Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ആറ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 602 പേർക്ക് വൈറസ് ബാധ, 594 പേർക്ക് കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 602 പേർക്ക് രോഗം സ്ഥിരീകരിച്ചു. 553 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 39 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആറ് ആരോഗ്യപ്രവർത്തർക്കും
രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 27, മഞ്ഞപ്ര 17, കടവന്ത്ര 16, കോട്ടുവള്ളി 16, പായിപ്ര 14, പള്ളുരുത്തി 13, ഇടപ്പള്ളി 12, കലൂർ 12, ചെങ്ങമനാട് 12, മലയാറ്റൂർ നീലീശ്വരം 12, ഐക്കാരനാട് 11, കടമക്കുടി 11, കളമശ്ശേരി 11, കാഞ്ഞൂർ 11, പിണ്ടിമന 11, എളമക്കര 10, തൃപ്പൂണിത്തുറ 10, കാലടി 9, കോതമംഗലം 9, തോപ്പുംപടി 9, നെടുമ്പാശ്ശേരി 9, പെരുമ്പടപ്പ് 9, വരാപ്പുഴ 9, അയ്യമ്പുഴ 8, കടുങ്ങല്ലൂർ 8, പൂതൃക്ക 8, ആലുവ 7, ആവോലി 7, എളംകുന്നപ്പുഴ 7, കരുമാലൂർ 7, നോർത്തുപറവൂർ 7, പാലാരിവട്ടം 7, മട്ടാഞ്ചേരി 7, ശ്രീമൂലനഗരം 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കല്ലൂർക്കാട് 6, കുട്ടമ്പുഴ 6, കൂവപ്പടി 6, ചിറ്റാറ്റുകര 6, നായരമ്പലം 6, പള്ളിപ്പുറം 6, പിറവം 6, പെരുമ്പാവൂർ 6, ഫോർട്ട് കൊച്ചി 6, വാഴക്കുളം 6, ആരക്കുഴ 5, എടത്തല 5, എറണാകുളം സൗത്ത് 5, കിഴക്കമ്പലം 5, ചൂർണ്ണിക്കര 5, ചേരാനല്ലൂർ 5, തിരുമാറാടി 5, പാമ്പാക്കുട 5, മുണ്ടംവേലി 5, വടക്കേക്കര 5, വെങ്ങോല 5, പോലീസ് ഉദ്യോഗസ്ഥൻ - 2, അതിഥി തൊഴിലാളി - 3 എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 coran-093-158306

അങ്കമാലി, ആയവന, ആലങ്ങാട്, ഉദയംപേരൂർ, എടക്കാട്ടുവയൽ, ഒക്കൽ, കവളങ്ങാട്, കീരംപാറ, നെല്ലിക്കുഴി, വെണ്ണല, ഏലൂർ, കറുകുറ്റി, കുന്നത്തുനാട്, ചേന്ദമംഗലം, ചോറ്റാനിക്കര, പച്ചാളം, പനമ്പള്ളി നഗർ, മരട്, വടുതല, വാളകം, വൈറ്റില, അശമന്നൂർ, ആമ്പല്ലൂർ, എറണാകുളം നോർത്ത്, കൂത്താട്ടുകുളം, തിരുവാണിയൂർ, തുറവൂർ, പാറക്കടവ്, , മഴുവന്നൂർ, മുളന്തുരുത്തി, മുളവുകാട്, മൂവാറ്റുപുഴ, രാമമംഗലം, വടവുകോട്, അയ്യപ്പൻകാവ്, ഇടക്കൊച്ചി കരുവേലിപ്പടി, കീഴ്മാട്, കുന്നുകര, കോട്ടപ്പടി, ചളിക്കവട്ടം, ചെല്ലാനം, ഞാറക്കൽ, തേവര, പൈങ്ങോട്ടൂർ, പോണേക്കര, പോത്താനിക്കാട്, മഞ്ഞള്ളൂർ, മാറാടി, മുടക്കുഴ, മൂക്കന്നൂർ, രായമംഗലം, വാരപ്പെട്ടി, വേങ്ങൂർ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 594 പേർ രോഗ മുക്തി നേടി. ഇന്ന് 479 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 2124 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27816 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+