Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണകുളത്ത് ഒമ്പത് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്:ജില്ലയിൽ 655 പേർക്ക് വൈറസ് ബാധ!!

കൊച്ചി: എറണാകുളത്ത് ഒമ്പത് ആരോഗ്യപ്രവർത്തകർത്തകർക്ക് കൊവിഡ്. കോലഞ്ചേരിയിലെ സ്വാകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക മഴുവന്നൂർ സ്വദേശിനി (20), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (48), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക (24), മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (29), കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക (43) എന്നിവർക്കും ഇന്ന് വൈറസ് ബാധയേറ്റിട്ടുണ്ട്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (26), ആശാ പ്രവർത്തക പാമ്പാക്കുട സ്വദേശിനി (37), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(27), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(23), ജില്ലയിൽ ഇന്ന് 655 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 14 പേർ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവരാണ്.

 corona1-158

ഐക്കരാനാട് - 5, ആലങ്ങാട് -2, ആലപ്പുഴ-10, ആലുവ - 6, അങ്കമാലി - 1, അശമന്നൂർ - 1, ആയവന - 2, അയ്യമ്പുഴ - 11, അയ്യപ്പൻകാവ് - 2, ചക്കരപ്പറമ്പ്-2, ചളിക്കവട്ടം - 2, ചേന്ദമംഗലം - 7, ചെല്ലാനം - 1, ചെങ്ങമനാട്- 2, ചേരാനല്ലൂർ - 1, ചിറ്റാറ്റുകര - 5, ചൂർണിക്കര- 3, ചോറ്റാനിക്കര - 5, ഇടക്കൊച്ചി - 8, ഇടപ്പള്ളി - 11, എടത്തല-23, എടവനക്കാട് -2, എളമക്കര - 2, എളംങ്കുളം - 1, എളങ്കുന്നപ്പുഴ-1, ഏലൂർ - 9, എറണാകുളം-17, ഫോർട്ട് കൊച്ചി-24, ഇടുക്കി - 2, ഐ എൻ എച്ച് എസ് -10, കടമക്കുടി - 1, കടവന്ത്ര - 6, കടുങ്ങല്ലൂർ - 5, കാലടി - 1, കളമശ്ശേരി- 2, കലൂർ - 9, കാഞ്ഞൂർ_ 2, കണ്ണൂർ - 1, കറുകുറ്റി - 13, കതൃക്കടവ്- 1, കീഴ്മാട് - 4, കിഴക്കമ്പലം - 1, കോലഞ്ചേരി - 3, കൊല്ലം - 1, കോതമംഗലം - 18, കോട്ടപ്പടി - 1, കോട്ടയം - 3, കോട്ടുവള്ളി - 6, കോഴിക്കോട് - 1, കുമ്പളം - 2, കുമ്പളങ്ങി - 1, കുന്നത്തുനാട് - 8, കുന്നുകര- 1, ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം - 20 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്.

മലയാറ്റൂർ നീലീശ്വരം - 3, മാമംഗലം-1, മണീട് - 1, മരട് - 3, മട്ടാഞ്ചേരി-49, മഴുവന്നൂർ - 4, മൂക്കന്നൂർ - 1, മുടക്കുഴ - 1, മുളന്തുരുത്തി - 3, മുളവുകാട് -2, മുവ്വാറ്റുപുഴ - 8, നായരമ്പലം - 1, നെടുമ്പാശ്ശേരി - 1, നെല്ലിക്കുഴി- 6, ഞാറയ്ക്കൽ - 4, നോർത്ത് പറവൂർ-6, ഒക്കൽ - 1, പത്തനംത്തിട്ട - 1, പായിപ്ര - 5, പാലക്കാട് - 1, പാലക്കുഴ - 1, പാലാരിവട്ടം - 2, പല്ലാരിമംഗലം - 1, പള്ളിപ്പുറം-5, പള്ളുരുത്തി - 16 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

പാമ്പാക്കുട - 7, പനമ്പിള്ളി നഗർ - 1, പാറക്കടവ്-2, പട്ടിമറ്റം - 3, പെരുമ്പാവൂർ - 5, പെരുമ്പടപ്പ് - 4, പിണ്ടിമന - 3, പിറവം - 7, പോണേക്കര - 2, പൂതൃക്ക - 2, പുല്ലേപ്പടി -3, പുത്തൻവേലിക്കര - 2, രാമമംഗലം - 1, രായമംഗലം-5, സൗത്ത് വാഴക്കുളം - 3, ശ്രീ മൂലനഗരം - 2, തമിഴ്നാട് - 4, തമ്മനം - 4, തേവര - 1, തിരുമാറാടി - 1, തിരുവനന്തപുരം - 2 പേർക്കും കൊവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. തിരുവാണിയൂർ - 2, തോപ്പുംപടി -8, തൃക്കാക്കര - 13, തൃപ്പൂണിത്തുറ - 14, തൃശ്ശൂർ - 4, തുറവൂർ -13, ഉദയംപേരൂർ- 1, വടക്കേക്കര - 17, വടവ്കോട്- 9, വടുതല - 1, വാളകം - 2, വാരപ്പെട്ടി - 2, വരാപ്പുഴ - 1, വെങ്ങോല - 24, വെണ്ണല- 10, വൈറ്റില - 3, അതിഥി തൊഴിലാളി- 18 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇന്ന് 325 പേരാണ് ജില്ലയിൽ രോഗ മുക്തി നേടിയിട്ടുള്ളത്.

ഇന്ന് 1387 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 383 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21647 ആണ്. ഇതിൽ 19480 പേർ വീടുകളിലും 160 പേർ കോവിഡ് കെയർ സെന്ററുകളിലും 2007 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+