Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓന്തിനേയും കടിച്ച് വേദിയിലേക്ക് കയറി ചേര;എംഎൽഎയും നേതാക്കളും ഇറങ്ങിയോടി

ക്ഷണിക്കാത്ത അതിഥിയുടെ വരവിൽ പകച്ച് എംഎൽഎയും നേതാക്കളും. മേതല കല്ലിൽ ഗവ ഹയർ സെക്കന്റി സ്കൂൾ ഹൈടെക് സ്കൂൾ നിർമ്മാണോദ്ഘാടനത്തിനിടെയയായിരുന്നു ഓന്തിനേയും കടിച്ച പാമ്പ് വേദിയിലേക്ക് കയറിത്. എംഎൽഎ എൽദോസ് കുന്നപ്പള്ളിയും മറ്റ് ജനപ്രതിനിധികളുമായി വേദിയിൽ ഉണ്ടായിരുന്നത്.

snake

വെള്ളിയാഴ്ച രാവിലെ 11 നായിരുന്നു സംഭവം. മന്ത്രി സി രവീന്ദ്രനാഥായിരുന്നു നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചത്
സമ്മേളനത്തിന് നന്ദി പ്രകാശിപ്പിക്കുമ്പോഴായിരുന്നു പാമ്പിന്റെ 'രംഗപ്രവേശം'. പാമ്പിനെ കണ്ട പാതി കാണാത്ത പാതി ജനപ്രതിനിധികൾ നാലുപാടും ഇറങ്ങി ഓടി.

വേദിയുടെ വശത്ത് കൂടിയായിരുന്നു പാമ്പ് കയറിയിരുന്നത്. പാമ്പിനെ കണ്ടതോടെ എല്ലാവരും വെപ്രാളത്തിലായി. വേദിയിലുണ്ടായിരുന്ന ജനപ്രതിനിധികളും ഓടി മാറിയതോടെ സ്കൂൾ അധികൃതർ തന്നെ പാമ്പിനെ തല്ലിക്കൊന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+