Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വന്റി 20 സ്ഥാനാർത്ഥിയെ നിർത്തിയതിന് പിന്നിൽ സിപിഎം അജൻഡ: മുഖ്യമന്ത്രിക്കും പങ്കെന്ന് പിടി തോമസ്

കൊച്ചി: എറണാകുളം ജില്ലയിൽ പലയിടങ്ങളിലും ട്വന്റി ട്വന്റിയുടെ സാന്നിധ്യമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രത്യേകത. തൃക്കാക്കര അടക്കം എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മത്സരിക്കുന്നത്. എന്നാൽ തൃക്കാക്കര മണ്ഡലത്തിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇതേ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

പിടി തോമസിനെ ഉദ്ധരിച്ച് സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു. ട്വന്റി ട്വന്റി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ എന്നാൽ പിന്നീട് മുഖ്യമന്ത്രി നിർബന്ധിച്ചാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്തിയെന്നും പിടി തോമസ് പറയുന്നു.

 thrikkakara-ptthomas-cong

കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+