Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 200 കടന്ന് രോഗികൾ, സമ്പർക്കവ്യാപനം ഭീഷണിയാവുന്നു!!

കൊച്ചി: എറണാകുളം ജില്ലയിൽ ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആശ പ്രവർത്തകയായ രായമംഗലം സ്വദേശിനി(37), ആരോഗ്യ പ്രവർത്തകനായ കുട്ടമ്പുഴ സ്വദേശി(26), കോതമംഗലം ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ അശമന്നൂർ സ്വദേശിനി (31 ), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കലൂർ സ്വദേശിനി (30 ), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ എടത്തല സ്വദേശിനി (51 ), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ തമിഴ്നാട് സ്വദേശി(25 ), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഫോർട്ട് കൊച്ചി സ്വദേശിനി (36 ) എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ. ജില്ലയിൽ ഇന്ന് 239 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ചവരിൽ മൂന്ന് പേർ കേരളത്തിന് പുറത്ത് നിന്ന് എത്തിയവരാണ്.

അങ്കമാലി നായത്തോട് സ്വദേശിനി (23 ), അങ്കമാലി സ്വദേശി(33), അങ്കമാലി സ്വദേശിനി ( 27), അതിഥി തൊഴിലാളി അയ്യമ്പുഴ സ്വദേശിനി ( 40), ആയവന സ്വദേശി(40 ), ആലങ്ങാട് സ്വദേശി (2), ആലങ്ങാട് സ്വദേശി (36), ആലങ്ങാട് സ്വദേശി(54), ആലങ്ങാട് സ്വദേശി(62), ആലങ്ങാട് സ്വദേശിനി (31 ), ആലുവ സ്വദേശി(41), ആലുവ സ്വദേശി(68), ആലുവ സ്വദേശിനി(62), ഇടക്കൊച്ചി സ്വദേശി (70), ഇടക്കൊച്ചി സ്വദേശി(55), ഇടക്കൊച്ചി സ്വദേശി(70), ഇടപ്പള്ളി സ്വദേശി (63) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

999-1585205160-15

ഇലഞ്ഞി സ്വദേശിനി (25), എടത്തല സ്വദേശിനി (85 ), എറണാകുളം സ്വദേശി (3 ), എറണാകുളം സ്വദേശി (61), എറണാകുളം സ്വദേശി (8 ), എറണാകുളം സ്വദേശിനി (30 ), എറണാകുളം സ്വദേശിനി (79), എറണാകുളം സ്വദേശിനി (83 ), എളങ്കുന്നപ്പുഴ സ്വദേശി(44), എളങ്കുന്നപ്പുഴ സ്വദേശി(55), എളങ്കുന്നപ്പുഴ സ്വദേശിനി(10), എളങ്കുന്നപ്പുഴ സ്വദേശിനി(22), എളങ്കുന്നപ്പുഴ സ്വദേശിനി(62), എരൂർ സ്വദേശി(10), എരൂർ സ്വദേശിനി(32), എരൂർ സ്വദേശിനി(5), ഏലൂർ സ്വദേശിനി(52), ഐക്കരനാട് സ്വദേശി (39 ), ഐക്കരനാട് സ്വദേശി (11 ), ഐക്കരനാട് സ്വദേശിനി (9 ) , ഒക്കൽ സ്വദേശി (24 ), കടമക്കുടി സ്വദേശി(50), കടവന്ത്ര സ്വദേശി (32), കടവന്ത്ര സ്വദേശി (31), കടവന്ത്ര സ്വദേശി (62), കടുങ്ങല്ലൂർ സ്വദേശി (8), കടുങ്ങല്ലൂർ സ്വദേശിനി(5), കലൂർ സ്വദേശി(24) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കലൂർ സ്വദേശി(21), കലൂർ സ്വദേശി(23), കലൂർ സ്വദേശി(29), കലൂർ സ്വദേശി(45), കളമശ്ശേരി സ്വദേശി(16), കളമശ്ശേരി സ്വദേശി(17), കളമശ്ശേരി സ്വദേശി(21), കളമശ്ശേരി സ്വദേശി(23), കളമശ്ശേരി സ്വദേശി(32), കളമശ്ശേരി സ്വദേശി(58), കളമശ്ശേരി സ്വദേശി(63), കളമശ്ശേരി സ്വദേശി(65), കളമശ്ശേരി സ്വദേശിനി(43), കളമശ്ശേരി സ്വദേശിനി(46), കളമശ്ശേരി സ്വദേശിനി(52), കളമശ്ശേരി സ്വദേശിനി(59), കളമശ്ശേരി സ്വദേശിനി(61), കവളങ്ങാട് സ്വദേശി (15 ), കവളങ്ങാട് സ്വദേശി(37, കവളങ്ങാട് സ്വദേശി(58), കീഴ്മാട് സ്വദേശിനി (22 ), കീഴ്മാട് സ്വദേശിനി(49), കുമ്പളം സ്വദേശി(47), കുട്ടമ്പുഴ സ്വദേശി (25 ), കുന്നത്തുനാട് സ്വദേശി ( 1), കുന്നത്തുനാട് സ്വദേശി(30), കുന്നത്തുനാട് സ്വദേശിനി (1 ), കുന്നത്തുനാട് സ്വദേശിനി (28 ), കോട്ടുവള്ളി സ്വദേശിനി (16 ), കോട്ടുവള്ളി സ്വദേശിനി (47) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കോതമംഗലം സ്വദേശി (65 ), കോതമംഗലം സ്വദേശി (48), കോതമംഗലം സ്വദേശി (26 ), കോതമംഗലം സ്വദേശി (3 ), കോതമംഗലം സ്വദേശി (9 ), കോതമംഗലം സ്വദേശി (90 ), കോതമംഗലം സ്വദേശി(78), കോതമംഗലം സ്വദേശിനി (1 ), കോതമംഗലം സ്വദേശിനി (14 ), കോതമംഗലം സ്വദേശിനി (18 ), കോതമംഗലം സ്വദേശിനി (2), കോതമംഗലം സ്വദേശിനി (55), കോതമംഗലം സ്വദേശിനി (2 ), ചെങ്ങമനാട് സ്വദേശിനി ( 56), ചെങ്ങമനാട് സ്വദേശിനി (13 ), ചെങ്ങമനാട് സ്വദേശിനി (39 ), ചെല്ലാനം സ്വദേശിനി (38 ), ചേന്ദമംഗലം സ്വദേശി(59), ചേന്ദമംഗലം സ്വദേശിനി(15), ചേന്ദമംഗലം സ്വദേശിനി(19), ചേന്ദമംഗലം സ്വദേശിനി(44), തൃപ്പൂണിത്തുറ സ്വദേശി (52 ), തൃപ്പൂണിത്തുറ സ്വദേശിനി ( 55), തൃപ്പൂണിത്തുറ സ്വദേശിനി (64 ), തൃപ്പൂണിത്തുറ സ്വദേശി(75), തൃപ്പൂണിത്തുറ സ്വദേശി (4), തൃപ്പൂണിത്തുറ സ്വദേശി(31) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.

തൃപ്പൂണിത്തുറ സ്വദേശിനി (7), തൃപ്പൂണിത്തുറ സ്വദേശിനി(15), തൃപ്പൂണിത്തുറ സ്വദേശിനി(17), തൃപ്പൂണിത്തുറ സ്വദേശിനി(49), തൃപ്പൂണിത്തുറ സ്വദേശിനി(70), തൃശൂർ സ്വദേശി (28), തൃശൂർ സ്വദേശി (29), തൃശൂർ സ്വദേശി(23), തൃശൂർ സ്വദേശിനി (35 ), തൃശൂർ സ്വദേശിനി(16), തോപ്പുംപടി സ്വദേശിനി (1), തോപ്പുംപടി സ്വദേശിനി (13), തോപ്പുംപടി സ്വദേശിനി (67), നെടുമ്പാശ്ശേരി സ്വദേശിനി(34), നെടുമ്പാശ്ശേരി സ്വദേശിനി(55), പച്ചാളം സ്വദേശി(57), പള്ളിപ്പുറം സ്വദേശി(27), പള്ളിപ്പുറം സ്വദേശിനി(60), പള്ളുരുത്തി സ്വദേശിനി(47), പള്ളുരുത്തി സ്വദേശി ( 60), പള്ളുരുത്തി സ്വദേശി (27), പള്ളുരുത്തി സ്വദേശി (5 ), പള്ളുരുത്തി സ്വദേശി(32 ), പള്ളുരുത്തി സ്വദേശിനി (20 ), പള്ളുരുത്തി സ്വദേശിനി (34 ), പായിപ്ര സ്വദേശി(71), പാറക്കടവ് സ്വദേശി(35), പാറക്കടവ് സ്വദേശി(42), പാറക്കടവ് സ്വദേശിനി (34 ), പൂണിത്തുറ സ്വദേശിനി(20),പെരുമ്പാവൂർ സ്വദേശി(84), പൊന്നുരുന്നി സ്വദേശി (17), പൊന്നുരുന്നി സ്വദേശിനി (22), പൊന്നുരുന്നി സ്വദേശിനി (28), പോണേക്കര സ്വദേശി (35), ഫോർട്ട് കൊച്ചി സ്വദേശി (13), ഫോർട്ട് കൊച്ചി സ്വദേശി (25 ) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഫോർട്ട് കൊച്ചി സ്വദേശി (32 ), ഫോർട്ട് കൊച്ചി സ്വദേശി (41), ഫോർട്ട് കൊച്ചി സ്വദേശി (45 ), ഫോർട്ട് കൊച്ചി സ്വദേശി (52 ), ഫോർട്ട് കൊച്ചി സ്വദേശി (61 ), ഫോർട്ട് കൊച്ചി സ്വദേശി (8), ഫോർട്ട് കൊച്ചി സ്വദേശി(70), ഫോർട്ട് കൊച്ചി സ്വദേശിനി (14), ഫോർട്ട് കൊച്ചി സ്വദേശിനി (16 ), ഫോർട്ട് കൊച്ചി സ്വദേശിനി (16), ഫോർട്ട് കൊച്ചി സ്വദേശിനി (33), ഫോർട്ട് കൊച്ചി സ്വദേശിനി (58 ), മഞ്ഞപ്ര സ്വദേശിനി(17), മഞ്ഞപ്ര സ്വദേശിനി(45), മഞ്ഞള്ളൂർ സ്വദേശിനി(13), മട്ടാഞ്ചേരി സ്വദേശി (19 ), മട്ടാഞ്ചേരി സ്വദേശി (35 ), മട്ടാഞ്ചേരി സ്വദേശി(36), മട്ടാഞ്ചേരി സ്വദേശി(48 ), മട്ടാഞ്ചേരി സ്വദേശി(54), മട്ടാഞ്ചേരി സ്വദേശിന(65 ), മട്ടാഞ്ചേരി സ്വദേശിനി (18 ), മട്ടാഞ്ചേരി സ്വദേശിനി (25), മട്ടാഞ്ചേരി സ്വദേശിനി (35 ), മട്ടാഞ്ചേരി സ്വദേശിനി (44 ), മട്ടാഞ്ചേരി സ്വദേശിനി (48 ), മട്ടാഞ്ചേരി സ്വദേശിനി (54), മട്ടാഞ്ചേരി സ്വദേശിനി (57), മട്ടാഞ്ചേരി സ്വദേശിനി 82 ), മരട് സ്വദേശി (24) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മരട് സ്വദേശി (59), മരട് സ്വദേശിനി (25), മരട് സ്വദേശിനി (70), മാറാടി സ്വദേശിനി(38), മുളവുകാട് സ്വദേശി (28 ), മൂക്കന്നൂർ സ്വദേശി ( 71), മൂക്കന്നൂർ സ്വദേശി (20 ), മൂക്കന്നൂർ സ്വദേശി (22 ), മൂക്കന്നൂർ സ്വദേശി(29), മൂക്കന്നൂർ സ്വദേശിനി(20), മൂക്കന്നൂർ സ്വദേശിനി(27), മൂക്കന്നൂർ സ്വദേശിനി(38), മൂക്കന്നൂർ സ്വദേശിനി(50), മൂക്കന്നൂർ സ്വദേശിനി(55), മൂക്കന്നൂർ സ്വദേശിനി(58), രായമംഗലം സ്വദേശി(10), രായമംഗലം സ്വദേശിനി(11), രായമംഗലം സ്വദേശിനി(15), രായമംഗലം സ്വദേശിനി(17), രായമംഗലം സ്വദേശിനി(63), വടക്കേക്കര സ്വദേശി (19 ), വടക്കേക്കര സ്വദേശി (42 ), വടവുകോട് പുത്തൻകുരിശ്ശ് സ്വദേശിനി (57), വാരപ്പെട്ടി സ്വദേശിനി (45 ), വാളകം സ്വദേശി(29), വാളകം സ്വദേശി(29), വാളകം സ്വദേശി(42), വാഴക്കുളം സ്വദേശിനി (48 ), വെങ്ങോല സ്വദേശിനി (49), വെണ്ണല സ്വദേശിനി(30), വെണ്ണലയിൽ ജോലി ചെയ്തുവരുന്ന മലപ്പുറം സ്വദേശി(26), വേങ്ങൂർ സ്വദേശിനി(46), സൗത്ത് വാഴക്കുളം സ്വദേശി(69), സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന തൃശൂർ സ്വദേശി (21), സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി (21) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

ആന്ധ്രാ പ്രദേശ് സ്വദേശിനി(28), ആലങ്ങാട് സ്വദേശിനി (29), ആലങ്ങാട് സ്വദേശിനി ( 56), ആലുവ സ്വദേശിനി ( 57), ഉദയംപേരൂർ സ്വദേശി (30), ഏലൂർ സ്വദേശിനി (42), കടമക്കുടി സ്വദേശി (55 ), കടുങ്ങല്ലൂർ സ്വദേശി (21 ). കടുങ്ങല്ലൂർ സ്വദേശിനി (21 ), കാലടി സ്വദേശി (28 ), കുമ്പളം സ്വദേശിനി (70 ), കൂത്താട്ടുകുളം സ്വദേശി (56), കോട്ടുവള്ളി സ്വദേശി (20 ), ചൂർണിക്കര സ്വദേശി (30), ചൂർണിക്കര സ്വദേശി (46 ), ചെങ്ങമനാട് സ്വദേശിനി (28 ), തൃക്കാക്കര സ്വദേശി (63 ), തൃപ്പുണിത്തുറ സ്വദേശിനി, പള്ളിപ്പുറം സ്വദേശി (58 ), പള്ളുരുത്തി സ്വദേശിനി (26), ഫോർട്ട് കൊച്ചി സ്വദേശിനി (44 ), മട്ടാഞ്ചേരി സ്വദേശിനി ( 25), മണീട് സ്വദേശി (28 ), വൈറ്റില സ്വദേശി (66 ) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 209 പേർ രോഗ മുക്തി നേടി. അതിൽ 202 പേർ എറണാകുളം 7 പേർ മറ്റ് ജില്ലക്കാരുമാണ്. ഇന്ന് 1064 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 882 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21652 ആണ്. ഇതിൽ 19649 പേർ വീടുകളിലും 129 പേർ കോവിഡ് കെയർ സെന്ററുകളിലും 1874 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+