പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഡി സതീശന്‍ വിജയിക്കും; മാതൃഭൂമി സര്‍വ്വേ
പറവൂര്‍: യുഡിഎഫിനോട് എന്നും ആഭിമുഖ്യം പുലര്‍ത്തുന്ന ജില്ലയാണ് എറണാകുളം. 14 മണ്ഡലത്തില്‍ 9 എണ്ണവും വലതിനൊപ്പമാണ്. ജില്ലയില്‍ ഏറ്റവും കനത്ത മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പറവൂര്‍. ഇത്തവണ മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയായ വിഡി സതീശന്‍ തന്നെ വിജയിക്കുമെന്നാണ് മാതൃഭൂമി സര്‍വ്വേ പറയുന്നത്.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

2016ലെ തിരഞ്ഞെടുപ്പില്‍ 20634 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിഡി സതീശന്‍ ഈ മണ്ഡലത്തില്‍ വിജയിച്ചത്. എംടി നിക്സണ്‍ (എല്‍ഡിഎഫ്), എബി ജയപ്രകാശ് (ബിഡിജെഎസ്) എന്നിവരാണ് ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications