Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 590 പേർക്ക് കൊവിഡ്, 248 പേർക്ക് രോഗമുക്തി!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 590 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 14 പേർ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവരാണ്. ഐക്കരനാട് - 4, ആലങ്ങാട് - 5, ആലപ്പുഴ-9, ആലുവ - 2, ആമ്പല്ലൂർ - 4, അങ്കമാലി - 1, ആരക്കുഴ- 1, അശമന്നൂർ - 3, ആവോലി-2, ആയവന - 5, അയ്യമ്പുഴ- 4, ചെല്ലാനം - 7, ചേന്ദമംഗലം - 6, ചെങ്ങമനാട്- 2, ചേരനല്ലൂർ - 6, ചിറ്റാറ്റുകര -5, ചൂർണിക്കര - 2, ഇടക്കൊച്ചി - 5, ഇടപ്പള്ളി - 5, എടത്തല - 6, എളങ്കുന്നപ്പുഴ- 25, ഇലഞ്ഞി - 1, ഏലൂർ - 7, എറണാകുളം-17, ഫോർട്ട് കൊച്ചി-19, ഐ.എൻ.എച്ച്.എസ്- 1, കടവന്ത്ര - 7, കടുങ്ങല്ലൂർ -12, കാലടി - 4, കളമശ്ശേരി- 1, കലൂർ - 7, കറുകുറ്റി - 7, കരുമാലൂർ -32, കരുവേലിപ്പടി - 1, കവളങ്ങാട് -2, കീരംമ്പാറ- 1, കൂവപ്പടി - 1, കോതമംഗലം - 4 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കോട്ടപ്പടി - 2, കോട്ടയം 3, കോട്ടുവള്ളി - 3, കുമ്പളം - 7, കുമ്പളങ്ങി - 12, കുന്നത്തുനാട് - 4, കുന്നുകര - 1, ലക്ഷദ്വീപ് -1, ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം - 4, മലപ്പുറം - 1, മലയാറ്റൂർ നീലീശ്വരം - 1, മഞ്ഞള്ളൂർ - 1, മഞ്ഞപ്ര - 1, മരട് - 2, മാറാടി - 2, മട്ടാഞ്ചേരി-14, മഴുവന്നൂർ - 3, അതിഥി തൊഴിലാളികൾ - 18, മൂക്കന്നൂർ - 1, മുടക്കുഴ- 4, മുളന്തുരുത്തി - 5, മുളവുകാട് - 3, മുവ്വാറ്റുപുഴ - 16, നായരമ്പലം - 3, നെടുമ്പാശ്ശേരി - 2, നെല്ലിക്കുഴി- 6, ഞാറാക്കൽ - 10, നോർത്ത് പറവൂർ - 9, ഒക്കൽ - 5, പച്ചാളം - 1, പൈങ്ങോട്ടൂർ_ 3, പായിപ്ര - 16, പാലക്കാട് - 1, പാലാരിവട്ടം - 6, പള്ളിപ്പുറം _ 2, പള്ളുരുത്തി - 21, പനമ്പിള്ളി നഗർ - 2, പത്തനംത്തിട്ട - 2, പെരുമ്പാവൂർ - 2, പെരുമ്പടപ്പ് - 2, പിറവം _ 4, പോണേക്കര - 3, പൂതൃക്ക - 3, പോത്താനിക്കാട് - 3, പുല്ലേപ്പടി - 1, പുത്തൻവേലിക്കര - 1, രായമംഗലം- 6, തമ്മനം -1, തേവര - 4, തിരുമാറാടി - 7 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

999-1585205160-158679

തിരുവാങ്കുളം - 1, തോപ്പുംപടി - 3, തൃക്കാക്കര - 22, തൃപ്പൂണിത്തുറ - 14, തൃശ്ശൂർ - 1, ഉദയംപേരൂർ_ 9, വടക്കേക്കര 3, വടവുകോട് - 5, വടുതല - 4, വാളകം - 5, വാരപ്പെട്ടി - 6, വരാപ്പുഴ-3, വെങ്ങോല - 3, വെണ്ണല-2, വൈറ്റില - 14, പോലീസ് ഉദ്യോഗസ്ഥർ - 6 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 248 പേരാണ് ജില്ലയിൽ രോഗ മുക്തി നേടിയിട്ടുള്ളത്. ഇന്ന് 1266 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1524 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20372 ആണ്. ഇതിൽ 18188 പേർ വീടുകളിലും 177 പേർ കോവിഡ് കെയർ സെന്ററുകളിലും 2007 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+