കാട്ടാനയെ കൊണ്ട് തോറ്റു; കലിയിളകി വന്ന് സ്‌കൂള്‍ തകര്‍ത്തു
കൊച്ചി: കാട്ടാനശല്യം വീണ്ടും അയ്യമ്പുഴയില്‍. പാന്റേഷന്‍ കോര്‍പ്പറേഷന്‍ കാലടി ഗ്രൂപ്പിലെ പ്ലാന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാട്ടാനക്കൂട്ടം ഒന്നിച്ചെത്തി ആക്രമിച്ച് തകര്‍ക്കുകായിരുന്നു. ഈ സ്‌കൂള്‍ കെട്ടിടത്തിലെ ആറ് ക്ലാസ് മുറികളുടെ വാതിലുകളും കാട്ടാനക്കൂട്ടം തകര്‍ത്തു. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടമാണിത്.
രാത്രിയില്‍ അഞ്ച് വലിയ ആനകളും, ഒരു കുട്ടിയാനയും ചേര്‍ന്നുള്ള സംഘമാണ് സ്‌കൂള്‍ കെട്ടിടം ആക്രമിച്ചത്. ഈ സ്‌കൂളിലെ പത്താം ക്ലാസിലുണ്ടായിരുന്ന ബ്ലാക്ക് ബോര്‍ഡും തകര്‍ത്തു. സ്‌കൂളില്‍ അരി സൂക്ഷിച്ച് വെക്കുന്ന സ്‌റ്റോര്‍ റൂമിലും കാട്ടാനകള്‍ നാശനഷ്ടമുണ്ടാക്കി.

കുറച്ചുദിവസങ്ങളായി കാട്ടാനക്കൂട്ടം ഈ ഭാഗത്ത് നാശനഷ്ടങ്ങള്‍ വരുത്തുന്നുണ്ട്. സ്‌കൂളിന് അടുത്ത് തന്നെയുള്ള താഴ്ന്ന പ്രദേശത്ത് റബര്‍ തോട്ടത്തില്‍ നിന്നാണ് കാട്ടാനക്കൂട്ടം കയറി വന്നത്. ഇവിടെ തന്നെയുള്ള റോഡ് വഴി ഈ കാട്ടാനകള്‍ സ്‌കൂളിലേക്ക് കടക്കുകയായിരുന്നു. ആനത്താരി ഈ സ്‌കൂളിന് അടുത്ത് തന്നെയുണ്ട്.
ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം സ്‌കൂളില്‍ കുട്ടികളെത്താന്‍ ഒരു ദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. സ്‌കൂള്‍ തുറക്കാനിരിക്കെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. അതുകൊണ്ട് കുട്ടികളും സ്‌കൂളിലേക്ക് പോകാന്‍ മടിക്കുകയാണ്. നാട്ടുകാരാണെങ്കില്‍ വീണ്ടും ആനകള്‍ ആക്രമണം ഭയത്തിലാണ് ജീവിക്കുന്നത്.
ബാബ വംഗയ്ക്കും മുകളിലെത്തി പ്രവചനം; ഭൂമിയിലേക്ക് അന്യഗ്രജീവികള്‍ വരും, ഇക്കാര്യങ്ങള്‍ സംഭവിക്കു
പതിനഞ്ചാം ബ്ലോക്കില്‍ നാല്‍പ്പതോളം കാട്ടാനകളുടെ കൂട്ടമാണ് ഉള്ളത്. എങ്ങനെ ഇവയെ പിടികൂടുമെന്നാണ് വനംവകുപ്പ് ചിന്തിക്കുന്നത്. പതിനഞ്ചാം ബ്ലോക്കിലെ വിഷന്‍ ഓഫീസും, ക്വാര്‍ട്ടേഴ്‌സും അടക്കം കാട്ടാനക്കൂട്ടം ആക്രമിച്ചിരുന്നു. എന്തോ ഭാഗ്യം കാരണം ആ സമയത്ത് ക്വാര്‍ട്ടേഴ്‌സില്‍ ആരും ഇല്ലായിരുന്നു. അതുകൊണ്ടാണ് വലിയൊരു അപകം ഒഴിവാക്കിയത്.
നേരത്തെ റേഷന്‍കടയ്ക്ക് നേരെയും ആക്രമണമുണ്ടായി. ഇതിന് ചുറ്റുമുള്ളകടകള്‍ക്കും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. അതേസമയം വനുവകുപ്പ് ഇതുവരെ യാതൊരു നടപടികളും എടുത്തിട്ടിട്ടെല്ലെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം കാര്‍ട്ടേഴുസള്‍ക്ക് രാത്രി കാല അപ്രതീക്ഷിത ത്തെ പെട്ടെന്ന് പ്രതിരോധിക്കാന്‍ സാധിക്കും. അടുത്തിടെ എണ്ണപന തോട്ടത്തില്‍ എണ്ണപന കാട്ടാനക്കൂട്ടം












Click it and Unblock the Notifications