എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃപ്പൂണിത്തുറ ഇരുമ്പ് പാലത്തിൽ കണ്ണുവെച്ച് ആക്രി വ്യാപാരികൾ: പഴയത് പൊളിച്ച് പുതിയ പാലം!

  • By Desk
Google Oneindia Malayalam News

തൃപ്പൂണി​ത്തു​റ: നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഇ​രു​മ്പ് പാ​ലം പൊ​ളി​ച്ച് പു​തി​യ പാ​ലം പ​ണി​യാ​നു​ള്ള തീ​രു​മാ​നം വ​ന്ന​തോ​ടെ ആ​ക്രി വ്യാ​പാ​രി​ക​ളും പ്ര​തീ​ക്ഷ​യി​ൽ. ശു​ദ്ധ​മാ​യ ഉ​രു​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ഴ‍യ പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ധ്യ​ഭാ​ഗം താ​ഴേ​ക്ക് ഇ​രു​ന്നു പോ​യ​ത​ല്ലാ​തെ പാ​ല​ത്തി​ന് കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. തൂ​ണു​ക​ൾ പോ​ലും ഒ​രു കേ​ടു​മി​ല്ലാ​തെ​യി​രി​ക്കു​ന്നു.

<strong>11 ദിവസം സത്യഗ്രഹ സമരം നടത്തിയ പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നൽകി</strong>11 ദിവസം സത്യഗ്രഹ സമരം നടത്തിയ പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നൽകി

പു​തി​യ പാ​ലം നി​ർ​മി​ക്കു​മ്പോ​ൾ പൊ​ളി​ക്കു​ന്ന പ​ഴ​യ പാ​ല പൈ​തൃ​ക സ്മൃ​തി​യാ​യി തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ പാ​ല​സി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. എ​ന്നാ​ൽ, പാ​ലം അ​പ്പാ​ടെ മ്യൂ​സി​യ​ത്തി​ലേ​ക്കു മാ​റ്റു​ക പ്രാ​യോ​ഗി​ക​വു​മ​ല്ല. പാ​ലം പൊ​ളി തു​ട​ങ്ങി​യാ​ൽ അ​തി​പു​രാ​ത​ന​മാ​യ അ​വ​ശി​ഷ്ട​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​ൻ സം​സ്ഥാ​ന ത​ല ആ​ക്രി വ്യാ​പാ​രി​ക​ൾ ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക.

thrippunithurabridge-


നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ഇ​രു​മ്പ് പാ​ലം പ​ണി തീ​ർ​ന്ന് ബാ​ക്കി വ​ന്നി​രു​ന്ന ഉ​രു​ക്ക് തൂ​ണു​ക​ൾ അ​വി​ടെ ത​ന്നെ കി​ട​ക്കു​ക​യാ​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ ക്ഷേ​ത്രം 1920ൽ ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ ശേ​ഷം ആ​ന​ക്കൊ​ട്ടി​ൽ പു​തു​ക്കി പ​ണി​ത​ത് ഈ ​തൂ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്. ഇ​ത്ര​യും ച​രി​ത്ര​ങ്ങ​ൾ ഉ​റ​ങ്ങു​ന്ന പാ​ലം അ​വി​ടെ​ത്ത​നെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. പാ​ലം പൊ​ളി​ച്ചാ​ൽ ഒ​രു സാ​ധ​നം പോ​ലും ല​ഭി​ക്കി​ല്ലെ​ന്നും അ​തി വി​ദ​ഗ്ദ​മാ​യി അ​ടി​ച്ചു​മാ​റ്റ​പ്പെ​ടു​മെ​ന്നും അ​തി​നാ​ൽ പാ​ലം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു ത​ന്നെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Ernakulam
English summary
people keeps hope on old iron bridge in thrippunithura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X