കിഴക്കമ്പലം-11, കൊല്ലം-1, കൂവപ്പടി-7, കോട്ടുവള്ളി-10, കോതമംഗലം-17, കോട്ടയം-3, കുമ്പളം-2, കുമ്പളങ്ങി-8, കുന്നത്ത്നാട്-8 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കുന്നുകര-7, മലപ്പുറം-1, മഞ്ഞളളൂർ-6, മഞ്ഞപ്ര-3, മഴുവന്നൂർ-3, മൂക്കന്നൂർ-11, മുടക്കുഴ-1, മുവാറ്റുപുഴ-15, മാറാടി-4, മരട്-5, മട്ടാഞ്ചേരി-28, നെടുമ്പാശ്ശേരി-4, നെല്ലിക്കുഴി-6, നോർത്ത് പറവൂർ-6, ഞാറക്കൽ-7, ഒക്കൽ-3, പൈങ്ങോട്ടൂർ-3, പായിപ്ര-6, പാലാരിവട്ടം-5, പല്ലാരിമംഗലം-3, പളളിപ്പുറം-5, പള്ളുരുത്തി-12, പാറക്കടവ്-10, പത്തനംതിട്ട-1, പിണ്ടിമന-3, പിറവം-3, പോണേക്കര-5, പെരുമ്പാവൂർ-6, പെരുമ്പടപ്പ്-2, പോത്താനിക്കാട്-1പുല്ലേപ്പടി-1, പുത്തൻവേലിക്കര-5 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.

രാമമംഗലം-4, രായമംഗലം-21, ശ്രീമൂലനഗരം-2, തമ്മനം-3, തേവര-1, തീരുമാറാടി-18, തിരുവാങ്കുളം-1, തിരുവാണിയൂർ-1,തോപ്പുംപടി- 4, തുറവൂർ-1, തൃക്കാക്കര-30, തൃപ്പൂണിത്തുറ-20, ഉദയംപേരൂർ-5, വടക്കേക്കര-9, വടവുകോട്-6, വടുതല-1, വാളകം-6, വാരപ്പെട്ടി-2, വരാപ്പുഴ-4, വെങ്ങാല-21, സൗത്ത് വാഴക്കുളം-13, വേങ്ങൂർ-5, വെണ്ണല-2, വൈറ്റില-2, അതിഥി തൊഴിലാളികൾ -6 എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+