മൂന്നാം ക്ലാസുകാരന് ക്രൂര പീഡനം; തേപ്പുപെട്ടി വെച്ച് പൊള്ളിച്ചു; സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍
കൊച്ചി: തൈക്കുടത്ത് മൂന്നാം ക്ലാസുകാരന് ക്രൂരപീഡനം. കുട്ടിയുടെ കാലുകളില്‍ തേപ്പുപെട്ടി വെച്ചും ചട്ടുകം വെച്ചും പൊള്ളിച്ചു. കടയില്‍ പോയിവരാന്‍ വൈകിയതിനാലാണ് സഹോദരി ഭര്‍ത്താവ് മൂന്നാം ക്ലാസുകാരനെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തില്‍ കുട്ടിയുടെ സഹോദരി ഭര്‍ത്താവായ പ്രിന്‍സ് എന്നയാളെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം സമീപവാസികള്‍ ഇടപെട്ടതോടെയാണ് പുറംലോകമറിഞ്ഞത്. പരിക്കേറ്റ ചിത്രം സമീപവാസിയായ ഒരു സ്ത്രീ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

പ്രിന്‍സ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്രൂരമായ പീഡനം നേരിട്ടിട്ടും വീട്ടുകാര്‍ സംഭവം മറച്ചുവെച്ചുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയുടെ രണ്ട് കാലുകളിലും ചട്ടുകം വെച്ച് പൊള്ളിച്ച പ്രതി കരഞ്ഞപ്പോള്‍ വായ പൊത്തി ചുമരില്‍ ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. അമ്മ ഇടപെട്ടിട്ടും അയാള്‍ പിന്‍വാങ്ങിയില്ല. പിന്നീട് തേപ്പ് പെട്ടി കൊണ്ടും കുട്ടിയുടെ കാലുകളില്‍ പൊള്ളലേല്‍പ്പിച്ചു. ഇതിന് മമ്പും സഹോദരീ ഭര്‍ത്താവ് നിരന്തരം ഉപദ്രവിച്ചതായി കുട്ടിയും വെളിപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം കുട്ടിയുടെ അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയുടെ പിതാവ് തളര്‍ന്ന് കിടക്കുകയാണ്. കസ്റ്റഡിയിലെടുത്ത പ്രിന്‍സിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ
Recommended Video
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications