കുടിവെള്ളമില്ല; വോട്ട് ബഹിഷ്കരിച്ച് ദേവഗിരി ലക്ഷം കോളനി നിവാസികള്‍
എറണാകുളം: അങ്കമാലി തുറവൂര്‍ പഞ്ചായത്ത് ദേവഗരി ലക്ഷം കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കനൊരുങ്ങുകയാണ് ദേവഗിരി ലക്ഷം കോളനി നിവാസികള്‍. കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് പ്രധമിക കാര്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് കോളനി നിവാസികള്‍ ഉള്ളത്.

തുറവൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ദേവഗിരി ലക്ഷം കോളനി സ്ഥിതി ചെയ്യുന്നത്. കുടിവെള്ള പദ്ധതി വഴിയാണ് കോളനിയിലേക്ക് വെള്ളം എത്തിച്ചിരുന്നത്. പദ്ധതി അവതാളത്തിലായതോടെ ഇവിടെയുള്ള 18 കുടുംബങ്ങള്‍ക്ക് വെള്ളം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. തുറവൂര്‍ പഞ്ചായത്തിലും മറ്റ് അധികൃതര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറായില്ല എന്നാമ് കോളനി നിവാസികള്‍ പറയുന്നത്. ഇതില്‍ പ്രദിഷേധിച്ചാണ് നിവസികള്‍ വോട്ട് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications