അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്:ഡോക്ടര്‍ ചാടി
കൊച്ചി: ചിലരുടെ ആശാസ്യം മറ്റ് ചിലരുടെ അനാശാസ്യം... അതുപോലെയാണ് ഇപ്പോഴത്തെ കാര്യങ്ങള്‍....അനാശാസ്യ കേന്ദ്രങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന കേന്ദ്രങ്ങള്‍ ഇപ്പോള്‍ എല്ലായിടത്തും പൊട്ടിമുളച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എറണാകുളത്ത് പോലീസ് ഒരു കേന്ദ്രത്തില്‍ റെയ്ഡ് നടത്തി. അവിടെ ഉണ്ടയിരുന്നതാകട്ടെ ഒരു മുതിര്‍ന്ന ഡോക്ടറും.

ഡോക്ടറായാലും കമ്പോണ്ടറായാലും പെണ്ണ് കേസില്‍ പിടിക്കപ്പെട്ടാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. പോലീസ് വരുന്നതറിഞ്ഞ് ഡോക്ടര്‍ കെട്ടിടത്തിന്റെ മുകളീന്ന് താഴത്തേക്ക് എടുത്തു ചാടി. നല്ല പരിക്കും പറ്റി. ഒടുവില്‍ പോലീസുകാര്‍ തന്നെയാണ് കക്ഷിയെ എടുത്ത് ആശുപത്രിയിലാക്കിയത്.
കൊച്ചിയിലായിരുന്നു സംഭവം നടന്നത്. കടവന്ത്രയിലെ ഒരു ഹോംസ്റ്റേയില്‍ അനാശാസ്യം നടക്കുന്നു എന്ന വിവരം അറിഞ്ഞ് ഷാഡോ പോലീസ് എത്തി. വിവരം അറിഞ്ഞ ഡോക്ടര്‍ രക്ഷപ്പെടാന്‍ വേണ്ടി രണ്ടാം നിലയില്‍ നിന്ന് ചാടി. പക്ഷേ സണ്‍ഷേഡില്‍ ഇടിച്ച് താഴെ വീണു.
ഡോക്ടര്‍ വീണതോടെ ശ്രദ്ധ മുഴുവന്‍ അങ്ങോട്ടേക്കായി എന്ന് തോന്നുന്നു. സംഭവത്തില്‍ പിന്നെ പോലീസ് കേസൊന്നും എടുത്തിട്ടില്ല എന്നാണ് വിവരം. പാലക്കാട്ടുകാരനാണത്രെ വീണ് പരിക്കേറ്റ ഡോക്ടര്‍.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications