എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭീകരാക്രമണ ഭീഷണി: കൊച്ചിയിലെ ഹോ​​ട്ട​​ലു​​ക​​ളിലും റി​​സോ​​ർ​​ട്ടു​​ക​​ളിലും നിരീക്ഷണം ശക്തമാക്കി

  • By Desk
Google Oneindia Malayalam News

കൊ​​ച്ചി: കൊച്ചിയിലെ ഹോ​​ട്ട​​ലു​​ക​​ളും റി​​സോ​​ർ​​ട്ടു​​ക​​ളും ഹോം​​സ്റ്റേ​​ക​​ളും കേ​​ന്ദ്രീ​​ക​​രി​​ച്ചു പൊ​​ലീ​​സ് നി​​രീ​​ക്ഷ​​ണം ശ​​ക്ത​​മാ​​ക്കി. ശ്രീ​​ല​​ങ്ക​​യി​​ലെ സ്ഫോ​​ട​​ന​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി ഭീ​​ക​​ര സം​​ഘ​​ട​​ന​​ക​​ൾ ഇ​​ന്ത്യ​​യേ​​യും ല​​ക്ഷ്യ​​മി​​ടു​​ന്ന​​താ​​യ സൂ​​ച​​ന​​യെ തു​​ട​​ർ​​ന്നാ​​ണി​​ത്. താ​​മ​​സ​​ത്തി​​ന് എ​​ത്തു​​ന്ന വി​​ദേ​​ശി​​ക​​ളെ കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ എ​​ല്ലാ ദി​​വ​​സ​​വും രാ​​വി​​ലെ ഒ​​ൻ​​പ​​തി​​നു മു​​മ്പാ​​യി ബ​​ന്ധ​​പ്പെ​​ട്ട പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ഇ ​​മെ​​യി‌​​ലി​​ൽ അ​​യ​​ച്ചു കൊ​​ടു​​ക്ക​​ണ​​മെ​​ന്നു കാ​​ട്ടി എ​​റ​​ണാ​​കു​​ളം, ഫോ​​ർ​​ട്ട് കൊ​​ച്ചി, മ​​ട്ടാ​​ഞ്ചേ​​രി ഭാ​​ഗ​​ങ്ങ​​ളി​​ലെ ഹോ​​ട്ട​​ലു​​ക​​ൾ​​ക്കും റി​​സോ​​ർ​​ട്ടു​​ക​​ൾ​​ക്കും ഹോം​​സ്റ്റേ​​ക​​ൾ​​ക്കും പൊ​​ലീ​​സ് നോ​​ട്ടീ​​സ് ന​​ൽ​​കി.

പ്രധാനമന്ത്രിക്ക് ജാതിയില്ല, പ്രതിപക്ഷത്തിന്റെ ജാതി രാഷ്ട്രീയത്തെ തോല്‍പ്പിക്കുമെന്ന് ജെയ്റ്റ്‌ലി
ഇ​​തു പാ​​ലി​​ച്ചി​​ല്ലെ​​ങ്കി​​ൽ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ റെ​​യ്ഡ് ന​​ട​​ത്തു​​മെ​​ന്നും മു​​ന്ന​​റി​​യി​​പ്പി​​ൽ പ​​റ​​യു​​ന്നു. ഭീ​​ക​​രാ​​ക്ര​​മ​​ണ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നു കാ​​ട്ടി​​യാ​​ണ് നോ​​ട്ടീ​​സ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. കൊ​​ച്ചി​​യെ ഭീ​​ക​​ര​​ർ ല​​ക്ഷ്യ​​മി​​ടു​​ന്ന​​താ​​യി എ​​ടു​​ത്തു പ​​റ​​യു​​ന്നു​​ണ്ട്.

terrorattacksecurityalert

അ​​തി​​നി​​ടെ എ​​റ​​ണാ​​കു​​ളം റൂ​​റ​​ൽ പ​​രി​​ധി​​യി​​ൽ പെ​​ട്ട 170 ഹോ​​ട്ട​​ലു​​ക​​ളു​​ടെ അ​​ടി​​യ​​ന്ത​​ര യോ​​ഗം ആ​​ലു​​വ​​യി​​ൽ പൊ​​ലീ​​സ് വി​​ളി​​ച്ചു ചേ​​ർ​​ത്തു. ജി​​ല്ലാ പൊ​​ലീ​​സ് മേ​​ധാ​​വി രാ​​ഹു​​ൽ ആ​​ർ. നാ​​യ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു യോ​​ഗം. ഹോ​​ട്ട​​ലു​​ക​​ളി​​ൽ സി​​സി​​ടി​​വി ക്യാ​​മ​​റ​​ക​​ൾ നി​​ർ​​ബ​​ന്ധ​​മാ​​യി ഘ​​ടി​​പ്പി​​ച്ചി​​രി​​ക്ക​​ണ​​മെ​​ന്നും ദൃ​​ശ്യ​​ങ്ങ​​ൾ മൂ​​ന്നു മാ​​സം വ​​രെ സൂ​​ക്ഷി​​ക്ക​​ണ​​മെ​​ന്നും എ​​സ്പി നി​​ർ​​ദ​​ശി​​ച്ചു.

താ​​മ​​സി​​ക്കാ​​ൻ എ​​ത്തു​​ന്ന​​വ​​രു​​ടെ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ൾ വാ​​ങ്ങി​​യി​​രി​​ക്ക​​ണം. ഫോ​​ൺ ന​​മ്പ​​രു​​ക​​ൾ അ​​വ​​രു​​ടേ​​ത് ത​​ന്നെ​​യാ​​ണെ​​ന്ന് ഉ​​റ​​പ്പാ​​ക്കേ​​ണ്ട​​തും ഹോ​​ട്ട​​ൽ ന​​ട​​ത്തി​​പ്പു​​കാ​​രു​​ടെ ചു​​മ​​ത​​ല​​യാ​​ണ്. സം​​ശ​​യാ​​സ്പ​​ദ​​മാ​​യി എ​​ന്തെ​​ങ്കി​​ലും ശ്ര​​ദ്ധ​​യി​​ൽ പെ​​ട്ടാ​​ൽ ഉ​​ട​​ൻ പൊ​​ലീ​​സി​​നെ അ​​റി​​യി​​ക്ക​​ണ​​മെ​​ന്നും ഹോ​​ട്ട​​ലു​​ട​​മ​​ക​​ൾ​​ക്ക് നി​​ർ​​ദ​​ശം ന​​ൽ​​കി. ജ​​നു​​വ​​രി 12നു ​​മാ​​ല്യ​​ങ്ക​​ര കേ​​ന്ദ്രീ​​ക​​രി​​ച്ചു ന​​ട​​ന്ന മ​​നു​​ഷ്യ​​ക്ക​​ട​​ത്തി​​ൽ ഇ​​ന്ത്യ വി​​ട്ട ശ്രീ​​ല​​ങ്ക​​ൻ വം​​ശ​​ജ​​ർ ചോ​​റ്റാ​​നി​​ക്ക​​ര, മു​​ന​​മ്പം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഹോ​​ട്ട​​ലു​​ക​​ളി​​ലാ​​ണ് ത​​ങ്ങി​​യ​​ത്. എ​​ന്നാ​​ൽ, ഈ ​​ഹോ​​ട്ട​​ലു​​ക​​ളി​​ൽ മി​​ക്ക​​തി​​ലും സി​​സി​​ടി​​വി ക്യാ​​മ​​റ​​ക​​ളു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

Ernakulam
English summary
Police tighten surveillance in Kochi's hotel's and resort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X