എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം: 100 രോഗികളിൽ 94 പേർക്കും സമ്പർക്കത്തിലൂടെ രോഗം!!
കൊച്ചി: എറണാകുളം ജില്ലയിൽ ഭീതി വർധിപ്പിച്ച് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 100 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 94 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഫോർട്ട് കൊച്ചി സ്വദേശി (30), എടത്തല സ്വദേശി (17), കളമശ്ശേരി സ്വദേശിനി (21), കാലടി സ്വദേശിനി (71), എടത്തല സ്വദേശി (18), കാലടി സ്വദേശിനി (8), കീഴ്മാട് സ്വദേശി (2)(സമ്പർക്കം ), തൃക്കാക്കര കോൺവന്റ് (41), തുറവൂർ സ്വദേശി(23), തൃക്കാക്കര കോൺവന്റ് (52), ചൂർണിക്കര സ്വദേശിനി (11), ചൂർണിക്കര സ്വദേശിനി (24), ആലങ്ങാട് സ്വദേശിനി (51), ചൂർണിക്കര സ്വദേശിനി (24), തൃക്കാക്കര കോൺവന്റ് (48), തൃപ്പുണിത്തുറ സ്വദേശി (58), 17. തൃക്കാക്കര കോൺവന്റ് (25) കീഴ്മാട് കോൺവന്റ് (76), ചൂർണിക്കര സ്വദേശിനി (54), എന്നിവർക്ക് ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മൂലംകുഴി സ്വദേശി(27),തൃക്കാക്കര കോൺവന്റ് (39), കടുങ്ങല്ലൂർ സ്വദേശിനി (48), തൃപ്പുണിത്തുറ സ്വദേശി( 85), വാഴക്കുളം സ്വദേശി (56), തൃപ്പുണിത്തുറ സ്വദേശി(16), എടത്തല സ്വദേശി(19), മട്ടാഞ്ചേരി സ്വദേശി (55), മട്ടാഞ്ചേരി സ്വദേശി (25),
മട്ടാഞ്ചേരി സ്വദേശി, (22), ആലങ്ങാട് സ്വദേശി (25), തൃക്കാക്കര കോൺവന്റ് (43) ചൂർണിക്കര സ്വദേശി(29),
ചൂർണിക്കര സ്വദേശി(31), ചൂർണിക്കര സ്വദേശി(24), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെഡോക്ടർ ഇടപ്പളളി സ്വദേശിനി (35),പള്ളുരുത്തി സ്വദേശി (68),തൃക്കാക്കര കോൺവന്റ് (26),വാഴക്കുളം സ്വദേശിനി (48), കടുങ്ങല്ലൂർ സ്വദേശി (23)ഫോർട്ട് കൊച്ചി സ്വദേശി ( 96) എന്നിവരും സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

തിരുവാണിയൂർ സ്വദേശി (28) , വൈറ്റില സ്വദേശി (44), തൃക്കാക്കര കോൺവന്റ് (68), ഫോർട്ട് കൊച്ചി സ്വദേശിനി (70), തൃക്കാക്കര കോൺവന്റ് (36), തൃക്കാക്കര കോൺവന്റ് (23), എടത്തല സ്വദേശി (7), വാഴക്കുളം സ്വദേശി (44 )
തൃക്കാക്കര കോൺവന്റ് (57), തൃക്കാക്കര കോൺവന്റ് (75), തൃക്കാക്കര കോൺവന്റ്(81), കീഴ്മാട് സ്വദേശിനി (4), തൃക്കാക്കര കോൺവന്റ് (36), ഫോർട്ട് കൊച്ചി സ്വദേശി(11), വരാപ്പുഴ സ്വദേശി (60), ആലങ്ങാട് സ്വദേശിനി (20), ആലങ്ങാട് സ്വദേശിനി(15), കടുങ്ങല്ലൂർ സ്വദേശി, ആലങ്ങാട് സ്വദേശി(17), ആലങ്ങാട് സ്വദേശിനി (23), ആലുവ സ്വദേശിനി( 32) എന്നിവർക്കും രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
തൃക്കാക്കര കോൺവന്റ് (57), ആലുവ സ്വദേശിനി( 69), ആലുവ സ്വദേശി( 13), ചെങ്ങമനാട് സ്വദേശിനി( 24), ആലുവ സ്വദേശി( 11), കീഴ്മാട് കോൺവന്റ് (68), കീഴ്മാട് സ്വദേശിനി (27), തൃക്കാക്കര കോൺവന്റ് (53), കീഴ്മാട് സ്വദേശിനി(47), അരയൻകാവ് സ്വദേശി (38), എടത്തല സ്വദേശി (16), കീഴ്മാട് സ്വദേശി (74 ), തൃക്കാക്കര കോൺവന്റ് സമ്പർക്കം(40), ആലങ്ങാട് സ്വദേശിനി(72), കീഴ്മാട് സ്വദേശിനി(41), വെങ്ങോല സ്വദേശിനി (36 ), കാക്കനാട് സ്വദേശി (50) ഒക്കൽ ചൂർണിക്കര സ്വദേശിനി (19), കീഴ്മാട് സ്വദേശിനി(48 ), തൃക്കാക്കര കോൺവന്റ് (84), തൃക്കാക്കര കോൺവന്റ് (64),
തൃക്കാക്കര കോൺവന്റ് (40) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തൃക്കാക്കര കോൺവന്റ് (55), തൃക്കാക്കര കോൺവന്റ്(76), തൃക്കാക്കര കോൺവന്റ് (24), കീഴ്മാട് സ്വദേശിനി (59) , തൃക്കാക്കര കോൺവന്റ് (40), ഇടപ്പിള്ളി സ്വദേശിനി(22), ഫോർട്ട് കൊച്ചി സ്വദേശിനി (8), ചൂർണിക്കര സ്വദേശിനി (40), തൃക്കാക്കര കോൺവന്റ്(30), തൃക്കാക്കര കോൺവന്റ് (37), കീഴ്മാട് സ്വദേശി (21), എടത്തല സ്വദേശി (25), കീഴ്മാട് സ്വദേശിനി (13) കളമശ്ശേരി സ്വദേശിനി (34) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എടത്തല സ്വദേശി (35) വിദേശത്ത് നിന്നെത്തിയതാണ്.
ജില്ലയിൽ ഇന്ന് 95 പേരാണ് രോഗ മുക്തി നേടിയിട്ടുള്ളത്. ഇതിനിടെ ഇന്ന് 523 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 292 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13248 ആണ്. ഇതിൽ 11219 പേർ വീടുകളിലും, 262 പേർ കോവിഡ് കെയർ സെന്ററുകളിലും 1767 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 84 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിന്ന് 124 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 992 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ 468 ഭാഗമായി സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 638 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1093 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.
ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 3805 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.












Click it and Unblock the Notifications