Get Updates
Get notified of breaking news, exclusive insights, and must-see stories!

കടമറ്റത്ത് ഷൂട്ടിംഗ് സെറ്റ് തീവെച്ച് നശിപ്പിച്ചു: പ്രതിയെത്തേടി വലവിരിച്ച് പോലീസ്

കൊച്ചി: എറണാകുളത്ത് സിനിമാ ഷൂട്ടിംഗ് സെറ്റ് തീവെച്ച് നശിപ്പിച്ചു. എറണാകുളം ജില്ലയിലെ കടമറ്റത്താണ് സംഭവം. നവാഗത സംവിധായകന്റെ സിനിമാ ചിത്രീകരണം നടക്കുന്ന സെറ്റാണ് തീവെച്ച് നശിപ്പിച്ചത്. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണവീട്ടിലെ തൂൺ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സൈറ്റാണ് നശിപ്പിച്ചിട്ടുള്ളത്.

-ernakulam-map

അങ്കമാലി ഡയറീസ് താരം ഡിറ്റോ ആണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ സംവിധായകൻ എൽദോ ജോർജ് പരാതി നൽകിയതോടെയാണ് പോലീസ് കേസെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+